Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാടവനക്കുടി കക്കാട്ടൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ...

NEWS

കോതമംഗലം: പള്ളിമാലിൽ ബിജു എബ്രഹാം (44) നിര്യാതനായി. കോതമംഗലം മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗം, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....

CHUTTUVATTOM

പെരുമ്പാവൂർ : എം.എൽ.എ ഫണ്ട് ഉൾപ്പെടെ 79 രൂപയുടെ നാല് പ്രവൃത്തികൾക്ക് അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പാണ് പദ്ധതികൾ നടത്തുന്നത്. കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ വാലേത്തുപടി – കൊള്ളിക്കാട് റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയാണ്...

NEWS

കോതമംഗലം: ഭാരതീയ ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാത്മ അയ്യങ്കാളി ജയന്തി ദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. പൊതു വിദ്യഭ്യാസം സംരക്ഷിക്കുന്നതിനും പൊതുഇട...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: കൊറോണക്കാലത്തെ ഓണത്തിന് മുന്നോടിയായി, പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ചിത്രം വരക്കാന്‍ ഇത്തവണ കണ്ടെത്തിയ മാധ്യമം മാസ്ക്കുകള്‍ ആണ്. 25 അടി നീളത്തിലും, പതിനഞ്ചടി വീതിയിലും ഓണപൂക്കളം...

NEWS

കോതമംഗലം : എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോം-ട്രാവല്‍ & ടൂറിസത്തില്‍ മൂന്നാം റാങ്ക് നേടിയ മാത്യു അബ്രഹാമിനെ എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം നേരിട്ട് വീട്ടിലെത്തി ആദരിച്ചു. എന്റെ നാട് ജനകീയ...

NEWS

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ എസ് എൻ ഡി പി മടിയൂർ അംഗനവാടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 10...

NEWS

കോതമംഗലം: ഡി വൈ എഫ് ഐ കോതമംഗലം മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലക്ഷ്മി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ശുചിത്വ മികവ് കൈവരിച്ചതിൻ്റെ ഭാഗമായി നടന്ന ശുചിത്വ പദവിയുടെ പ്രഖ്യാപനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ...

error: Content is protected !!