Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ പി. ജി സീറ്റ് ഒഴിവ്

m.a college kothamangalam

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, സോഷ്യോളജി, എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് ആൻ്റ് ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ പി ജി പ്രോഗ്രാമുകളിൽ വിവിധ ക്വാട്ടകളിലായി ഏതാനും
സീറ്റുകൾ ഒഴിവുണ്ട് . താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം 15ന് (തിങ്കളാഴ്ച്ച,15/06/26) രാവിലെ 10 ന് അതാത് വകുപ്പുകളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.0485-2822378

You May Also Like

error: Content is protected !!