Connect with us

Hi, what are you looking for?

CHUTTUVATTOM

ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം:കോഴിപ്പിള്ളി ആരാധനാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ കുടുംബാംഗങ്ങൾക്കായി ശ്രവണ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ ഓഫീസിന് സമീപമുള്ള കരിമ്പനക്കൽ ഭവനത്തിൽ നടത്തിയ ക്യാമ്പിൽ വൈസ് പ്രസിഡന്റ് ഷാജു ലൂക്കോസ് കല്യാടിക്കൽ അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സെക്രട്ടറി ഡോ.ഷിബു പതിക്കാട്ടിൽ,കമ്മറ്റി അംഗങ്ങളായ മത്തായി മേലേത്ത്, പൗലോസ് ചേറ്റൂർ, ജോസ് കോട്ടക്കൽ,ജൂബി പോത്താനിക്കാട്ട്, സാലി മുണ്ടയ്ക്കൽ അംഗങ്ങളായ ദീപു പുതീക്കൽ,അന്റണി മാങ്കൊഴയിൽ,ഷാജി മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

You May Also Like

ACCIDENT

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. തൃക്കാരിയൂര്‍-മലയിന്‍കീഴ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് തൃക്കാരിയൂരില്‍ അഗ്നിക്കിരയായത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്....

CHUTTUVATTOM

കോതമംഗലം : ദൈവത്തിൽ നിന്ന് അകന്ന് നിൽക്കാതെ ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് നമ്മിൽ ദൈവത്തെ പ്രതിഫലിപ്പിക്കുവാൻ കഴിയുവെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. ബൈബിൾ സൊസൈറ്റി കേരള ഓക്സി...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം. ജഡത്തിന് ആറ് ദിവസത്തെ പഴക്കം...

CHUTTUVATTOM

കോതമംഗലം: യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോതമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ സംസ്ഥാന...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ആയക്കാട് മുളാട്ട് എം എസ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഷമ (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത നൂലേലി പോക്കാട്ട് കുടുംബാഗമാണ്.  മക്കൾ: വിപിൻ (എകെഎവൈ നാച്ചുറൽ ഇൻഗ്രേഡിയൻസ്, ആലുവ), വിജിത....

CHUTTUVATTOM

കോതമംഗലം: പനി ബാധിച്ചു ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. നേര്യമംഗലം വില്ലാഞ്ചിറ പൈങ്ങാരപ്പിള്ളിൽ ബിജുവിന്റെയും ഡിൻസയുടെയും മകൻ അതുൽ കൃഷ്‌ണ (13) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 4ന് തൊടുപുഴ പൊതുശ്മശാനത്തിൽ.ഊന്നുകൽ ലിറ്റിൽ...

CHUTTUVATTOM

കോതമംഗലം: വനപാലകര്‍ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യില്‍പിടിച്ച് ജെ.സി.ബിയില്‍ കയറിയായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച്...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടും ഒരു രോഗിക്ക് പോലും ഡയലാസിസ് നടത്താനായില്ല.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്‍റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 13ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. 6238439057, 9947383242, 8606802245.

ACCIDENT

കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ കാൽനടക്കാരിയായ വയോധിക ലോറിയിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുഴി എളമ്പ്ര പുലിക്കുന്നത്തുകുടിയിൽ കാർത്തിക കുറുമ്പൻ (95) ആണ് വ്യാഴാഴ്ച രാവിലെ 11.30-ഓടെയുണ്ടായ...

error: Content is protected !!