Connect with us

Hi, what are you looking for?

NEWS

യൂത്ത് കോൺഗ്രസ് കോതമംഗലത്ത് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

കോതമംഗലം: കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ മുൻമുഖ്യമന്ത്രിയും പുതുപള്ളിയുടെ MLA യും ആയ ശ്രീ ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ടി എം അമീൻ അധ്യക്ഷത വഹിച്ച ആഘോഷപരിപാടി ശ്രീ കെ പി ബാബു ഉദ്ഘാടനം ചെയ്തു, എ ജി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. അബു മൊയ്തീൻ,ഷെമീർ പനയ്ക്കൽ,ബോബൻ ജേക്കബ്,ചന്ദ്രശേഖരൻ നായർ,പ്രിൻസ് വർക്കി,എം എ കരിം,കെപി റോയ്,പി എസ് നജീബ്,എൽദോസ് കീച്ചേരി,അനൂപ് ജോർജ്ജ്,അനൂപ് കാസിം,പി എ ബാദുഷ,ഷിബു കുര്യാക്കോസ്,സലിം മംഗലപ്പാറ,റമീസ് കെ എ, തുടങ്ങിയവർ പ്രസംഗിച്ചു.ബിനോയ് ജോഷ്വ,സാബു ജോസ്‌,അബ്ദുള്ള മേള,ജോസഫ് രഞ്ജിത്ത്, ജെയിൻ അയനാടാൻ,അരുൺ അയ്യപ്പൻ,അനീസ് റഹ്മാൻ,ലിജോ ജോണി തുടങ്ങിയവർ നേതൃത്വം നൽകി,
യോഗത്തിൽ ലിനോ തോമസ് സ്വാഗതവും ബേസിൽ തണ്ണിക്കോട് നന്ദിയും പറഞ്ഞു.

You May Also Like