Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 812 പേർക്ക് രോഗം; നെല്ലിക്കുഴിയിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 812 പേർക്ക് രോഗം സ്ഥിരീകരിച്ചു

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 602

• ഉറവിടമറിയാത്തവർ -199

• ആരോഗ്യ പ്രവർത്തകർ- 4

ODIVA

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 36
• പായിപ്ര – 24
• രായമംഗലം – 24
• ചെങ്ങമനാട് – 23
• കറുകുറ്റി – 22
• തൃപ്പൂണിത്തുറ – 22
• മൂക്കന്നൂർ – 21
• ശ്രീമൂലനഗരം – 21
• കളമശ്ശേരി – 20
• അങ്കമാലി – 19
• നെല്ലിക്കുഴി – 17
• തുറവൂർ – 16
• വെങ്ങോല – 16
• കീഴ്മാട് – 15
• ആമ്പല്ലൂർ – 14
• കടമക്കുടി – 14
• കോട്ടുവള്ളി – 13
• ഉദയംപേരൂർ – 12
• കിഴക്കമ്പലം – 12
• നായരമ്പലം – 12
• പള്ളുരുത്തി – 12
• ഫോർട്ട് കൊച്ചി – 12
• കുന്നത്തുനാട് – 11
• വടവുകോട് – 11
• വാഴക്കുളം – 11
• എളംകുന്നപ്പുഴ – 10
• ആലുവ – 9
• ഏലൂർ – 9
• ഏഴിക്കര – 9
• കടുങ്ങല്ലൂർ – 9
• കാലടി – 9
• ചൂർണ്ണിക്കര – 9
• പള്ളിപ്പുറം – 9
• ഇടക്കൊച്ചി – 8
• കലൂർ – 8
• കവളങ്ങാട് – 8
• കുന്നുകര – 8
• നോർത്തുപറവൂർ – 8
• വാരപ്പെട്ടി – 8
• ഒക്കൽ – 7
• കോതമംഗലം – 7
• ചെല്ലാനം – 7
• ഞാറക്കൽ – 7
• മഞ്ഞപ്ര – 7
• അശമന്നൂർ – 6
• ഇടപ്പള്ളി – 6
• എടവനക്കാട് – 6
• കുഴിപ്പള്ളി – 6
• ചിറ്റാറ്റുകര – 6
• ചേരാനല്ലൂർ – 6
• പനമ്പള്ളി നഗർ – 6
• പിറവം – 6
• പുത്തൻവേലിക്കര – 6
• പോത്താനിക്കാട് – 6
• മരട് – 6
• വരാപ്പുഴ – 6
• കോട്ടപ്പടി – 5
• പൂതൃക്ക – 5
• പെരുമ്പാവൂർ – 5
• അതിഥി തൊഴിലാളി – 3
• ഐ എൻ എച്ച് എസ് – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, എറണാകുളം നോർത്ത്, കുമ്പളങ്ങി, തിരുമാറാടി, തിരുവാണിയൂർ, പല്ലാരിമംഗലം, പാമ്പാക്കുട, പാറക്കടവ്, മട്ടാഞ്ചേരി, മഴുവന്നൂർ, മൂവാറ്റുപുഴ, വൈറ്റില, എടക്കാട്ടുവയൽ, എളമക്കര, ഐക്കാരനാട്, കടവന്ത്ര, കീരംപാറ, കുമ്പളം, കൂവപ്പടി, ചോറ്റാനിക്കര, പാലാരിവട്ടം, പൈങ്ങോട്ടൂർ, മുളന്തുരുത്തി, അയ്യപ്പൻകാവ്, ആവോലി, ഇലഞ്ഞി, എടത്തല, എറണാകുളം സൗത്ത്, കരുമാലൂർ,ചളിക്കവട്ടം, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, പാലക്കുഴ, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം മുടക്കുഴ വടക്കേക്കര വടുതല വെണ്ണല ആയവന, കാഞ്ഞൂർ, കുട്ടമ്പുഴ, നെടുമ്പാശ്ശേരി, പിണ്ടിമന, പോണേക്കര, മാറാടി, മുണ്ടംവേലി, മുളവുകാട് .

• ഇന്ന് 451 പേർ രോഗ മുക്തി നേടി.

• ഇന്ന് 1753 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1594 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26594 ആണ്. ഇതിൽ 25818 പേർ വീടുകളിലും 20 പേർ കോവിഡ് കെയർ സെന്ററുകളിലും 756 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 152 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 113 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8011 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 90
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -16
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ-12
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 5
• സഞ്ജീവനി – 27
• സ്വകാര്യ ആശുപത്രികൾ – 508
• എഫ് എൽ റ്റി സികൾ – 645
• എസ് എൽ റ്റി സി കൾ-117
• വീടുകൾ- 6529

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8823 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7503 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 316 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 235 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ആയുഷ് വകുപ്പിന് കീഴിൽ വരുന്ന ഡോക്ടർമാർക്കും സ്റ്റാഫ് നേഴ്സുമാർക്കും പോസ്റ്റ് കോവിഡ് സ്ക്രീനിങ്, അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപത് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4806 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like