Connect with us

Hi, what are you looking for?

NEWS

ഒരു വാർഡിൽ എൽ.ഡി.ഫ് ന് രണ്ട് സ്ഥാനാർത്ഥികൾ; അമ്പരന്ന് വോട്ടർമാർ

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കരിയൂരിലെ ഏഴാം വാർഡിലാണ് എൽ ഡി ഫ് ന് രണ്ട് സ്ഥാനാർത്ഥികളുള്ളതായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വാർഡ് കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പിനാണെന്നും, സ്ഥാനാർത്ഥി ശ്രീദേവി ബാബു ആണെന്നും CPIM തൃക്കാരിയൂർ ലോക്കൽ സെക്രട്ടറികെ.ജി ചന്ദ്രബോസ് രംഗത്ത് വരുകയും സോഷ്യൽ മീഡിയ വഴി പ്രചാരണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ എൽ ഡി ഫ് ലെ സീറ്റ്‌ തങ്ങൾക്ക് ആണെന്നും വാർഡിൽ സിപിഐ ചിഹ്നത്തിൽ റിയ റിജുവാണ് മത്സരിക്കുന്നതെന്നും പറഞ്ഞ് CPI ലോക്കൽ സെക്രട്ടറി എം ജി പ്രസാദും രംഗത്തെത്തിയതോടെയാണ് വോട്ടർമാർക്ക് ആശയക്കുഴപ്പവും അമ്പരപ്പും ഉണ്ടായത്. ഇരു പ്രാദേശിക നേതാക്കന്മാരും പരസ്യമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയും, രണ്ടുപേരും തങ്ങളുടെ ഫേസ് ബുക്ക്‌ അക്കൗണ്ട് വഴി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും വോട്ട് അഭ്യര്ത്ഥന നടത്തുകയും ചെയ്‌തു.

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...