Connect with us

Hi, what are you looking for?

NEWS

ഡ്രൈവറുടെ രക്തസമ്മർദം കുറഞ്ഞു : കെ.എസ്.ആർ.ടി.സി ബസ് നിയന്തണം വിട്ട് മതിലിൽ ഇടിച്ചു

മൂവാറ്റുപുഴ: വെള്ളൂർകുന്നത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മതിൽ ഇടിച്ചുതകർത്തു . ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തുനിന്നും മൂവാറ്റുപുഴയിലേക്ക് വന്ന മൂവാറ്റുപുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ രക്തസമ്മർദം കുറഞ്ഞതാണ് ബസ് നിയന്ത്രരണം വിടാൻ കാരണമെന്ന് അറിയുന്നു.

 

വെള്ളൂർക്കുന്നം സിഗ്‌നൽ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ മതിലാണ് തകർന്നത്..അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണമായും തകർന്നിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...