Connect with us

AUTOMOBILE

മൂവാറ്റുപുഴയിലെ ഭീമൻ വാഹനത്തിന് പൂട്ടിട്ടു; അനുകൂലിച്ചും എതിർത്തും വാഹന പ്രേമികൾ.

Published

on

മുവാറ്റുപുഴ : കഴിഞ്ഞ പ്രളയ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തു. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടേതാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ ഒരു മോഡിഫൈഡ് വാഹനമാണ് ബാബ്‍സ് മോൺസ്റ്റർ ട്രക്ക് എന്നു പേരുള്ള ഈ വാഹനം. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇസുസു ഡി-മാക്സ് വി-ക്രോസ്സ് പിക്ക് അപ്പിനെ മോഡിഫൈ ചെയ്‍തതാണ് ഈ മോൺസ്റ്റർ ട്രക്ക്. അബിന്‍ എബ്രഹാമാണ് പരിഷ്‌കരിച്ച ഇസുസു ഡി മാക്‌സ് വി ക്രോസ് വാഹനത്തിന്റെ ഉടമ. ലൈറ്റ്, ഓഫ് റോഡ് ടയറുകള്‍, ബമ്പറുകള്‍ എന്നിവ ഉള്‍പെടെയുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയും സംസ്ഥാന വ്യാപകമായി ചാരിറ്റി സവാരിയും നടത്തിയിട്ടുണ്ട്.

KL- 17 R 80 വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് താല്‍കാലികമായി റദ്ദാക്കിയത്. ആറുമാസത്തേക്കോ അല്ലെങ്കില്‍ അനധികൃത മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നത് വരെയോ ആണ് നടപടി. ഇക്കാലയളവില്‍ വാഹനം റോഡില്‍ ഇറക്കാന്‍ പാടില്ല. പിഴയക്ക് പുറമേയാണ് ഈ തീരുമാനം.

വിവിധ ആഘോഷ പരിപാടികളിലും , വാഹന പ്രേമികളുടെ യോഗങ്ങളിലും, സിനിമയും, പ്രളയ സമയത്തുമൊക്കെ പങ്കെടുത്ത ഈ വാഹനത്തെ പൂട്ടിട്ടതിനെതിരെ കനത്ത പ്രതിഷേധമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്നത്.

AUTOMOBILE

വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

Published

on

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത കാറുകളും വിദേശ നിര്‍മ്മിത ബൈക്കുകളും പ്രദര്‍ശനത്തിനായി ഒരുക്കിയ ‘ടെലെ’ കാണാന്‍ മഴയത്തുപോലും ആയിരങ്ങളാണ് കുന്നിൻ പുറത്തെ ഈ കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിത്തെിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഒരു അത്ഭുതം തന്നെയായിരുന്നു. സിനിമകളിലും മറ്റും മാത്രം കണ്ട് പരിചയമുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെകാണികള്‍ക്കായി ഒരുക്കിയിരുന്നു . അവരുടെ അഭ്യാസപ്രകടനങ്ങള്‍ ഏവരിലും അത്ഭുതം ഉളവാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ആണ് ടെലെ പ്രദര്‍ശനം അരങ്ങേറിയത്.

വിദ്യാര്‍ത്ഥികളെ റാഞ്ചുവാന്‍ കഴുകന്‍ കണ്ണുകളുമായി മയക്കുമരുന്ന് മാഫിയ വിദ്യാലയങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാഴ്ച ആശങ്കാജനകമാണെന്നും,വരും തലമുറ അതില്‍ വീണ് പോവാതെ സൂക്ഷിക്കണമെും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അിപ്രായപ്പെട്ടു.കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സാക്ഷര കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുു അദ്ദേഹം. വൈകിട്ട് നടന്ന കോറിയോ നൈറ്റിന് വന്‍ ജനാവലി ആണ് എത്തിയത്.
ഇന്ന് രാവിലെ 10.30 ന് വജ്ര മേസ് ന്റെ ഔദ്യോഗിക ഉത്ഘാടനം വി.എസ്.എസ്.സി. ഡയറക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും.

എം.എ.കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എല്‍.എ., അഡ്വ. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., എം.എ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ്,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. തുടർന്നു നടക്കുന്ന സെമിനാറില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സംസാരിക്കും. വൈകിട്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യയും ഉണ്ടാകും.

Continue Reading

AUTOMOBILE

ഇഷ്ടനമ്പറിൽ പുത്തൻ കാരവാൻ; ലാലേട്ടന്റെ സഞ്ചരിക്കുന്ന ആഡംബര വാഹനം പണിതത് കോതമംഗലത്ത്

Published

on

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ പുത്തൻ കാരവാൻ പണിത് കൈമാറിയിരിക്കുന്നത്.

പടം : മോഹൻലാലും ഓജസ് ഉടമ ബിജു മാർക്കോസും ഭാര്യ സ്‌മിത ബിജുവും.

Continue Reading

AUTOMOBILE

അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം നെഫർറ്റിറ്റിയിൽ

Published

on

കൊച്ചി : ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്‍റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ കപ്പലിൽ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്‍റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഡി തിയറ്റർ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.

ചുരുങ്ങിയ ചെലവില്‍ അറബിക്കടലിന്‍റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരം നെഫര്‍റ്റിറ്റി ഒരുക്കുന്നു. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നെഫര്‍റ്റിറ്റി അനുയോജ്യമായ ഇടം നല്‍കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്.

2022 മെയ് മാസത്തില്‍ മാത്രമായി 32 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം നെഫര്‍റ്റിറ്റി നേടിയിരുന്നു. ഡോക്ടർമാരുടെ കോൺഫറൻസ് ഉൾപ്പെടെ നിരവധി വന്‍കിട കമ്പനികളുടെ മീറ്റിംഗുകളും നടന്നിരുന്നു. കോവിഡ് മഹാമാരിക്ക് മുന്‍പ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി സിനിമാതാരം മോഹന്‍ലാലും സംഘവും ക്രൂയിസ് നടത്തിയിരുന്നു.

കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് നടത്തിയ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് നെഫര്‍റ്റിറ്റി. രണ്ടു മാസത്തെ അറ്റകുറ്റ പണികൾ എല്ലാം പൂർത്തിയാക്കി നെഫർറ്റിറ്റി ഓഗസ്റ്റ് അവസാനത്തോടെ യാത്ര ആരംഭിച്ചിരുന്നു. കെ.എസ്.ഐ.എന്‍.സി.യുടെ മാനേജിംഗ് ഡയറക്ടര്‍ ആർ. ഗിരിജയുടെ മേല്‍നോട്ടത്തിലാണ് നെഫര്‍റ്റിറ്റിയുടെ വിജയ കുതിപ്പ് തുടരുന്നത്.

നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങള്‍ക്കും 9744601234/9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Continue Reading

Recent Updates

CHUTTUVATTOM11 hours ago

തങ്കളത്ത് നിന്നും കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി

കോതമംഗലം :- തങ്കളത്ത് വീടിനോട് ചേർന്ന് സംരക്ഷണ മതിലിലൊളിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി. തങ്കളത്തിന് സമീപം എച്ചിത്തൊണ്ട് റോഡിലുള്ള മോണിയുടെ വീടിനോട് ചേർന്നാണ് കൂറ്റൻ മൂർഖൻ...

NEWS14 hours ago

കോതമംഗലം KSRTC യുടെ ഗവി യാത്ര ആരംഭിച്ചു

കോതമംഗലം : കോതമംഗലം KSRTC ഡിപ്പോയിൽ നിന്നും ഗവി യാത്ര ആരംഭിച്ചു. ആന്റണി കോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. ATO കെ.ജി.ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ...

CHUTTUVATTOM15 hours ago

കനത്തമഴയിൽ പല്ലാരിമംഗലത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.

പല്ലാരിമംഗലം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെത്തുടർന്ന് വീടിന്റെ സംരക്ഷണഭിത്തി . ഇടിഞ്ഞ് വീണു. പല്ലാരിമംഗലം രണ്ടാം വാർഡ് ഏണിയാലിൽ ലൈലയുടെ വീട്ടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് പതിനഞ്ചടി...

CHUTTUVATTOM1 day ago

ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മ നടത്തുന്ന ലോങ്ങ് മാർച്ചിന് കോതമംഗലത്ത് സ്വീകരണം നൽകി

കോതമംഗലം : വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ലഹരി വ്യാപനം, തൊഴിലില്ലായ്മ, കൃഷി ബഫർ സോൺ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത...

NEWS2 days ago

കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.കഴിഞ്ഞ വികസന...

NEWS2 days ago

നെല്ലിക്കുഴി പീഡനക്കേസ് ; FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം

കോതമംഗലം : നെല്ലിക്കുഴി പീഡന കേസിൽ FIR രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ സംരക്ഷിക്കുന്നതായി ആക്ഷേപം. നെല്ലിക്കുഴി സ്വദേശിനിയായ യുവതിയേയാണ് പ്രതി വീടിന് സമീപം വച്ച്...

NEWS3 days ago

എം എ എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതിക ജ്ഞാനം പകർന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ഒരുക്കിയ പ്രൊജക്റ്റുകളുടെ പ്രദർശനങ്ങൾ വളരെ ആകർഷകമായി

കോതമംഗലം : എം എ എഞ്ചിനീയറിംഗ് കോളേജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹീറ്റ് എൻജിൻസ് ലബോറട്ടറി ഒരുക്കിയിട്ടുള്ള വേറിട്ട...

CHUTTUVATTOM3 days ago

സെമികണ്ടക്ടര്‍ വ്യവസായത്തില്‍ നൂതന സാങ്കേതിക വിദ്യയ്ക്ക് അനന്ത സാധ്യതകള്‍ :- ഡോ. ദിലീപ് ആര്‍ നായര്‍

കോതമംഗലം: അറുപതിനായിരം കോടി ഡോളറിന്റെ സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായി മദ്രാസ് ഐ.ഐ.ടി. യിലെ പ്രൊഫ. ഡോ. ദിലീപ് ആര്‍ നായര്‍...

CHUTTUVATTOM3 days ago

പത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തീകരിച്ച ജോഷി അറക്കലിനെ ആദരിച്ചു

കോതമംഗലം : മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച കോതമംഗലത്തെ മുതിർന്ന പത്രപ്രവർത്തകനായ ജോഷി അറക്കലിന് പുരോഗമന കലാസാഹിത്യ സംഘം പുരസ്‌കാരം നൽകി ആദരിച്ചു. 1996 നവംബർ 20...

CRIME3 days ago

കോതമംഗലത്ത്‌ എക്സ്സൈസിന്റെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട.

കോതമംഗലം : കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഉച്ചക്ക് സംശയാസ്പദമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ കോതമംഗലം റവന്യൂ ടവറിനും...

CRIME3 days ago

അടിപിടിയിൽ മധ്യവയ്സ്കൻ മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

മൂവാറ്റുപുഴ : മദ്യപാനത്തെ തുടർന്നുണ്ടായ അടിപിടിയിൽ മധ്യവയ്സ്കൻ മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം നേരിയന്തറ ജോജൻ (30) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS4 days ago

ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ചു റാലിയും സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി.

കോതമംഗലം : ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ച് വാരെപ്പെട്ടി സി എച്ച് സി യുടെ നേതൃത്വത്തിൽ ഏഡ്സ് , മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും ,സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി. ആരോഗ്യ...

NEWS4 days ago

കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ :- അഡ്വ. ജയശങ്കര്‍

കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ ആണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി കൊക്കോ...

NEWS4 days ago

ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി

കോതമംഗലം : ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി. കേരള ലേബർ മൂവ്മെൻ്റ് എറണാകുളം സോണൽ ഡയറക്ടറായി കോതമംഗലം രൂപത വൈദീകനും കേരള...

NEWS5 days ago

ആലുവ – മൂന്നാർ റോഡ് : നാലുവരി പാതയായി വികസിപ്പിക്കൽ; അന്തിമ അലൈൻമെന്റിന് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം :ആലുവ – മൂന്നാർ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് മുന്നോടിയായി അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ...

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort