Connect with us

Hi, what are you looking for?

CHUTTUVATTOM

മെന്‍റര്‍ അക്കാദമി ആന്‍റ് ഗ്ലോബല്‍ എജ്യുവിന്‍റെ നേതൃത്വത്തില്‍ വിദേശ വിദ്യാഭ്യാസ സെമിനാര്‍ നടത്തി.

കോതമംഗലം : Mentor Academy And GlobalEdu വിദേശ വിദ്യാഭാസ സെമിനാർ ഒരുക്കി. ഏപ്രിൽ 30 ശനിയാഴ്ച്ച 12 PM നു Mentor Academy Auditorium ത്തിൽ വച്ചാണ് സെമിനാർ നടത്തിയത്. എങ്ങനെ ഒരു ശരിയായ കരിയർ തെരഞ്ഞെടുക്കാം എന്നും, ലഭ്യമായിട്ടുള്ള കോഴ്‌സുകൾ ഏതൊക്കെ ആണ്, ഒരോ കോഴ്സിനും ഓരോ രാജ്യത്തും എത്ര ഫീസ് വേണ്ടിവരും, എന്തൊക്കെ ആണ് അഡ്മിഷൻ procedures, എന്തെല്ലാം entry Requirements ആണ് fulfill ചെയ്യേണ്ടത് കൂടാതെ ഫീസ് ഇല്ലാതെ stipend ഓടുകൂടി എങ്ങനെ ജർമ്മനി ഇൽ nursing പഠിക്കാം എന്നിങ്ങനെ students ഉം parents ഉം മനസിലാക്കേണ്ട ഇത്തരം കാര്യങ്ങളെകുറിച്ചാണ് 22 വർഷത്തെ successful Experience ഉള്ള GlobalEdu നടത്തിയ സെമിനാറിൽ വ്യക്തമാക്കി. വിദേശ വിദ്യാഭാസം ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥികളുടെയും എല്ലാത്തരം സംശയനിവാരണത്തിനുമുള്ള ഒരു platform ആയിരുന്നു ഈ seminar. കൂടാതെ Mentor Academy ഇൽ 50% discount ഓടു കുടി IELTS പഠിക്കാനും സൗജന്യമായി overseas Education processing ചെയ്യാനുമുള്ള അവസരം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ ഓഫർ മെയ് അവസാനം വരെ മാത്രമാണ് ഉള്ളത്.

You May Also Like