Connect with us

Hi, what are you looking for?

CHUTTUVATTOM

മാർ അത്തനേഷ്യസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 29ന് മുൻപായി സെക്രട്ടറി, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ കോതമംഗലം കോളേജ് പി.ഒ 686666, കോതമംഗലം എന്ന വിലാസത്തിൽ അപേക്ഷിക്കുക.

You May Also Like