Connect with us

Hi, what are you looking for?

NEWS

ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം നടന്നു.

കോതമംഗലം: ഐ.എന്‍.ടി.യു.സി. താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അബു മൊയ്തീന്‍ അധ്യക്ഷനായി. എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, കെ.ഐ. ജേക്കബ്ബ്, പി.സി. ജോര്‍ജ്, വി.വി. കുര്യന്‍, ജെയിംസ് കോറമ്പേല്‍, പി.എ. പാദുഷ, സലിം മംഗലപ്പാറ, ശശി കുഞ്ഞുമോന്‍, ഷിബു കുര്യാക്കോസ്, ബേബി സേവ്യര്‍, അനില്‍രാമന്‍ നായര്‍, എം.എസ്. നിബു എന്നിവര്‍ പ്രസംഗിച്ചു.

You May Also Like