Connect with us

Hi, what are you looking for?

NEWS

കോട്ടപ്പാറ വനത്തിലെ സ്ഥിരം പ്രശ്നക്കാരനായ ആനയെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: കോട്ടപ്പടി വീപ്പനാട്ട് വർഗീസിൻ്റെ പുരയിടത്തിൽ ആന അതിക്രമിച്ചു കയറുകയും കപ്പ,വാഴ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും കാർപോർച്ചിൽ കിടന്നിരുന്ന കാർ കുത്തി നശിപ്പിക്കുകയും ചെയ്തു.വർഗീസിൻ്റെ വീട് ആൻ്റണി ജോൺ എം എൽ എ സന്ദർശിച്ചു.

എം എൽ എ യോടൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,പഞ്ചായത്ത് മെമ്പർ സന്തോഷ് അയ്യപ്പൻ,ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർ എന്നിവർ ഉണ്ടായിരുന്നു. സ്ഥിരം പ്രശ്നക്കാരനായ ആനയെ നീക്കം ചെയ്യുന്നതിനു വേണ്ട നടപടികൾ പുരോഗമിച്ചു വരികയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

https://kothamangalamnews.com/wild-life-attack-in-kottappady-vavely-area-car-attack-and-damaged.html
buy office 2019 pro

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!