Connect with us

Hi, what are you looking for?

NEWS

ആരോഗ്യ പ്രവർത്തകയായ കല്ലൂർകാട് സ്വദേശിനിക്ക് ഉൾപ്പെടെ കോതമംഗലം മേഖലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 2655 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 11 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിൽ ഇന്ന് 186 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3*
• കർണാടക സ്വദേശി(31)
• ആന്ധ്രാപ്രദേശ് സ്വദേശിനി(50)
• തമിഴ്നാട് സ്വദേശി(59)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം*
• ഐ എൻ എച്ച് എസ്സ് സഞ്ജീവനി – 9
• ആമ്പല്ലൂർ – 2
• ആലങ്ങാട് – 1
• പോണേക്കര – 4
• ചേരാനല്ലൂർ – 2
• ചൂർണ്ണിക്കര – 6
• ഇടക്കൊച്ചി – 7
• ഇടപ്പള്ളി – 2
• എടത്തല – 2
• എളംകുളം-1
• എളങ്കുന്നപ്പുഴ – 3
• എറണാകുളം – 3
• ഫോർട്ട് കൊച്ചി- 14
• കളമശ്ശേരി-16
• കീരംപാറ – 2
• കിഴക്കമ്പലം – 8
• കോടനാട് -1
• കോട്ടുവള്ളി – 3
• കുമ്പളം – 4
• കുമ്പളങ്ങി – 1
• കുന്നത്തുനാട് – 1
• കുന്നുകര – 1
• കലൂർ – 1
• മരട് – 5
• മട്ടാഞ്ചേരി – 11
• മഴുവന്നൂർ – 1
• അതിഥി തൊഴിലാളികൾ – 2
• മൂലംകുഴി-2
• മുടക്കുഴ – 2
• നെടുമ്പാശ്ശേരി – 1
• നെല്ലിക്കുഴി- 1
• നോർത്ത് പറവൂർ – 2
• ഒക്കൽ – 1
• പച്ചാളം – 1
• പാടിവട്ടം – 1
• പൈങ്ങാട്ടൂർ – 1
• പാലാരിവട്ടം – 2
• പള്ളുരുത്തി – 5
• ആലപ്പുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (38)
• പൂണിത്തുറ – 1
• പുത്തൻവേലിക്കര – 1
• രായമംഗലം – 2
• സൗത്ത് വാഴക്കുളം – 1
• തമ്മനം -1
• തേവര – 1
• തിരുവാങ്കുളം-6
• തൃക്കാക്കര- 9
• തൃപ്പൂണിത്തുറ – 4
• ഉദയംപേരൂർ – 3
• വടുതല – 4
• വാരപ്പെട്ടി – 1
• വരാപ്പുഴ – 2
• വെങ്ങോല – 2
• വൈറ്റില – 1
• വാളകം – 1
• പായിപ്ര – 2
• ഏലൂർ – 2
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക വെങ്ങോല സ്വദേശിനി (31)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക കല്ലൂർകാട് സ്വദേശിനി(25)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ കിഴക്കമ്പലം സ്വദേശിനി(24)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ആലപ്പുഴ സ്വദേശി(26)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ മുളന്തുരുത്തി സ്വദേശി(24)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ വെങ്ങോല സ്വദേശി (31)
• ഇന്ന് പേർ 128 രോഗ മുക്തി നേടി. അതിൽ 120 പേർ എറണാകുളം ജില്ലക്കാരും 2 പേർ അന്യ സംസ്ഥാന ക്കാരും 6 പേർ മറ്റുജില്ലക്കാരനുമാണ്.
• ഇന്ന് 1140 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 616 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18009 ആണ്. ഇതിൽ 15696 പേർ വീടുകളിലും, 113 പേർ കോവിഡ് കെയർ സെന്ററുകളിലും 2200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 277 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2392 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 760 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1696 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1333 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 763 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1926 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 363 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 246 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ പി.വി.എസ് ആശുപത്രിയിലെയും പാലക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും, കളക്ഷൻ ,പാക്കിങ്,റാപിഡ് ആന്റിജൻ ടെസ്റ്റ്, പി.പി.ഇ. ഡോണിങ് ഡോഫിങ് തുടങ്ങിയവയിൽ പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ 4361 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 577 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 05/9/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ എറണാകുളം
ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like