Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ശനിയാഴ്ച 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 811

• ഉറവിടമറിയാത്തവർ – 35

• ആരോഗ്യ പ്രവർത്തകർ- 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ:

തൃക്കാക്കര – 41
രായമംഗലം – 31
അങ്കമാലി – 27
മൂക്കന്നൂർ – 23
തൃപ്പൂണിത്തുറ – 21
ഏലൂർ – 20
ചേരാനല്ലൂർ – 20
തുറവൂർ – 19
മുടക്കുഴ – 18
ശ്രീമൂലനഗരം – 17
കളമശ്ശേരി – 16
കടുങ്ങല്ലൂർ – 15
അശമന്നൂർ – 14
ഐക്കാരനാട് – 14
കാലടി – 14
കുന്നത്തുനാട് – 14
ചിറ്റാറ്റുകര – 13
മരട് – 13
എളമക്കര – 12
കോട്ടുവള്ളി – 12
കോതമംഗലം – 12
കറുകുറ്റി – 11
പാറക്കടവ് – 11
വാഴക്കുളം – 11
ഇടപ്പള്ളി – 10
നോർത്തുപറവൂർ – 10
പാലക്കുഴ – 10
പിണ്ടിമന – 10
പിറവം – 10
മലയാറ്റൂർ നീലീശ്വരം – 10
മുളന്തുരുത്തി – 10
ആലുവ – 9
കടവന്ത്ര – 9
പൂതൃക്ക – 9
കരുമാലൂർ – 8
ഞാറക്കൽ – 8
മഞ്ഞപ്ര – 8
വൈറ്റില – 8
വെണ്ണല – 8
പാലാരിവട്ടം – 8
എളംകുന്നപ്പുഴ – 7
കലൂർ – 7
കാഞ്ഞൂർ – 7
പാമ്പാക്കുട – 7
വടവുകോട് – 7
ചോറ്റാനിക്കര – 6
നെടുമ്പാശ്ശേരി – 6
പുത്തൻവേലിക്കര – 6
പെരുമ്പാവൂർ – 6
പൈങ്ങോട്ടൂർ – 6
മഞ്ഞള്ളൂർ – 6
മൂവാറ്റുപുഴ – 6
ആയവന – 5
ആലങ്ങാട് – 5
ആലപ്പുഴ – 5
ആവോലി – 5
എറണാകുളം സൗത്ത് – 5
കല്ലൂർക്കാട് – 5
കൂവപ്പടി – 5
തമ്മനം – 5
തിരുമാറാടി – 5
പല്ലാരിമംഗലം – 5
പോണേക്കര – 5
മഴുവന്നൂർ – 5
വടക്കേക്കര – 5
വേങ്ങൂർ – 5
പോലീസ് ഉദ്യോഗസ്ഥൻ – 1
അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ:

ഇടക്കൊച്ചി, ഉദയംപേരൂർ, കീഴ്മാട്, കുട്ടമ്പുഴ ,കുന്നുകര, കോട്ടപ്പടി, തിരുവാണിയൂർ, പള്ളിപ്പുറം, പള്ളുരുത്തി, പായിപ്ര, പൂണിത്തുറ, വടുതല, വാരപ്പെട്ടി, വെങ്ങോല, എറണാകുളം നോർത്ത്, ഏഴിക്കര, കടമക്കുടി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, ചെല്ലാനം, പെരുമ്പടപ്പ്, ഫോർട്ട് കൊച്ചി, മുണ്ടംവേലി, ആരക്കുഴ, ഇലഞ്ഞി, എടത്തല, കീരംപാറ, കുന്നുംപുറം, കുമ്പളം, ചൂർണ്ണിക്കര, ചേന്ദമംഗലം, തേവര, തോപ്പുംപടി, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗർ, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, വാളകം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എടവനക്കാട്, എളംകുളം, ഒക്കൽ, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെങ്ങമനാട്, നെല്ലിക്കുഴി, പനയപ്പിള്ളി, പുതുക്കലവട്ടം, പോത്താനിക്കാട്, മണീട്, വരാപ്പുഴ.

• ഇന്ന് 826 പേർ രോഗ മുക്തി നേടി.

• ഇന്ന് 1446 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1458 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25881 ആണ്.

• ഇന്ന് 134 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 186 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10200 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22
• പി വി എസ് – 78
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 31
• സിയാൽ- 56
• സ്വകാര്യ ആശുപത്രികൾ – 723
• എഫ് എൽ റ്റി സികൾ – 168
• എസ് എൽ റ്റി സി കൾ- 256
• വീടുകൾ- 8783

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11059 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6645 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 253 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 126 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4892 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like