Connect with us

Hi, what are you looking for?

CHUTTUVATTOM

കോൺഗ്രസ്സ് പ്രവർത്തകർ കുടുംബ സമ്മേതം വീടുകളിലും തെരുവോരങ്ങളിലും പ്രധിഷേധ ധർണ്ണ നടത്തി.

പിണ്ടിമന : തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള മോഡി സർക്കാരിന്റെ ഇന്ധന പാചക വാതക വില വർദ്ധന ചൂഷണത്തിനെതിരെ, അഖിലേന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം വിലക്കയറ്റവിമുക്ത ഇന്ത്യ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ കുടുംബ സമ്മേതം വീടുകളിലും തെരുവോരങ്ങളിലും നടത്തപ്പെട്ട പ്രതിഷേധസമരത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പിണ്ടിമന ഇരുപത്തി ഒന്നാം ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവുംപടിയിൽ പ്രധിഷേധധർണ്ണ നടത്തി.

കോതമംഗലം ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി റോയ് കെ പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി മത്തായി കോട്ടക്കുന്നേൽ അധ്യക്ഷനായി ബ്ലോക്ക്‌ ജനറൽ സെക്രട്ടറി മോഹനൻ മണിയേലി മുഖ്യ പ്രഭാഷണം നടത്തി. ലൈജു പണിക്കർ, ശ്രീജ സുകുമാരൻ, കുസുമം, സണ്ണി ആവലുംതടത്തിൽ, എൽദോസ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!