Connect with us

Hi, what are you looking for?

NEWS

കോതമംഗലം, നെല്ലിക്കുഴി, കീരംപാറ മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊറോണ കൺട്രോൾ റൂം
എറണാകുളം 20/01/ 21

ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 1031 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -977

• ഉറവിടമറിയാത്തവർ – 44

• ആരോഗ്യ പ്രവർത്തകർ-8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 30
• ഇലഞ്ഞി – 29
• കറുകുറ്റി – 25
• കളമശ്ശേരി – 25
• കിഴക്കമ്പലം – 25
• ശ്രീമൂലനഗരം – 25
• എടത്തല – 23
• തൃപ്പൂണിത്തുറ – 23
• കൂത്താട്ടുകുളം – 22
• ഇടപ്പള്ളി – 21
• കാഞ്ഞൂർ – 20
• കോതമംഗലം – 20
• നെല്ലിക്കുഴി – 20
• ഉദയംപേരൂർ – 19
• കടുങ്ങല്ലൂർ – 19
• പൂതൃക്ക – 18
• നെടുമ്പാശ്ശേരി – 17
• കുമ്പളങ്ങി – 16
• കലൂർ – 15
• മൂക്കന്നൂർ – 15
• കുന്നത്തുനാട് – 14
• കീരംപാറ – 13
• കുമ്പളം – 13
• കൂവപ്പടി – 13
• തിരുമാറാടി – 13
• തുറവൂർ – 13
• ആലങ്ങാട് – 12
• കീഴ്മാട് – 12
• പള്ളുരുത്തി – 12
• മരട് – 12
• ആലുവ – 11
• എടക്കാട്ടുവയൽ – 11
• കവളങ്ങാട് – 11
• ചേന്ദമംഗലം – 11
• തമ്മനം – 11
• പായിപ്ര – 11
• പാലാരിവട്ടം – 11
• പുത്തൻവേലിക്കര – 11
• മൂവാറ്റുപുഴ – 11
• വാരപ്പെട്ടി – 11
• മലയാറ്റൂർ നീലീശ്വരം – 10
• അങ്കമാലി – 9
• കടവന്ത്ര – 9
• കുന്നുകര – 9
• ചേരാനല്ലൂർ – 9
• ഞാറക്കൽ – 9
• പാലക്കുഴ – 9
• പിറവം – 9
• പാറക്കടവ് – 8
• പെരുമ്പാവൂർ – 8
• മഞ്ഞള്ളൂർ – 8
• മുടക്കുഴ – 8
• വെങ്ങോല – 8
• ഏഴിക്കര – 7
• ഐക്കാരനാട് – 7
• നോർത്തുപറവൂർ – 7
• പച്ചാളം – 7
• മഞ്ഞപ്ര – 7
• വടക്കേക്കര – 7
• വാഴക്കുളം – 7
• എറണാകുളം നോർത്ത് – 6
• കരുമാലൂർ – 6
• കോട്ടുവള്ളി – 6
• ചൂർണ്ണിക്കര – 6
• ചോറ്റാനിക്കര – 6
• പള്ളിപ്പുറം – 6
• പോണേക്കര – 6
• മണീട് – 6
• രായമംഗലം – 6
• വടവുകോട് – 6
• വൈറ്റില – 6
• എളംകുന്നപ്പുഴ – 5
• കാലടി – 5
• തിരുവാണിയൂർ – 5
• നായരമ്പലം – 5
• മാറാടി – 5
• അതിഥി തൊഴിലാളി – 4
• ഐ എൻ എച്ച് എസ് – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആമ്പല്ലൂർ, എറണാകുളം സൗത്ത്, കല്ലൂർക്കാട്, ചളിക്കവട്ടം, ചിറ്റാറ്റുകര, ചെങ്ങമനാട്, ഫോർട്ട് കൊച്ചി, വെണ്ണല, വേങ്ങൂർ, അയ്യമ്പുഴ, ആവോലി, കോട്ടപ്പടി, ചെല്ലാനം, പാമ്പാക്കുട, മഴുവന്നൂർ, മുളവുകാട്, അശമന്നൂർ, ആയവന, ആരക്കുഴ, എടവനക്കാട്, ഏലൂർ, കുഴിപ്പള്ളി, തോപ്പുംപടി, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, വടുതല, അയ്യപ്പൻകാവ്, എളംകുളം, എളമക്കര, ഒക്കൽ, കടമക്കുടി, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, തേവര, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കാട്, പോത്താനിക്കാട്, മുണ്ടംവേലി, മുളന്തുരുത്തി, രാമമംഗലം, വാളകം.

• ഇന്ന് 803 പേർ രോഗ മുക്തി നേടി.

• ഇന്ന് 1220 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 923 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു . വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24178 ആണ്.

• ഇന്ന് 191 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9996 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 35

• ഫോർട്ട് കൊച്ചി താലൂക് ആശുപത്രി -19

• സിയാൽ-60
• പി വി എസ് – 78
• ജി എച്ച് മൂവാറ്റുപുഴ-17
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 5
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 716
• എഫ് എൽ റ്റി സികൾ -192
• എസ് എൽ റ്റി സി കൾ-292
• വീടുകൾ- 8543

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11027 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7034 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 225 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 151 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 16 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനേഴാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4851 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like