Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ സ്പോട് അഡ്മിഷൻ.

m.a college kothamangalam

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ എം എ സോഷിയോളജി, ഹിസ്റ്ററി, എം എസ് സി ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ [email protected] എന്നാ ഇമെയിൽ വിലാസത്തിലോ, 0485-2822378 എന്നാ ഫോൺ നമ്പറിലോ 01/01/2021വെള്ളിയാഴ്ച ക്കു മുൻപായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

You May Also Like