Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലും പിണ്ടിമനയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 24/12/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 544 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 412
• ഉറവിടമറിയാത്തവർ -123
• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 22
• കുട്ടമ്പുഴ – 20
• അശമന്നൂർ – 18
• തൃപ്പൂണിത്തുറ – 15
• പാലാരിവട്ടം – 13
• പിണ്ടിമന – 11
• മഞ്ഞള്ളൂർ – 11
• അയ്യമ്പുഴ – 10
• കളമശ്ശേരി – 12
• കുന്നുകര – 10
• കോതമംഗലം – 10
• ചൂർണ്ണിക്കര – 10
• നോർത്തുപറവൂർ – 10
• മൂവാറ്റുപുഴ – 10
• കുന്നത്തുനാട് – 9
• ആവോലി – 8
• കലൂർ – 8
• കവളങ്ങാട് – 8
• വാഴക്കുളം – 8
• ഒക്കൽ – 7
• നെല്ലിക്കുഴി – 7
• ഫോർട്ട് കൊച്ചി – 7
• മരട് – 7
• മൂക്കന്നൂർ – 7
• ആലങ്ങാട് – 6
• ആലുവ – 6
• എടത്തല – 6
• കോട്ടുവള്ളി – 6
• ചിറ്റാറ്റുകര – 6
• പല്ലാരിമംഗലം – 6
• പള്ളുരുത്തി – 6
• പായിപ്ര – 6
• പുത്തൻവേലിക്കര – 6
• മണീട് – 6
• കാഞ്ഞൂർ – 5
• കുമ്പളങ്ങി – 5
• ചേന്ദമംഗലം – 5
• ഞാറക്കൽ – 5
• തിരുമാറാടി – 5
• പാറക്കടവ് – 5
• മട്ടാഞ്ചേരി – 5
• മുടക്കുഴ – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, ആമ്പല്ലൂർ, ആയവന, ഇടപ്പള്ളി, എടവനക്കാട്, എളംകുളം, ഏലൂർ, കടവന്ത്ര, കിഴക്കമ്പലം, കീഴ്മാട്, കൂത്താട്ടുകുളം, തിരുവാണിയൂർ, തേവര, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പെരുമ്പാവൂർ, രാമമംഗലം, വാരപ്പെട്ടി, വെണ്ണല, വൈറ്റില, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഏഴിക്കര, കോട്ടപ്പടി, പള്ളിപ്പുറം, പാലക്കുഴ, പിറവം, പോണേക്കര, മഞ്ഞപ്ര, മഴുവന്നൂർ, മുണ്ടംവേലി, മുളവുകാട്, വടവുകോട്, വടുതല, ശ്രീമൂലനഗരം, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഐക്കാരനാട്, കറുകുറ്റി, കുഴിപ്പള്ളി, കൂവപ്പടി, ചെങ്ങമനാട്, ചോറ്റാനിക്കര, തോപ്പുംപടി, രായമംഗലം, വടക്കേക്കര, അയ്യപ്പൻകാവ്, ആരക്കുഴ, കടമക്കുടി, കടുങ്ങല്ലൂർ, കരുമാലൂർ, കരുവേലിപ്പടി, കല്ലൂർക്കാട്, കാലടി, കുമ്പളം, ചേരാനല്ലൂർ, തുറവൂർ, നായരമ്പലം, പാമ്പാക്കുട, പൂതൃക്ക, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം, എളമക്കര
• ഇന്ന് 979 പേർ രോഗ മുക്തി നേടി.
• ഇന്ന് 1188 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 858 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29202 ആണ്. ഇതിൽ 28495 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 142 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 135 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7751 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 86
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -19
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ-23
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 47
• സ്വകാര്യ ആശുപത്രികൾ – 468
• എഫ് എൽ റ്റി സികൾ – 191
• എസ് എൽ റ്റി സി കൾ-389
• വീടുകൾ- 6454
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8295 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5045 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 300 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 213 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിമൂന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4797 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like