കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രികൽ എന്നീ ഡിപ്പാർട്മെന്റുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡേറ്റ [email protected] എന്ന ഇമെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9061063801, 0485-2837801.
