×
Connect with us

NEWS

കോതമംഗലം മേഖലയിൽ നേരിട്ടും സമ്പർക്കത്തിലൂടെയും രോഗം; കവളങ്ങാട് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 38 പേർക്ക് കോവിഡ്.

Published

on

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40,382 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
• ജില്ലയിൽ ഇന്ന് 406 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – 9*
1. അസം സ്വദേശി (51)
2. കർണാടക സ്വദേശി (25)
3. കോതമംഗലം സ്വദേശി (25)
4. തമിഴ്നാട്സ്വദേശി(30 )
5. തമ്മനം സ്വദേശി(38)
6. തമ്മനം സ്വദേശിനി(32)
7. പള്ളിപ്പുറം സ്വദേശി(37)
8. പശ്ചിമ ബംഗാൾ സ്വദേശി (33)
9. ബിഹാർ സ്വദേശി (22)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
10. അങ്കമാലി തുറവൂർ സ്വദേശി (28)
11. അങ്കമാലി തുറവൂർ സ്വദേശിനി (33)
12. അങ്കമാലി തുറവൂർ സ്വദേശിനി (60)
13. അങ്കമാലി തുറവൂർ സ്വദേശിനി (7)
14. അങ്കമാലി നായത്തോട് സ്വദേശി (32)
15. അങ്കമാലി നായത്തോട് സ്വദേശി (32)
16. അങ്കമാലി നായത്തോട് സ്വദേശി(26)
17. അങ്കമാലി സ്വദേശി (40)
18. അയ്യപ്പൻകാവ് സ്വദേശി (30)
19. അയ്യമ്പുഴ സ്വദേശി (40)
20.അയ്യമ്പുഴസ്വദേശി(40 )
21.അയ്യമ്പുഴസ്വദേശിനി(5 )
22. ആമ്പല്ലൂർ സ്വദേശി(17 )
23. ആമ്പല്ലൂർ സ്വദേശിനി(15 )
24. ആയവന സ്വദേശി (29)
25. ആയവനസ്വദേശി(36)
26.ആലങ്ങാട്സ്വദേശി(85)
27. ആലുവ സ്വദേശി (22)
28. ആലുവ സ്വദേശി (39)
29. ആലുവ സ്വദേശി 70
30. ആലുവ സ്വദേശി(3)
31. ആലുവ സ്വദേശി(43)
32. ആലുവ സ്വദേശി(55 )
33. ആലുവ സ്വദേശി(8)
34. ആലുവ സ്വദേശിനി (15)
35. ആലുവ സ്വദേശിനി (17)
36. ആലുവ സ്വദേശിനി (46)
37. ആലുവ സ്വദേശിനി (54)
38. ആലുവ സ്വദേശിനി(15 )
39. ആലുവ സ്വദേശിനി(34)
40. ആലുവ സ്വദേശിനി(48)
41. ആവോലി സ്വദേശി (3)
42. ആവോലി സ്വദേശി (30)
43. ആവോലി സ്വദേശിനി (9)
44. ഇടക്കൊച്ചി സ്വദേശി(33 )
45. ഇടക്കൊച്ചി സ്വദേശിനി(3)
46. ഇടപ്പള്ളി സ്വദേശി (22)
47. ഇടപ്പള്ളി സ്വദേശിനി (48)
48. ഇടപ്പള്ളി സ്വദേശിനി(25)
49. ഇടപ്പള്ളി സ്വദേശി(45 )
50. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി (26)
51. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി (28)
52. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (21)
53. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (22)
54. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടുവള്ളി സ്വദേശി (25)
55. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടുവള്ളി സ്വദേശി (24)
56. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി (29)
57. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (24)
58. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (21)
59. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (44)
60. ഇടുക്കി സ്വദേശി (34)
61. ഉദയംപേരൂർ സ്വദേശി(30)
62.എടത്തലസ്വദേശിനി(34 )
63.എടത്തലസ്വദേശിനി(52 )
64. എടത്തല സ്വദേശി (15)
65. എടത്തല സ്വദേശി (80)
66. എടത്തലസ്വദേശി(42 )
67. എടത്തല സ്വദേശിനി (24)
68. എടത്തല സ്വദേശിനി (57)
69. എടത്തല സ്വദേശിനി (68)
70. എറണാകുളം നോർത്ത് സ്വദേശി (31)
71. എറണാകുളം സ്വദേശി(30 )
72. എറണാകുളം സ്വദേശിനി(9)
73. എറണാകുളത്തു താമസിക്കുന്ന കൊല്ലം സ്വദേശി (50)
74. എറണാകുളത്തെ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആലപ്പുഴ സ്വദേശി(35 )
75. എറണാകുളത്തെ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി(30 )
76. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന തൃശൂർ സ്വദേശി( 45)
77. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി (25)
78. എളങ്കുന്നപ്പുഴ സ്വദേശി( 21)
79. എളങ്കുന്നപ്പുഴ സ്വദേശി(5)
80. എളങ്കുന്നപ്പുഴ സ്വദേശിനി (2)
81. എളങ്കുന്നപ്പുഴ സ്വദേശിനി (27)
82. എളങ്കുന്നപ്പുഴ സ്വദേശിനി (46)
83. എളങ്കുന്നപ്പുഴ സ്വദേശിനി(68)
84. എളങ്കുന്നപ്പുഴ സ്വദേശി(26)
85.എളമക്കരസ്വദേശി(46)
86. എളമക്കര സ്വദേശി
87.എളമക്കരസ്വദേശി(59)
88. ഏരൂർ സ്വദേശി (39)
89. ഏരൂർ സ്വദേശി (40)
90. ഏരൂർ സ്വദേശി (65)
91. ഏരൂർ സ്വദേശിനി (42)
92. ഏലൂർ സ്വദേശി (61)
93. ഏലൂർ സ്വദേശി(67)
94. ഏലൂർ സ്വദേശിനി(36)
95. ഏലൂർസ്വദേശിനി(45 )
96. ഏലൂർ സ്വദേശിനി(61)
97. ഐ എൻ എച്ച് എസ് (20)
98. ഐ എൻ എച്ച് എസ് (23)
99. ഐ എൻ എച്ച് എസ് (26)
100. ഐ എൻ എച്ച് എസ് (31)
101. ഐ എൻ എച്ച് എസ് (34)
102. ഐ എൻ എച്ച് എസ് (43)
103. ഐ എൻ എച്ച് എസ് (48)
104. ഐ എൻ എച്ച് എസ് (57)
105. ഐക്കരനാട് സ്വദേശി(36 )
106. എടത്തല സ്വദേശി( 45)
107. ഐക്കരനാട് സ്വദേശി (1)
108. ഐക്കരനാട് സ്വദേശിനി (6)
109. രായമംഗലം സ്വദേശി(45 )
110. ഐക്കരനാട് സ്വദേശി(64 )
111. പള്ളുരുത്തി സ്വദേശി(65 )
112.ഐക്കാരനാട്സ്വദേശിനി(25)
113. ഒക്കൽ സ്വദേശി(56)
114. കടമക്കുടി സ്വദേശി(45)
115. കടമക്കുടി സ്വദേശി(56 )
116. കടമക്കുടി സ്വദേശിനി(18)
117. കടമക്കുടി സ്വദേശിനി(49 )
118. കടുങ്ങലൂർ സ്വദേശിനി(81)
119. കടുങ്ങല്ലൂർ സ്വദേശി(32 )
120. കടുങ്ങല്ലൂർ സ്വദേശിനി(44 )
121. കറുകുറ്റി സ്വദേശി(53)
122. കലൂർ സ്വദേശി (25)
123. കലൂർ സ്വദേശി (32)
124. കലൂർ സ്വദേശി (35)
125. കലൂർ സ്വദേശി (90)
126. കലൂർ സ്വദേശി(15)
127. കലൂർ സ്വദേശി(47)
128. കളമശ്ശേരി സ്വദേശി (75)
129. കളമശ്ശേരി സ്വദേശി(22 )
130. കളമശ്ശേരി സ്വദേശിനി (52)
131. കളമശ്ശേരി സ്വദേശിനി(58)
132. കവലങ്ങാട് (kavalangad) ജോലിചെയ്യുന്ന അതിഥി തൊഴിലാളി (19)
133. കവലങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (20)
134. കവലങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (33)
135. കവലങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (40)
136. കവലങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (42)
137. കവളങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (25)
138. കവളങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (29)
139. കവളങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (30)
140. കവളങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (32)
141. കവളങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (35)
142. കവളങ്ങാട് ജോലിചെയ്യുന്ന അതിഥി തൊഴിലാളി (46)
143. കവളങ്ങാട് സ്വദേശി (31)
144. കവളങ്ങാട് സ്വദേശി (40)
145. കവളങ്ങാട് സ്വദേശി(35)
146. കവളങ്ങാട് സ്വദേശി(70)
147. കവളങ്ങാട് സ്വദേശിനി (35)
148. കവളങ്ങാട് സ്വദേശിനി(23 )
149. കാലടി സ്വദേശി (7)
150. കാലടി സ്വദേശിനി (36)
151. കാലടി സ്വദേശിനി(45)
152. കിഴക്കമ്പലം സ്വദേശി (16)
153. കിഴക്കമ്പലം സ്വദേശിനി (22)
154. കീഴ്മാട് സ്വദേശി (23)
155.കീരമ്പാറസ്വദേശി(40)
156. കീഴ്മാട് സ്വദേശി
157. കീഴ്മാട് സ്വദേശി (9)
158. കീഴ്മാട് സ്വദേശി(36)
159. കീഴ്മാട് സ്വദേശി(5)
160. കീഴ്മാട് സ്വദേശിനി (12)
161. കീഴ്മാട് സ്വദേശിനി (17)
162. കീഴ്മാട് സ്വദേശിനി (4)
163. കീഴ്മാട് സ്വദേശിനി (44)
164. കീഴ്മാട് സ്വദേശിനി(27)
165. കുന്നത്തുനാട് സ്വദേശി (36)
166. കുന്നത്തുനാട് സ്വദേശി (54)
167. കുന്നത്തുനാട് സ്വദേശി(26 )
168. കുന്നത്തുനാട് സ്വദേശിനി (63)
169. കുന്നത്തുനാട് സ്വദേശിനി (74)
170. കുന്നത്ത് നാട് സ്വദേശിനി (7)
171. കുന്നുകര സ്വദേശി (63)
172. കുമ്പളം സ്വദേശി (33)
173. കുമ്പളംസ്വദേശി(33 )
174. കുമ്പളം സ്വദേശിനി (24)
175. കുഴുപ്പിള്ളി സ്വദേശി (28)
176. കൂവപ്പടി സ്വദേശി (70)
177. കൂവപ്പടി സ്വദേശിനി (22)
178. കൂവപ്പടി സ്വദേശിനി (44)
179. കോട്ടപ്പടി സ്വദേശി (20)
180. കോട്ടപ്പടി സ്വദേശി (24)
181. കോട്ടയം സ്വദേശിനി(48)
182. കോട്ടുവള്ളി സ്വദേശി(32)
183. കോട്ടുവള്ളി സ്വദേശി(33)
184. കോട്ടുവള്ളി സ്വദേശി(44)
185. കോട്ടുവള്ളി സ്വദേശി(56)
186. കോട്ടുവള്ളി സ്വദേശിനി(38)
187. കോതമംഗലം സ്വദേശി (55)
188. കോതമംഗലം സ്വദേശി(66)
189. കോതമംഗലം സ്വദേശിനി (52)
190. കോതമംഗലം സ്വദേശിനി(11 )
191. കോലഞ്ചേരി സ്വദേശി (30)
192. ചിറ്റാറ്റുകര സ്വദേശി(33)
193. ചിറ്റാറ്റുകര സ്വദേശി(38)
194. ചിറ്റാറ്റുകര സ്വദേശിനി (56)
195. ചുള്ളിക്കൽ സ്വദേശി(35 )
196. ചൂർണിക്കര സ്വദേശിനി (12)
197. ചൂർണിക്കര സ്വദേശിനി(22 )
198. ചേന്ദമംഗലം സ്വദേശി (43)
199. ചേന്ദമംഗലം സ്വദേശി(47)
200. ചേന്ദമംഗലം സ്വദേശിനി( 38)
201. ചോറ്റാനിക്കര സ്വദേശിനി (14)
202. ചോറ്റാനിക്കര സ്വദേശിനി (18)
203. ചോറ്റാനിക്കര സ്വദേശിനി (75)
204. ഞാറക്കൽ സ്വദേശി(34)
205. ഞാറക്കൽ സ്വദേശി(61)
206. തമ്മനം സ്വദേശി (57)
207. തമ്മനം സ്വദേശി(62)
208. തിരുമാറാടി സ്വദേശിനി (19)
209. തിരുവാണിക്കുളം സ്വദേശി(22)
210. തിരുവാണിയൂർ സ്വദേശി(25)
211. തുറവൂർ സ്വദേശി (56)
212. തൃക്കാക്കര സ്വദേശിനി(50)
213. തൃക്കാക്കര സ്വദേശി (26)
214. തൃക്കാക്കര സ്വദേശി (36)
215. തൃക്കാക്കര സ്വദേശി (37)
216. തൃക്കാക്കര സ്വദേശി(41)
217. തൃക്കാക്കര സ്വദേശി(42)
218. തൃക്കാക്കര സ്വദേശിനി (43)
219. തൃക്കാക്കര സ്വദേശിനി(24 )
220. തൃക്കാക്കര സ്വദേശിനി(33 )
221. തൃപ്പൂണിത്തുറ സ്വദേശി (24)
222. തൃപ്പൂണിത്തുറ സ്വദേശി(53)
223. തൃപ്പൂണിത്തുറ സ്വദേശി(56)
224. തൃപ്പൂണിത്തുറ സ്വദേശി(58)
225. തൃപ്പൂണിത്തുറ സ്വദേശിനി(49)
226. തൃപ്പൂണിത്തുറ സ്വദേശിനി(53)
227. തേവര സ്വദേശി (19)
228. തേവര സ്വദേശി (20)
229. തോപ്പുംപടി സ്വദേശി(43 )
230. നായരമ്പലം സ്വദേശി(35)
231. നെടുമ്പാശ്ശേരി സ്വദേശി (12)
232. നെടുമ്പാശ്ശേരി സ്വദേശി (13)
233. നെടുമ്പാശ്ശേരി സ്വദേശി(26)
234. നെടുമ്പാശ്ശേരി സ്വദേശി(33)
235. നെല്ലിക്കുഴി സ്വദേശിനി(34 )
236. നെല്ലിക്കുഴി സ്വദേശി (13)
237. നെല്ലിക്കുഴി സ്വദേശി (51)
238. നെല്ലിക്കുഴി സ്വദേശി(21)
239. നോർത്തു പറവൂർ സ്വദേശി (13)
240. നോർത്തുപറവൂർ സ്വദേശി(17)
241. നോർത്തുപറവൂർ സ്വദേശിനി (43)
242. നോർത്തുപറവൂർ സ്വദേശിനി(2)
243. പട്ടിമറ്റം കുന്നത്തുനാട് സ്വദേശി (65)
244. പട്ടിമറ്റം കുന്നത്തുനാട് സ്വദേശി (8)
245. പട്ടിമറ്റം കുന്നത്തുനാട് സ്വദേശിനി (35)
246. പട്ടിമറ്റം കുന്നത്തുനാട് സ്വദേശിനി (5)
247. പട്ടിമറ്റം കുന്നത്തുനാട് സ്വദേശിനി (60)
248. പട്ടിമറ്റം സ്വദേശി (23)
249. പട്ടിമറ്റം സ്വദേശിനി (50)
250. പനമ്പിളി നഗർ സ്വദേശിനി (59)
251. പല്ലാരിമംഗലം സ്വദേശിനി(34)
252. പല്ലാരിമംഗലം സ്വദേശിനി(78 )
253.പല്ലാരിമംഗലംസ്വദേശി(59)
254.പല്ലാരിമംഗലംസ്വദേശിനി(54)
255. പള്ളുരുത്തി സ്വദേശിനി(24 )
256. പള്ളുരുത്തി സ്വദേശി (1)
257. പള്ളുരുത്തി സ്വദേശി(30)
258. പള്ളുരുത്തി സ്വദേശി(37 )
259. പള്ളുരുത്തി സ്വദേശി(4 )
260. പള്ളുരുത്തി സ്വദേശി(48 )
261. പള്ളുരുത്തി സ്വദേശി(67 )
262. പള്ളുരുത്തി സ്വദേശിനി (32)
263. പള്ളുരുത്തി സ്വദേശിനി(30 )
264. പള്ളുരുത്തി സ്വദേശിനി16( )
265. പാമ്പാക്കുട സ്വദേശി (62)
266. പായിപ്ര സ്വദേശി (23)
267. പായിപ്ര സ്വദേശി(24)
268. പായിപ്ര സ്വദേശിനി (27)
269.പായിപ്രസ്വദേശിനി(1)
270. പാലാരിവട്ടം സ്വദേശി (45)
271. പാലാരിവട്ടം സ്വദേശി(21)
272. പാലാരിവട്ടം സ്വദേശിനി(70 )
273. പാലാരിവട്ടത്തു ജോലി ചെയുന്ന കണ്ണൂർ സ്വദേശി(25)
274. പാലാരിവട്ടത്തു താമസിക്കുന്ന തൃശൂർ സ്വദേശി(27)
275. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി(38 )
276. പാലാരിവട്ടത്ത് ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശി(40)
277. പാലാരിവട്ടത്ത് ജോലിചെയ്യുന്ന തിരുവന്തപുരം സ്വദേശി(49)
278. പിണ്ടിമന സ്വദേശിനി (42)
279. പിണ്ടിമന സ്വദേശിനി (11)
280. പിണ്ടിമന സ്വദേശിനി (16)
281. പുത്തൻവേലിക്കര സ്വദേശി(75)
282. പുല്ലേപ്പടി സ്വദേശി (41)
283. പൂണിത്തുറ സ്വദേശി (63)
284. പെരുമ്പടപ്പ് സ്വദേശി (37)
285. പെരുമ്പടപ്പ് സ്വദേശി (26)
286. പെരുമ്പടപ്പ് സ്വദേശിനി (45)
287. പെരുമ്പാവൂർ ജോലി ചെയുന്ന ആസാം സ്വദേശി (27)
288. പെരുമ്പാവൂർ ജോലി ചെയുന്ന ആസാം സ്വദേശി (34)
289. പെരുമ്പാവൂർ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (23)
290. പോണേക്കര സ്വദേശി(69)
291. പോണേക്കര സ്വദേശിനി(1)
292. പോണേക്കര സ്വദേശിനി(25)
293. പോണേക്കര സ്വദേശിനി(26)
294. പോണേക്കര സ്വദേശിനി(9)
295. പോലീസ് ഉദ്യോഗസ്ഥനായ നോർത്ത് പറവൂർ സ്വദേശി (42)
296. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആലപ്പുഴ സ്വദേശി(49 )
297. മണീട് സ്വദേശിനി(30 )
298. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി(27 )
299. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി(50)
300. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ കോട്ടയം സ്വദേശി(34)
301. ഫോർട്ട് കൊച്ചി സ്വദേശി(1)
302. ഫോർട്ട് കൊച്ചി സ്വദേശി(13 )
303. ഫോർട്ട് കൊച്ചി സ്വദേശി(14 )
304. ഫോർട്ട് കൊച്ചി സ്വദേശി(21 )
305. ഫോർട്ട് കൊച്ചി സ്വദേശി(21 )
306. ഫോർട്ട് കൊച്ചി സ്വദേശി(27 )
307. ഫോർട്ട് കൊച്ചി സ്വദേശി(29)
308. ഫോർട്ട് കൊച്ചി സ്വദേശി(30 )
309. ഫോർട്ട് കൊച്ചി സ്വദേശി(32 )
310. ഫോർട്ട് കൊച്ചി സ്വദേശി(37 )
311. ഫോർട്ട് കൊച്ചി സ്വദേശി(39)
312. ഫോർട്ട് കൊച്ചി സ്വദേശി(42 )
313. ഫോർട്ട് കൊച്ചി സ്വദേശി(49 )
314. ഫോർട്ട് കൊച്ചി സ്വദേശി(54 )
315. ഫോർട്ട് കൊച്ചി സ്വദേശി(55 )
316. ഫോർട്ട് കൊച്ചി സ്വദേശിനി (21)
317. ഫോർട്ട് കൊച്ചി സ്വദേശിനി (9)
318. ഫോർട്ട് കൊച്ചി സ്വദേശിനി(12 )
319. ഫോർട്ട് കൊച്ചി സ്വദേശിനി(22 )
320. ഫോർട്ട് കൊച്ചി സ്വദേശിനി(28 )
321. ഫോർട്ട് കൊച്ചി സ്വദേശിനി(3 )
322. ഫോർട്ട് കൊച്ചി സ്വദേശിനി(32 )
323. ഫോർട്ട് കൊച്ചി സ്വദേശിനി(42 )
324. ഫോർട്ട് കൊച്ചി സ്വദേശിനി(60 )
325. ഫോർട്ട് കൊച്ചി സ്വദേശിനി(64)
326. ബി പി സി ൽ ജോലിചെയുന്ന പത്തനംത്തിട്ട സ്വദേശി(24)
327. മട്ടാഞ്ചേരി സ്വദേശി(22 )
328. മട്ടാഞ്ചേരി സ്വദേശി(3)
329. മട്ടാഞ്ചേരി സ്വദേശി(42 )
330. മട്ടാഞ്ചേരി സ്വദേശി(7)
331. മട്ടാഞ്ചേരി സ്വദേശി(74 )
332. മട്ടാഞ്ചേരി സ്വദേശിനി (45)
333. മട്ടാഞ്ചേരി സ്വദേശിനി (63)
334. മട്ടാഞ്ചേരി സ്വദേശിനി( )
335. മട്ടാഞ്ചേരി സ്വദേശിനി(15)
336. മട്ടാഞ്ചേരി സ്വദേശിനി(32)
337. മട്ടാഞ്ചേരി സ്വദേശിനി(36 )
338. മട്ടാഞ്ചേരി സ്വദേശിനി(40 )
339. മട്ടാഞ്ചേരി സ്വദേശിനി(75)
340. മട്ടാഞ്ചേരി സ്വദേശിനി(9 )
341. മരടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ഒഡീഷ സ്വദേശി(45 )
342. മഴുവന്നൂർ സ്വദേശി (14)
343. മഴുവന്നൂർ സ്വദേശി (38)
344. മഴുവന്നൂർ സ്വദേശി (41)
345. മഴുവന്നൂർ സ്വദേശിനി (38)
346. മഴുവന്നൂർ സ്വദേശിനി (58)
347. മഴുവന്നൂർ സ്വദേശിനി (61)
348. മാറാടി സ്വദേശി (23)
349. മുടക്കുഴ സ്വദേശിനി(45)
350. മുളന്തുരുത്തി സ്വദേശി(34 )
351. മുവാറ്റുപുഴ സ്വദേശിനി (26)
352. മൂക്കന്നൂർ സ്വദേശി (27)
353. മൂക്കന്നൂർ സ്വദേശി(29)
354. മൂക്കന്നൂർ സ്വദേശിനി( 53)
355. മൂലംകുഴി സ്വദേശി (36)
356. മൂവാറ്റുപുഴ സ്വദേശി(39 )
357. രാമമംഗലം സ്വദേശി(56 )
358. രാമമംഗലം സ്വദേശിനി (44)
359. രാമമംഗലം സ്വദേശിനി(50 )
360. രാമമംഗലത്തു ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി (27)
361. രാമമംഗലത്തു ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി (27)
362. രാമമംഗലത്തു ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി (29)
363. രായമംഗലം സ്വദേശി(31)
364. രായമംഗലം സ്വദേശി(64)
365. രായമംഗലം സ്വദേശിനി(9)
366. വടക്കേക്കര സ്വദേശി (21)
367. വടക്കേക്കര സ്വദേശി(11)
368. വടവുകോട് സ്വദേശി(51)
369. വടവുകോട് സ്വദേശിനി (55)
370. വടുതല സ്വദേശിനി(59)
371. വയനാട് സ്വദേശി (28)
372. വരാപ്പുഴ സ്വദേശിനി(21)
373. വാരപ്പെട്ടി സ്വദേശിനി (60)
374. വാളകം സ്വദേശി(32)
375. വെങ്ങോല സ്വദേശി(31 )
376. വെണ്ണല സ്വദേശി (58)
377. വെസ്റ്റ് ബംഗാൾ സ്വദേശി(33 )
378. വേങ്ങൂർ സ്വദേശി (21)
379. വേങ്ങൂർ സ്വദേശി (32)
380. വേങ്ങൂർ സ്വദേശിനി (56)
381. വേങ്ങോല സ്വദേശി (49)
382. വേങ്ങോല സ്വദേശിനി (42)
383. വൈറ്റില സ്വദേശി (5)
384. ശ്രീമൂല നഗരം സ്വദേശി (32)
385. ശ്രീമൂലനഗരം സ്വദേശി (7)
386. ശ്രീമൂലനഗരം സ്വദേശി(25)
387. ശ്രീമൂലനഗരം സ്വദേശിനി
388. ശ്രീമൂലനഗരം സ്വദേശിനി (14)
389. ശ്രീമൂലനഗരം സ്വദേശിനി (2)
390. ശ്രീമൂലനഗരം സ്വദേശിനി (32)
391. ശ്രീമൂലനഗരം സ്വദേശിനി (37)
392. ശ്രീമൂലനഗരം സ്വദേശിനി (55)
393. ശ്രീമൂലനഗരം സ്വദേശിനി (80)
394. ശ്രീമൂലനഗരം സ്വദേശിനി (9)
395. ശ്രീമൂലനഗരം സ്വദേശിനി(24)
396. ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ആലുവ സ്വദേശിനി(44 )
397. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ആമ്പലൂർ സ്വദേശിനി(36)
398. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക എളമക്കര സ്വദേശിനി (35)
399. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക കുമ്പളം സ്വദേശിനി(29)
400. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക തിരുമാറാടി സ്വദേശിനി(32)
401. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക മുവാറ്റുപുഴസ്വദേശിനി(29)
402. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (33)
403. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ മരട് സ്വദേശി(30)
404. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവത്തക പള്ളുരുത്തി സ്വദേശിനി(34)
405. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവത്തകൻ തിരുവനന്തപുരം സ്വദേശി(30)
406. ഞാറക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയായ തൃശൂർ സ്വദേശിനി (52)
• ഇന്ന് 250 പേർ രോഗ മുക്തി നേടി. .
• ഇന്ന് 1699 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1406 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20708 ആണ്. ഇതിൽ 18488 പേർ വീടുകളിലും 170 പേർ കോവിഡ് കെയർ സെന്ററുകളിലും 2050 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 251 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 224 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3982 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1548 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1310 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1209 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 756 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 3150 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 393 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 341 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസ് ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോവിഡ്ഐസിയു പരിശീലനപരിപാടി നടന്നുകൊണ്ടിരിക്കുന്നു എറണാകുളം ജില്ലാ കോടതിയിലെ ഉദ്യോഗസ്ഥർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളിൽ പരിശീലനം നൽകി.
• വാർഡ് 4687 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 133 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 22 /9/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

NEWS

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

Published

on

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്.  ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.

തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു

Continue Reading

NEWS

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

Published

on

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.

വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.

Continue Reading

NEWS

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

Published

on

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.Bനഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ,നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,കൗൺസിലർ മാരായ അഡ്വ.ജോസ് വർഗീസ്,സിബി സ്കറിയ,റോസിലി ഷിബു,എൽദോസ് പോൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി റ്റി ബെന്നി,പി പി മൈ‌തീൻഷാ,മാതിരപ്പിള്ളി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ അനുപമ കെ സി,എസ് എം സി ചെയർമാൻ എം എം മുജീബ്,നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Recent Updates

CRIME6 mins ago

മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ...

NEWS40 mins ago

ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ...

NEWS5 hours ago

വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :-  കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്....

CHUTTUVATTOM7 hours ago

സ്‌കൂളിന് സമീപമുള്ള മരം മുറിക്കണം: എസ്എഫ്ഐ പരാതി നല്‍കി

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി, പൊതുമരാമത്ത്...

NEWS24 hours ago

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ...

CHUTTUVATTOM24 hours ago

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്...

CHUTTUVATTOM1 day ago

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും...

CHUTTUVATTOM1 day ago

വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക്...

NEWS1 day ago

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്ന തിന്റെയും, ജല...

CHUTTUVATTOM1 day ago

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ്...

CRIME2 days ago

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ...

CHUTTUVATTOM2 days ago

വാവേലി – വേട്ടാംമ്പാറ റോഡരുകിലെ വനഭൂമിയിൽ അപകട ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു നീക്കണം.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ ഒരു വശത്ത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിൽ...

NEWS3 days ago

ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി...

NEWS3 days ago

താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ...

CHUTTUVATTOM3 days ago

പല്ലാരിമംഗലത്ത് കിണറിൽവീണ പോത്തിനെ ഫയർഫോസ് പുറത്തെടുത്തു.

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കിണറിൽവീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാർഡിൽ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേൺപടിയിൽ താമസിക്കുന്ന മുകളേൽ ഈസയുട കിണറിൽ...

Trending