Connect with us

Hi, what are you looking for?

CHUTTUVATTOM

കടിഞ്ഞൂമ്മല്‍ ബേബിക്ക് യാത്രയയിപ്പ് നല്‍കി.

കോതമംഗലം: നാല്‍പത്തിയഞ്ച് വര്‍ഷമായി അങ്ങാടി മേഖലയിലെ ഐ.എന്‍.ടി.യു.സി. ചുമട്ടുതൊഴിലാളിയായിരുന്ന കെ എ കുര്യാക്കോസ് (കടിഞ്ഞൂമ്മല്‍ ബേബി )ക്ക് യാത്രയയിപ്പ് നല്‍കി. കോഗ്രസ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നട ചടങ്ങ് കെ പി സി സി നിര്‍വാഹക സമതി അംഗം കെ പി ബാബു ഉദ്ഘടനം ചെയ്തു. അബു മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എം എസ് എല്‍ദോസ്, റോയ് കെ പോള്‍, കെ പി മോഹനന്‍ (സിഐടിയു)എം എസ് ജോര്‍ജ് (എ.ഐ.ടി.യു.സി. ) ചന്ദ്രലേഖ ശശീന്ദരന്‍, ഇ കെ സേവ്യര്‍, ശശി കുഞ്ഞുമോന്‍, എം വി റെജി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like