Connect with us

Hi, what are you looking for?

NEWS

കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കൊവിഡ്; കോതമംഗലം മേഖലയിൽ സമ്പര്‍ക്കത്തിലൂടെ 11 പേർക്ക് രോഗം

എറണാകുളം: സംസ്ഥാനത്ത് ഞായറാഴ്ച 3082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. 10 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 281 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (2)
1. കുവൈറ്റിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശി (39)
2. തമിഴ്നാട് സ്വദേശി(30)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

3. അങ്കമാലി തുറവൂർ സ്വദേശി (22)
4. അങ്കമാലി തുറവൂർ സ്വദേശി (30)
5. അങ്കമാലി തുറവൂർ സ്വദേശി(30)
6. അങ്കമാലി തുറവൂർ സ്വദേശിനി(54)
7. അങ്കമാലി സ്വദേശിനി (22)
8. അങ്കമാലി സ്വദേശിനി (52)
9. അയ്യമ്പുഴ സ്വദേശി(51)
10. അയ്യമ്പുഴ സ്വദേശിനി (32)
11. അയ്യമ്പുഴ സ്വദേശിനി (47)
12. അയ്യമ്പുഴ സ്വദേശിനി (8)
13. അസം സ്വദേശി (23)
14. ആമ്പലൂർ സ്വദേശിനി (55)
15. ആലങ്ങാട് സ്വദേശി (14)
16. ആലങ്ങാട് സ്വദേശി(15)
17. ആലങ്ങാട് സ്വദേശിനി (10)
18. ആലങ്ങാട് സ്വദേശിനി (16)
19. ആലങ്ങാട് സ്വദേശിനി (46)
20. ആലങ്ങാട് സ്വദേശിനി (45)
21. ആലുവ സ്വദേശി (27)
22. ആലുവ സ്വദേശിനി(60)
23. ഇടക്കൊച്ചി സ്വദേശി (39)
24. ഇടക്കൊച്ചി സ്വദേശിനി (12)
25. ഇടക്കൊച്ചി സ്വദേശിനി (20)
26. ഇടക്കൊച്ചി സ്വദേശിനി (33)
27. ഇടക്കൊച്ചി സ്വദേശിനി (6)
28. ഇടപ്പള്ളി സ്വദേശി (21)
29. ഇലഞ്ഞി സ്വദേശി (44)
30. ഉദയംപേരൂർ സ്വദേശിനി (36)
31. എറണാകുളം സ്വദേശി (16)
32. എറണാകുളം സ്വദേശി (2)
33. എറണാകുളം സ്വദേശി (21)
34. എറണാകുളം സ്വദേശിനി (27)
35. എറണാകുളം സ്വദേശിനി (47)
36. എറണാകുളത്തെ സ്വകാര്യ ആശുപതിയിലെ ജീവനക്കാരൻ (45)
37. എളംകുന്നപ്പുഴ സ്വദേശിനി(39)
38. എളങ്കുളം സ്വദേശി (40)
39. എളങ്കുളം സ്വദേശി (40)
40. എളങ്കുളം സ്വദേശി (73)
41. എളങ്കുളം സ്വദേശിനി (45)
42. എളമക്കര സ്വദേശി (68)
43. എളമക്കര സ്വദേശിനി(63)
44. എളമക്കര സ്വദേശി(68)
45. എളമക്കര സ്വദേശിനി (63)
46. ഏഴിക്കര സ്വദേശിനി (27)
47. ഒക്കൽ സ്വദേശി (76)
48. കടയിരിപ്പ് സ്വദേശിനി (72)
49. കലൂർ സ്വദേശി (58)
50. കളമശ്ശേരി സ്വദേശി (1)
51. കളമശ്ശേരി സ്വദേശി (32)
52. കളമശ്ശേരി സ്വദേശി (44)
53. കളമശ്ശേരി സ്വദേശി (55)
54. കളമശ്ശേരി സ്വദേശിനി (37)
55. കളമശ്ശേരി സ്വദേശിനി (54)
56. കവളങ്ങാട് സ്വദേശിനി (20)
57. കുന്നത്ത്നാട് സ്വദേശിനി (30)
58. കുന്നത്ത്നാട് സ്വദേശിനി (48)
59. കുന്നത്ത്നാട് സ്വദേശിനി (55)
60. കുമ്പളം സ്വദേശി (27)
61. കുമ്പളം സ്വദേശിനി (37)
62. കുമ്പളം സ്വദേശിനി (4)
63. കുമ്പളങ്ങി സ്വദേശിനി (48)
64. കുഴിപ്പള്ളി സ്വദേശി (22)
65. കോട്ടുവള്ളി സ്വദേശിനി (25)
66. കോട്ടുവള്ളി സ്വദേശിനി (32)
67. കോട്ടുവള്ളി സ്വദേശിനി (57)
68. കോട്ടുവള്ളി സ്വദേശിനി (7)
69. കോട്ടുവള്ളി സ്വദേശിനി(23)
70. കോട്ടുവള്ളി സ്വദേശിനി(27)
71. കോതമംഗലം സ്വദേശി (53)
72. ചിറ്റാട്ടുകര സ്വദേശി (58)
73. ചൂർണ്ണിക്കര സ്വദേശിനി (14)
74. ചൂർണ്ണിക്കര സ്വദേശിനി (2)
75. ചൂർണ്ണിക്കര സ്വദേശിനി (34)
76. ചൂർണ്ണിക്കര സ്വദേശിനി (47)
77. ചെങ്ങമനാട് സ്വദേശി (35)
78. ചെങ്ങമനാട് സ്വദേശിനി (5)
79. ചെങ്ങമനാട് സ്വദേശിനി (78)
80. ചേരാനല്ലൂർ സ്വദേശി (37)
81. ചേരാനല്ലൂർ സ്വദേശി(29)
82. ചേരാനല്ലൂർ സ്വദേശിനി (10)
83. ചേരാനല്ലൂർ സ്വദേശിനി (15)
84. ചേരാനല്ലൂർ സ്വദേശിനി (24)
85. ചേരാനല്ലൂർ സ്വദേശിനി (60)
86. ചേരാനല്ലൂർ സ്വദേശിനി (95)
87. ചോറ്റാനിക്കര സ്വദേശിനി (38)
88. ഞാറക്കൽ സ്വദേശി (59)
89. തമ്മനം സ്വദേശി (40)
90. തമ്മനം സ്വദേശി( 5)
91. തമ്മനം സ്വദേശി(32)
92. തമ്മനം സ്വദേശിനി (29)
93. തമ്മനം സ്വദേശിനി (52)
94. തമ്മനം സ്വദേശിനി (56)
95. തൃക്കാക്കര സ്വദേശി (23)
96. തൃക്കാക്കര സ്വദേശി (38)
97. തൃക്കാക്കര സ്വദേശി (59)
98. തൃക്കാക്കര സ്വദേശി (8)
99. തൃക്കാക്കര സ്വദേശിനി (52)
100. തൃപ്പൂണിത്തുറ സ്വദേശി (54)
101. തൃപ്പൂണിത്തുറ സ്വദേശിനി(20)
102. തൃശൂർ സ്വദേശി (33)
103. തോപ്പുംപടി സ്വദേശി (53)
104. നായത്തോട് അങ്കമാലി സ്വദേശി (55)
105. നെടുമ്പാശ്ശേരി സ്വദേശി(46)
106. നെടുമ്പാശ്ശേരി സ്വദേശിനി (12)
107. നെടുമ്പാശ്ശേരി സ്വദേശിനി (50)
108. നോർത്തുപറവൂർ സ്വദേശി (29)
109. നോർത്തുപറവൂർ സ്വദേശി (4)
110. നോർത്തുപറവൂർ സ്വദേശിനി (2)
111. നോർത്തുപറവൂർ സ്വദേശിനി (23)
112. നോർത്ത് പറവൂർ സ്വദേശി (58)
113. നോർത്ത് പറവൂർ സ്വദേശിനി (7)
114. പല്ലാരിമംഗലം സ്വദേശിനി (30)
115. പള്ളിപ്പുറം സ്വദേശി (18)
116. പള്ളിപ്പുറം സ്വദേശി (50)
117. പള്ളിപ്പുറം സ്വദേശിനി (33)
118. പള്ളിപ്പുറം സ്വദേശിനി(37)
119. പള്ളിപ്പുറം സ്വദേശിനി(47)
120. പള്ളുരുത്തി സ്വദേശി (35)
121. പള്ളുരുത്തി സ്വദേശി (9)
122. പള്ളുരുത്തി സ്വദേശി(25)
123. പള്ളുരുത്തി സ്വദേശിനി (1)
124. പള്ളുരുത്തി സ്വദേശിനി (1)
125. പള്ളുരുത്തി സ്വദേശിനി (13)
126. പള്ളുരുത്തി സ്വദേശിനി (21)
127. പള്ളുരുത്തി സ്വദേശിനി (24)
128. പള്ളുരുത്തി സ്വദേശിനി (34)
129. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20)
130. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (23)
131. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20)
132. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (29)
133. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28)
134. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26)
135. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33)
136. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (35)
137. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33)
138. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (40)
139. പാറക്കടവ് സ്വദേശി (59)
140. പാറക്കടവ് സ്വദേശി(32)
141. പാറക്കടവ് സ്വദേശിനി (55)
142. പാലാരിവട്ടം സ്വദേശി(88)
143. പാലാരിവട്ടം സ്വദേശിനി (49)
144. പാലാരിവട്ടം സ്വദേശിനി (6)
145. പാലാരിവട്ടം സ്വദേശിനി (78)
146. പിണ്ടിമന സ്വദേശി (23)
147. പിണ്ടിമന സ്വദേശിനി (2)
148. പിണ്ടിമന സ്വദേശിനി (28)
149. പൈങ്ങോട്ടൂർ സ്വദേശിനി (58)
150. പൊന്നുരുന്നി സ്വദേശി (24)
151. പൊന്നുരുന്നി സ്വദേശി (51)
152. പൊന്നുരുന്നി സ്വദേശിനി (45)
153. പോത്താനിക്കാട് സ്വദേശി (65)
154. പോത്താനിക്കാട് സ്വദേശിനി (62)
155. പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി (45)
156. ഫോർട്ട് കൊച്ചി സ്വദേശി (44)
157. ഫോർട്ട് കൊച്ചി സ്വദേശി (28)
158. ഫോർട്ട് കൊച്ചി സ്വദേശി (30)
159. ഫോർട്ട് കൊച്ചി സ്വദേശി (5)
160. ഫോർട്ട് കൊച്ചി സ്വദേശി (76)
161. ഫോർട്ട് കൊച്ചി സ്വദേശി(24)
162. ഫോർട്ട് കൊച്ചി സ്വദേശിനി (15)
163. ഫോർട്ട് കൊച്ചി സ്വദേശിനി (19)
164. ഫോർട്ട് കൊച്ചി സ്വദേശിനി (2)
165. ഫോർട്ട് കൊച്ചി സ്വദേശിനി (26)
166. ഫോർട്ട് കൊച്ചി സ്വദേശിനി (37)
167. ഫോർട്ട് കൊച്ചി സ്വദേശിനി (49)
168. ഫോർട്ട് കൊച്ചി സ്വദേശിനി (70)
169. മഞ്ഞള്ളൂർ സ്വദേശിനി (1)
170. മഞ്ഞള്ളൂർ സ്വദേശിനി (35)
171. മഞ്ഞള്ളൂർ സ്വദേശിനി (63)
172. മട്ടാഞ്ചേരി സ്വദേശി (32)
173. മട്ടാഞ്ചേരി സ്വദേശി (34)
174. മട്ടാഞ്ചേരി സ്വദേശി (35)
175. മട്ടാഞ്ചേരി സ്വദേശി (42)
176. മട്ടാഞ്ചേരി സ്വദേശി (55)
177. മട്ടാഞ്ചേരി സ്വദേശി (7)
178. മട്ടാഞ്ചേരി സ്വദേശി (7)
179. മട്ടാഞ്ചേരി സ്വദേശി (8)
180. മട്ടാഞ്ചേരി സ്വദേശിനി (19)
181. മട്ടാഞ്ചേരി സ്വദേശിനി (30)
182. മട്ടാഞ്ചേരി സ്വദേശിനി (45)
183. മട്ടാഞ്ചേരി സ്വദേശിനി (77)
184. മരട് സ്വദേശി (69)
185. മരട് സ്വദേശിനി (21)
186. മഴുവന്നൂർ സ്വദേശി (30)
187. മുടക്കുഴ സ്വദേശിനി (65)
188. മുളവുകാട് സ്വദേശിനി (29)
189. മുളവുകാട് സ്വദേശിനി (3)
190. മൂക്കന്നൂർ സ്വദേശി(14)
191. മൂക്കന്നൂർ സ്വദേശി(2)
192. മൂക്കന്നൂർ സ്വദേശി(22)
193. മൂക്കന്നൂർ സ്വദേശിനി (40)
194. മൂക്കന്നൂർ സ്വദേശിനി (5)
195. മൂക്കന്നൂർ സ്വദേശി (18)
196. മൂക്കന്നൂർ സ്വദേശി (33)
197. മൂക്കന്നൂർ സ്വദേശി (36)
198. മൂക്കന്നൂർ സ്വദേശിനി (30)
199. മൂത്തകുന്നം സ്വദേശി(70)
200. മൂത്തകുന്നം സ്വദേശിനി (36)
201. രാമമംഗലം സ്വദേശി (29)
202. രാമമംഗലം സ്വദേശി (65)
203. രാമമംഗലം സ്വദേശിനി (56)
204. രായമംഗലം സ്വദേശി (47)
205. വരാപ്പുഴ സ്വദേശി (42)
206. വെങ്ങോല സ്വദേശി (16
207. വെങ്ങോല സ്വദേശി (20)
208. വെങ്ങോല സ്വദേശി (30)
209. വെങ്ങോല സ്വദേശി (57)
210. വെങ്ങോല സ്വദേശി(10)
211. വെങ്ങോല സ്വദേശി(11)
212. വെങ്ങോല സ്വദേശി(6)
213. വെങ്ങോല സ്വദേശി(7)
214. വെങ്ങോല സ്വദേശിനി (17)
215. വെങ്ങോല സ്വദേശിനി (18)
216. വെങ്ങോല സ്വദേശിനി (19)
217. വെങ്ങോല സ്വദേശിനി (28)
218. വെങ്ങോല സ്വദേശിനി (34)
219. വെങ്ങോല സ്വദേശിനി (44)
220. വെങ്ങോല സ്വദേശിനി (55)
221. വെങ്ങോല സ്വദേശിനി (6)
222. വെങ്ങോല സ്വദേശിനി (67)
223. സൗത്ത് വാഴക്കുളം സ്വദേശി (41)
224. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (62)
225. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അശമന്നൂർ സ്വദേശിനി (26)
226. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കൂത്താട്ടുകുളം സ്വദേശിനി (34)
227. ആലുവ സ്വദേശി (18)
228. ആലുവ സ്വദേശി (63)
229. ആലുവ സ്വദേശിനി (19)
230. ഉദയംപേരൂർ സ്വദേശിനി(21)
231. എടത്തല സ്വദേശി (23)
232. എടത്തല സ്വദേശി(17)
233. എടത്തല സ്വദേശിനി (85)
234. എറണാകുളം സ്വദേശി (50)
235. എറണാകുളം സ്വദേശി (68)
236. എളങ്കുളം സ്വദേശി (71)
237. ഒഡിഷ സ്വദേശി (36)
238. കരുമാലൂർ സ്വദേശി(37)
239. കറുകുറ്റി സ്വദേശി (51)
240. കലൂർ സ്വദേശി (52)
241. കളമശ്ശേരി സ്വദേശി (67)
242. കാഞ്ഞൂർ സ്വദേശിനി (25)
243. കീഴ്മാട് സ്വദേശി (51)
244. കുമ്പളങ്ങി സ്വദേശി (50)
245. കുമ്പളങ്ങി സ്വദേശി (63)
246. കുമ്പളങ്ങി സ്വദേശി (67)
247. കോട്ടയം സ്വദേശി (64)
248. കോട്ടുവള്ളി സ്വദേശി (28)
249. കോട്ടുവള്ളി സ്വദേശി(70)
250. ചൂർണ്ണിക്കര സ്വദേശി (67)
251. ചെങ്ങമനാട് സ്വദേശി (61)
252. ചെങ്ങമനാട് സ്വദേശിനി(50)
253. ചേരാനല്ലൂർ സ്വദേശിനി (30)
254. തമ്മനം സ്വദേശി (29)
255. തമ്മനം സ്വദേശിനി (31)
256. തൃപ്പുണിത്തുറ സ്വദേശി (27)
257. തൃശ്ശൂർ സ്വദേശി (45)
258. തോപ്പുംപടി സ്വദേശി (30)
259. നായത്തോട് അങ്കമാലി സ്വദേശി (46)
260. നെടുമ്പാശ്ശേരി സ്വദേശി (51)
261. നോർത്തുപറവൂർ സ്വദേശി (25)
262. പല്ലാരിമംഗലം സ്വദേശി (4)
263. പല്ലാരിമംഗലം സ്വദേശി (54)
264. പള്ളിപ്പുറം സ്വദേശി (36)
265. പള്ളിപ്പുറം സ്വദേശി(49)
266. പള്ളുരുത്തി സ്വദേശി (23)
267. പള്ളുരുത്തി സ്വദേശി(23)
268. പായിപ്ര സ്വദേശി(42)
269. പെരുമ്പാവൂർ സ്വദേശി (40)
270. ഫോർട്ട് കൊച്ചി സ്വദേശി(49)
271. മട്ടാഞ്ചേരി സ്വദേശി (14)
272. മട്ടാഞ്ചേരി സ്വദേശി (50)
273. മട്ടാഞ്ചേരി സ്വദേശി(32)
274. മൂത്തകുന്നം സ്വദേശിനി (41)
275. മൂലംകുഴി സ്വദേശി (58)
276. രാമമംഗലം സ്വദേശി (33)
277. വടവുകോട് പുത്തൻ കുരിശ് സ്വദേശി(45)
278. വെങ്ങോല സ്വദേശി (35)
279. വെങ്ങോല സ്വദേശി (49)
280. വെങ്ങോല സ്വദേശി(30)
281. സൗത്ത് വാഴക്കുളം സ്വദേശി(75)

• ഇന്ന് പേർ 185 രോഗ മുക്തി നേടി. അതിൽ 175 പേർ എറണാകുളം ജില്ലക്കാരും മറ്റ് സംസ്ഥാനത്ത് നിന്നുള്ള ഒരാളും 9 പേർ മറ്റുജില്ലക്കാരനുമാണ്.

• ഇന്ന് 1698 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1212 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം18646 ആണ്. ഇതിൽ 16345 പേർ വീടുകളിലും 115 പേർ കോവിഡ് കെയർ സെന്ററുകളിലും 2186 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 208 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 154 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2490 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 718 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1383 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1195 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 951 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1156 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 393 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 231 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4455 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 550 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ എറണാകുളം
ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like