Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 574 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3072 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 31/12/ 20
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 574 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 528
• ഉറവിടമറിയാത്തവർ – 39
• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ.

mambazam
• വേങ്ങൂർ – 24
• കീഴ്മാട് – 19
• തൃക്കാക്കര – 17
• രായമംഗലം – 15
• അയ്യമ്പുഴ – 14
• കാലടി – 14
• തുറവൂർ – 14
• അങ്കമാലി – 13
• ആരക്കുഴ – 13
• ആലുവ – 13
• നെടുമ്പാശ്ശേരി – 13
• കളമശ്ശേരി – 11
• കോതമംഗലം – 11
• ഫോർട്ട് കൊച്ചി – 11
• എളംകുന്നപ്പുഴ – 10
• കടവന്ത്ര – 10
• തൃപ്പൂണിത്തുറ – 10
• മഴുവന്നൂർ – 10
• നോർത്തുപറവൂർ – 9
• പിറവം – 9
• മൂവാറ്റുപുഴ – 9
• ഏലൂർ – 8
• തോപ്പുംപടി – 8
• നെല്ലിക്കുഴി – 8
• പായിപ്ര – 8
• മരട് – 8
• കറുകുറ്റി – 7
• കലൂർ – 7
• കുമ്പളങ്ങി – 7
• ശ്രീമൂലനഗരം – 7
• അശമന്നൂർ – 6
• ആവോലി – 6
• കുന്നത്തുനാട് – 6
• ചെല്ലാനം – 6
• പെരുമ്പാവൂർ – 6
• മണീട് – 6
• വടവുകോട് – 6
• വടുതല – 6
• എളമക്കര – 5
• കവളങ്ങാട് – 5
• കിഴക്കമ്പലം – 5
• കോട്ടുവള്ളി – 5
• തേവര – 5
• പള്ളുരുത്തി – 5
• മഞ്ഞപ്ര – 5
• മഞ്ഞള്ളൂർ – 5
• മുളന്തുരുത്തി – 5
• മുളവുകാട് – 5
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന, ഇടപ്പള്ളി, ഉദയംപേരൂർ, എടത്തല, കാഞ്ഞൂർ, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, വടക്കേക്കര, വാളകം, വെങ്ങോല, എടക്കാട്ടുവയൽ, എടവനക്കാട്, എറണാകുളം സൗത്ത്, ഒക്കൽ, കടുങ്ങല്ലൂർ, കീരംപാറ, കുമ്പളം, കോട്ടപ്പടി, ചേന്ദമംഗലം, ചേരാനല്ലൂർ, പാലാരിവട്ടം, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, മൂക്കന്നൂർ, രാമമംഗലം, വരാപ്പുഴ, ആലങ്ങാട്, ഇടക്കൊച്ചി, ഐക്കാരനാട്, കുട്ടമ്പുഴ, കുഴിപ്പള്ളി, കൂവപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാലക്കുഴ, മാറാടി, വാരപ്പെട്ടി, വാഴക്കുളം, വൈറ്റില, അയ്യപ്പൻകാവ്, കൂത്താട്ടുകുളം, ചെങ്ങമനാട്, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നായരമ്പലം, പള്ളിപ്പുറം, പാമ്പാക്കുട, പാറക്കടവ്, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, പോണേക്കര, പോത്താനിക്കാട്, മുടക്കുഴ.
• ഇന്ന് 513 പേർ രോഗ മുക്തി നേടി.
• ഇന്ന് 955 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 939 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29334 ആണ്. ഇതിൽ 28790 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 112 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8300 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 82
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -14
• പി വി എസ് -52
• ജി എച്ച് മൂവാറ്റുപുഴ-15
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി-11
• സഞ്ജീവനി – 39
• സ്വകാര്യ ആശുപത്രികൾ – 497
• എഫ് എൽ റ്റി സികൾ – 205
• എസ് എൽ റ്റി സി കൾ- 311
• വീടുകൾ- 7069
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8874 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7386 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 308 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 113 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4767 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like