Connect with us

Hi, what are you looking for?

NEWS

കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കോതമംഗലം: പുതുപ്പാടി ചിറപ്പടിക്കടുത്തുള്ള പാറക്കടവ് ഭാഗത്ത് കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പുതുപ്പാടി മരിയൻ അക്കാദമിയിലെ ഒന്നാം വർഷ BCA വിദ്യാർത്ഥിയായ തൃശൂർ ആലപ്പാട് സ്വദേശി കൃഷ്ണജിത്ത്(19 വയസ് ) പുഴയിൽ മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടുകാർ നാട്ടുകാരെ വിവരം അറിയിക്കുകയും, തുടർന്ന് കോതമംഗലം ഫയർ ഫോഴ്‌സ് അപകട സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെത്തുകയും, കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

You May Also Like