Connect with us

Hi, what are you looking for?

NEWS

പ്രതിഷേധ സമരം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്തു.

കോതമംഗലം: യാക്കോബായ സഭ കോതമംഗലം മേഖലയുടെ പ്രതിഷേധ സമരം ശ്രേഷ്ഠ കാതോലിക്ക ബാവ ഉത്ഹാടനം ചെയ്തു. ഏലിയാസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്, മുൻ മന്ത്രി ടി. യു. കുരുവിള, മുൻസിപ്പൽ ചെയർ പേഴ്സൺ മഞ്ജു സിജു, പ്രതിപക്ഷ നേതാവ് കെ. എ. നൗഷാദ്, ലിസി ജോസ്, ഷിബു തെക്കുംപുറം, അഡ്വ. മാത്യു ജോസഫ്, എ. ടി. പൗലോസ്, എം. എസ്. എൽദോസ്, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, വലിയ പള്ളി വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട്, കവളങ്ങാട് പള്ളി വികാരി ഫാ. എൽദോസ് പുൽപറമ്പിൽ, പ്രൊഫ. എ. പി. എൽദോസ്, ചെറിയ പള്ളി ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...