Connect with us

Hi, what are you looking for?

NEWS

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില്‍പനനികുതി കുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

കോതമംഗലം. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില്‍പനനികുതി കുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എ.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, വി.വി. കുര്യന്‍, റോയി കെ. പോള്‍, ജോര്‍ജ് വറുഗീസ്, പ്രിന്‍സ് വര്‍ക്കി, സിജു എബ്രാഹം, ഷെമീര്‍ പനയ്ക്കല്‍, എല്‍ദോസ് കീച്ചേരി, എം.എ. കരീം, ടി.ജി. അനി, പി.എ. പാദുഷ, എം.കെ. വേണു, അനൂപ് ജോര്‍ജ്, സലീം മംഗലപ്പാറ, അനൂപ് ഇട്ടന്‍, മുഹമ്മദ് കൊണത്താപ്പിള്ളി, പരീത് പട്ടന്മാവുടി, എബി ചേലാട്ട്്, ഭാനുമതി രാജു, ജെസി സാജു, പി.ടി. ജോണി, അലി പടിഞ്ഞാറേച്ചാലി, കെ.കെ. സുരേഷ്, നോബിള്‍ ജോസഫ്, എം.വി. റെജി, ബബിത മത്തായി, നോബ് മാത്യു, പ്രവീണ ഹരീഷ്, സൈനുമോൾ രാജേഷ്,ഷൈമോൾ ബേബി, അനിൽ രാമൻ നായർ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...