Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 351 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (13)
1. ബാഗ്ലൂർ നിന്ന് എത്തിയ കടുങ്ങല്ലൂർ സ്വദേശി (30)
2. ബാഗ്ലൂർ നിന്ന് എത്തിയ കടുങ്ങല്ലൂർ സ്വദേശി (28)
3. ബീഹാർ സ്വദേശി (23)
4. ബീഹാർ സ്വദേശി (26)
5. തമിഴ്നാട് സ്വദേശി (39)
6. ഒഡീഷ സ്വദേശി (35)
7. ഒഡീഷ സ്വദേശി (38)
8. കർണാടക സ്വദേശി (49)
9. ബീഹാർ സ്വദേശി (31)
10. ബീഹാർ സ്വദേശി (23)
11. ബീഹാർ സ്വദേശി (21)
12. ബീഹാർ സ്വദേശി (27)
13. മഹാരാഷ്ട്ര സ്വദേശിനി (50)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

14. അശമന്നൂർ സ്വദേശി(46)
15. അശമന്നൂർ സ്വദേശിനി(37)
16. അശമന്നൂർ സ്വദേശിനി(50)
17. അശമന്നൂർ സ്വദേശി(24)
18. ആമ്പല്ലൂർ സ്വദേശിനി(37)
19. ആയവന സ്വദേശി (65)
20. ആയവന സ്വദേശിന (65)
21. ആയവന സ്വദേശിനി (23)
22. ആയവന സ്വദേശിനി (26)
23. ആയവന സ്വദേശിനി (57)
24. ആയവന സ്വദേശിനി (58)
25. ആലങ്ങാട് സ്വദേശി(43)
26. ആലങ്ങാട് സ്വദേശി(48)
27. ആലപ്പുഴ സ്വദേശി (19)
28. ആലപ്പുഴ സ്വദേശിനി (44)
29. ആലപ്പുഴ സ്വദേശിനി (15)
30. ആലപ്പുഴ സ്വദേശിനി(5)
31. ഇടക്കൊച്ചി സ്വദേശി(17)
32. ഇടക്കൊച്ചി സ്വദേശിനി(43)
33. ഇടപ്പള്ളി സ്വദേശിനി (35)
34. ഇടപ്പള്ളി സ്വദേശിനി(32)
35. ഇടുക്കി സ്വദേശിനി (19)
36. ഇലഞ്ഞി സ്വദേശിനി (20)
37. ഉദയംപേരൂർ സ്വദേശി(67)
38. എടത്തല സ്വദേശ(44)
39. എടത്തല സ്വദേശി(14)
40. എടത്തല സ്വദേശിനി(35)
41. എടത്തല സ്വദേശിനി(50)
42. എറണാകുളം സൗത്ത് സ്വദേശി(51)
43. എറണാകുളം സ്വദേശിനി(73)
44. എറണാകുളം സ്വദേശിനി (15)
45. എറണാകുളത്തു ജോലിചെയ്യുന്ന മലപ്പുറം സ്വദേശി(25)
46. എറണാകുളത്തു ജോലിചെയ്യുന്ന മലപ്പുറം സ്വദേശി(28)
47. എറണാകുളത്തു ജോലിചെയ്യുന്ന മലപ്പുറം സ്വദേശി(32)
48. എളങ്കുന്നപ്പുഴ സ്വദേശി(50)
49. എളമക്കര സ്വദേശി (38)
50. എളമക്കര സ്വദേശി(28)
51. എളമക്കര സ്വദേശി(39)
52. എളമക്കര സ്വദേശി(41)
53. ഏരൂർ സ്വദേശിനി(27)
54. ഏരൂർ സ്വദേശിനി(3)
55. ഏലൂർ സ്വദേശി(13)
56. ഏലൂർ സ്വദേശി(27)
57. ഏലൂർ സ്വദേശി(47)
58. ഏലൂർ സ്വദേശി(60)
59. ഏലൂർ സ്വദേശിനി(10)
60. ഏലൂർ സ്വദേശിനി(45)
61. ഏലൂർ സ്വദേശിനി(53)
62. ഐ എൻ എച്ച് എസ് (10)
63. ഐ എൻ എച്ച് എസ് (10)
64. ഐ എൻ എച്ച് എസ് (21)
65. ഐ എൻ എച്ച് എസ് (23)
66. ഐ എൻ എച്ച് എസ് (27)
67. ഐ എൻ എച്ച് എസ് (28)
68. ഐ എൻ എച്ച് എസ് (29)
69. ഐ എൻ എച്ച് എസ് (31)
70. ഐ എൻ എച്ച് എസ് (33)
71. ഐ എൻ എച്ച് എസ് (38)
72. ഐ എൻ എച്ച് എസ് (44)
73. ഐ എൻ എച്ച് എസ് (48)
74. ഐ എൻ എച്ച് എസ് (50)
75. ഐ എൻ എച്ച് എസ് (53)
76. ഒക്കൽ സ്വദേശി( 31)
77. ഒഡിഷ സ്വദേശി (18)
78. ഒഡിഷ സ്വദേശി (24)
79. കടമക്കുടി സ്വദേശിനി(24)
80. കടവന്ത്ര സ്വദേശി(1)
81. കടവന്ത്ര സ്വദേശി(31)
82. കടവന്ത്ര സ്വദേശിനി(27)
83. കടുങ്ങലൂർ സ്വദേശി(31)
84. കടുങ്ങലൂർ സ്വദേശി(34)
85. കടുങ്ങലൂർ സ്വദേശി(42)
86. കടുങ്ങലൂർ സ്വദേശി(51)
87. കടുങ്ങലൂർ സ്വദേശി(54)
88. കടുങ്ങലൂർ സ്വദേശി(54)
89. കടുങ്ങലൂർ സ്വദേശിനി(23)
90. കടുങ്ങലൂർ സ്വദേശിനി(49)
91. കടുങ്ങലൂർ സ്വദേശിനി(58)
92. കരുമാലൂർ സ്വദേശി (30)
93. കരുമാലൂർ സ്വദേശി (63)
94. കരുമാലൂർ സ്വദേശി(55)
95. കരുമാലൂർ സ്വദേശിനി (35)
96. കരുമാലൂർ സ്വദേശിനി (59)
97. കരുവേലിപ്പടി സ്വദേശി(51)
98. കരുവേലിപ്പടി സ്വദേശിനി(48)
99. കലൂരിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(28)
100. കലൂർ സ്വദേശി(22)
101. കലൂർ സ്വദേശി(23)
102. കലൂർ സ്വദേശി(70)
103. കലൂർ സ്വദേശിനി(45)
104. കളമശ്ശേരി സ്വദേശി(30)
105. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി (50)
106. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി (26)
107. കവളങ്ങാട് സ്വദേശി(24)
108. കവളങ്ങാട് സ്വദേശിനി(50)
109. കാലടി സ്വദേശി (24)
110. കാലടി സ്വദേശിനി (22)
111. കിഴക്കമ്പലം സ്വദേശിനി(32)
112. കിഴക്കമ്പലം സ്വദേശിനി(34)
113. കിഴക്കമ്പലം സ്വദേശിനി(60)
114. കീഴ്മാട് സ്വദേശി(37)
115. കീഴ്മാട് സ്വദേശി(41)
116. കീഴ്മാട് സ്വദേശി(55)
117. കീഴ്മാട് സ്വദേശിനി(31)
118. കീഴ്മാട് സ്വദേശിനി(61)
119. കുന്നത്തുനാട് സ്വദേശി(39)
120. കുന്നത്തുനാട് സ്വദേശി(74)
121. കുന്നുകര സ്വദേശി (12)
122. കുന്നുകര സ്വദേശിനി(25)
123. കുമ്പളം സ്വദേശി (25)
124. കുമ്പളം സ്വദേശി (36)
125. കുമ്പളം സ്വദേശി(20)
126. കുമ്പളം സ്വദേശി(23)
127. കുമ്പളം സ്വദേശി(27)
128. കുമ്പളം സ്വദേശി(52)
129. കുമ്പളം സ്വദേശിനി(23)
130. കുമ്പളം സ്വദേശിനി(8)
131. കുമ്പളങ്ങി സ്വദേശി(23)
132. കുമ്പളങ്ങി സ്വദേശി(54)
133. കുമ്പളങ്ങി സ്വദേശി(59)
134. കുമ്പളങ്ങി സ്വദേശിനി(32)
135. കുമ്പളങ്ങി സ്വദേശിനി(49)
136. കുമ്പളങ്ങി സ്വദേശിനി(53)
137. കുഴുപ്പിള്ളി സ്വദേശി(30)
138. കുഴുപ്പിള്ളി സ്വദേശി(62)
139. കൂവപ്പടി സ്വദേശി(19)
140. കൂവപ്പടി സ്വദേശി (61)
141. കൂവപ്പടി സ്വദേശി(46)
142. കൂവപ്പടി സ്വദേശിനി(17)
143. കൂവപ്പടി സ്വദേശിനി(43)
144. കോടനാട് സ്വദേശി (30)
145. കോടനാട് സ്വദേശി (61)
146. കോട്ടുവള്ളി സ്വദേശി(40)
147. കോതമംഗലം സ്വദേശി (45)
148. കോതമംഗലം സ്വദേശിനി(82)
149. ചളിക്കവട്ടം സ്വദേശി(26)
150. ചളിക്കവട്ടം സ്വദേശി(59)
151. ചളിക്കവട്ടം സ്വദേശിനി (34)
152. ചളിക്കവട്ടം സ്വദേശിനി( 2)
153. ചളിക്കവട്ടം സ്വദേശിനി(9)
154. ചിറ്റാറ്റുകര സ്വദേശിനി(18)
155. ചിറ്റാറ്റുകര സ്വദേശി(21)
156. ചിറ്റാറ്റുകര സ്വദേശി(49)
157. ചിറ്റാറ്റുകര സ്വദേശിനി(57)
158. ചൂർണിക്കര സ്വദേശി(26)
159. ചൂർണിക്കര സ്വദേശി(47)
160. ചൂർണിക്കര സ്വദേശി(56)
161. ചൂർണ്ണിക്കര സ്വദേശി (27)
162. ചൂർണ്ണിക്കര സ്വദേശി(29)
163. ചൂർണ്ണിക്കര സ്വദേശി(33)
164. ചൂർണ്ണിക്കര സ്വദേശി(38)
165. ചൂർണ്ണിക്കര സ്വദേശിനി (26)
166. ചൂർണ്ണിക്കര സ്വദേശിനി (29)
167. ചൂർണ്ണിക്കര സ്വദേശിനി (7)
168. ചൂർണ്ണിക്കര സ്വദേശിനി(2)
169. ചൂർണ്ണിക്കര സ്വദേശിനി(3)
170. ചെങ്ങമനാട് സ്വദേശി (59)
171. ചേന്ദമംഗലം സ്വദേശി(53)
172. ചേന്ദമംഗലം സ്വദേശിനി(39)
173. ചേരാനല്ലൂർ സ്വദേശി (26)
174. ചേരാനല്ലൂർ സ്വദേശി (33)
175. ചേരാനല്ലൂർ സ്വദേശി (70)
176. ചേരാനല്ലൂർ സ്വദേശി(30)
177. ചേരാനല്ലൂർ സ്വദേശി(36)
178. ചേരാനല്ലൂർ സ്വദേശി(70)
179. ചേരാനല്ലൂർ സ്വദേശിനി (19)
180. ചേരാനല്ലൂർ സ്വദേശിനി (25)
181. ചേരാനല്ലൂർ സ്വദേശിനി(40)
182. ജാർഖണ്ഡ് സ്വദേശി (25)
183. ജാർഖണ്ഡ് സ്വദേശി (31)
184. ഞാറക്കൽ സ്വദേശിനി(47)
185. ഞാറയ്ക്കൽ സ്വദേശി (28)
186. തമിഴ്നാട് സ്വദേശി (14)
187. തിരുവാണിയൂർ സ്വദേശി(29)
188. തിരുവാണിയൂർ സ്വദേശി(54)
189. തിരുവാണിയൂർ സ്വദേശിനി(40)
190. തുറവൂർ സ്വദേശിനി(45)
191. തൃക്കാക്കര സ്വദേശി (45 )
192. തൃക്കാക്കര സ്വദേശി(28)
193. തൃക്കാക്കര സ്വദേശിനി(24)
194. തൃക്കാക്കര സ്വദേശിനി(42)
195. തൃക്കാക്കര സ്വദേശിനി(5)
196. തൃക്കാക്കര സ്വദേശിനി(70)
197. തൃക്കാക്കരയിൽ താമസിക്കുന്ന ബീഹാർ സ്വദേശി(22)
198. തൃപ്പുണിത്തുറ സ്വദേശി(63)
199. തൃപ്പുണിത്തുറ സ്വദേശി(75)
200. തൃപ്പുണിത്തുറ സ്വദേശിനി(58)
201. തൃപ്പൂണിത്തുറ സ്വദേശി (55)
202. തൃപ്പൂണിത്തുറ സ്വദേശി(35)
203. തൃപ്പൂണിത്തുറ സ്വദേശി(56)
204. തൃശൂർ സ്വദേശി(35)
205. തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി (38)
206. നെടുമ്പാശ്ശേരി സ്വദേശിനി(36)
207. നെല്ലിക്കുഴി സ്വദേശി(10)
208. നെല്ലിക്കുഴി സ്വദേശി(26)
209. നെല്ലിക്കുഴി സ്വദേശിനി(27)
210. നെല്ലിക്കുഴി സ്വദേശിനി(58)
211. നോർത്ത് പറവൂർ സ്വദേശി(21)
212. നോർത്ത് പറവൂർ സ്വദേശി(29)
213. നോർത്ത് പറവൂർ സ്വദേശി(45)
214. നോർത്ത് പറവൂർ സ്വദേശി(5)
215. നോർത്ത് പറവൂർ സ്വദേശിനി(18)
216. നോർത്ത് പറവൂർ സ്വദേശിനി(40)
217. നോർത്ത് പറവൂർ സ്വദേശിനി(55)
218. നോർത്ത് പറവൂർ സ്വദേശി(28)
219. പച്ചാളം സ്വദേശി(29)
220. പച്ചാളം സ്വദേശിനി(20)
221. പനമ്പള്ളി നഗറിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി (22)
222. പല്ലാരിമംഗലം സ്വദേശിനി(34)
223. പള്ളിപ്പുറം സ്വദേശി(30)
224. പള്ളിപ്പുറം സ്വദേശിനി(20)
225. പള്ളിപ്പുറം സ്വദേശിനി(20)
226. പള്ളിപ്പുറം സ്വദേശിനി(25)
227. പള്ളിപ്പുറം സ്വദേശിനി(47)
228. പള്ളിപ്പുറം സ്വദേശിനി(52)
229. പള്ളുരുത്തി സ്വദേശി(45)
230. പള്ളുരുത്തി സ്വദേശി(52)
231. പള്ളുരുത്തി സ്വദേശി(57)
232. പള്ളുരുത്തി സ്വദേശി(58)
233. പള്ളുരുത്തി സ്വദേശിനി(21)
234. പള്ളുരുത്തി സ്വദേശിനി(26)
235. പള്ളുരുത്തി സ്വദേശിനി(33)
236. പള്ളുരുത്തി സ്വദേശിനി(35)
237. പള്ളുരുത്തി സ്വദേശിനി(44)
238. പള്ളുരുത്തി സ്വദേശിനി(52)
239. പള്ളുരുത്തി സ്വദേശിനി(55)
240. പാണ്ടിക്കുടി സ്വദേശി( 21)
241. പാമ്പാക്കുട ജോലി നോക്കുന്ന കരുനാഗപ്പളളി സ്വദേശി (50)
242. പാമ്പാക്കുട ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിനി(25)
243. പാമ്പാക്കുട ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി(37)
244. പാമ്പാക്കുട ജോലിചെയ്യുന്ന ബീഹാർ സ്വദേശി(26)
245. പാമ്പാക്കുട സ്വദേശി(52)
246. പാമ്പാക്കുട സ്വദേശിനി (24)
247. പൂതൃക്ക സ്വദേശി(5)
248. പൂതൃക്ക സ്വദേശി(59)
249. പൂതൃക്ക സ്വദേശി(65)
250. പൂതൃക്ക സ്വദേശിനി(55)
251. പെരുമ്പടപ്പ് സ്വദേശി(23)
252. പെരുമ്പാവൂർ സ്വദേശി (39)
253. പെരുമ്പാവൂർ സ്വദേശി(32)
254. പെരുമ്പാവൂർ സ്വദേശി(58)
255. പെരുമ്പാവൂർ സ്വദേശിനി(56)
256. പെരുമ്പാവൂർ സ്വദേശിനി(65)
257. പൊന്നുരുന്നി സ്വദേശി(48)
258. പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി (35)
259. ഫോർട്ട് കൊച്ചി സ്വദേശി (5)
260. ഫോർട്ട് കൊച്ചി സ്വദേശി( 16)
261. ഫോർട്ട് കൊച്ചി സ്വദേശി(17)
262. ഫോർട്ട് കൊച്ചി സ്വദേശി(19)
263. ഫോർട്ട് കൊച്ചി സ്വദേശി(24)
264. ഫോർട്ട് കൊച്ചി സ്വദേശി(32)
265. ഫോർട്ട് കൊച്ചി സ്വദേശി(39)
266. ഫോർട്ട് കൊച്ചി സ്വദേശി(56)
267. ഫോർട്ട് കൊച്ചി സ്വദേശി(7)
268. ഫോർട്ട് കൊച്ചി സ്വദേശിന(46)
269. ഫോർട്ട് കൊച്ചി സ്വദേശിനി (38)
270. ഫോർട്ട് കൊച്ചി സ്വദേശിനി (47)
271. ഫോർട്ട് കൊച്ചി സ്വദേശിനി(11)
272. ഫോർട്ട് കൊച്ചി സ്വദേശിനി(13)
273. ഫോർട്ട് കൊച്ചി സ്വദേശിനി(13)
274. ഫോർട്ട് കൊച്ചി സ്വദേശിനി(26)
275. ഫോർട്ട് കൊച്ചി സ്വദേശിനി(30)
276. ഫോർട്ട് കൊച്ചി സ്വദേശിനി(32)
277. ഫോർട്ട് കൊച്ചി സ്വദേശിനി(40)
278. ഫോർട്ട് കൊച്ചി സ്വദേശിനി(56)
279. ഫോർട്ട് കൊച്ചി സ്വദേശിനി(58)
280. ഫോർട്ട് കൊച്ചി സ്വദേശിനി(65)
281. ഫോർട്ട് കൊച്ചി സ്വദേശിനി(67)
282. ബീഹാർ സ്വദേശി (27)
283. ബീഹാർ സ്വദേശി (29)
284. മഞ്ഞപ്ര സ്വദേശി(19)
285. മഞ്ഞപ്ര സ്വദേശിനി (11)
286. മുടക്കുഴ സ്വദേശിനി(29)
287. മട്ടാഞ്ചേരി സ്വദേശി (35)
288. മട്ടാഞ്ചേരി സ്വദേശി(28)
289. മട്ടാഞ്ചേരി സ്വദേശി(29)
290. മട്ടാഞ്ചേരി സ്വദേശി(42)
291. മട്ടാഞ്ചേരി സ്വദേശി(45)
292. മട്ടാഞ്ചേരി സ്വദേശി(47)
293. മട്ടാഞ്ചേരി സ്വദേശി(56)
294. മട്ടാഞ്ചേരി സ്വദേശിനി (24)
295. മട്ടാഞ്ചേരി സ്വദേശിനി (26)
296. മട്ടാഞ്ചേരി സ്വദേശിനി (36)
297. മട്ടാഞ്ചേരി സ്വദേശിനി(68)
298. മട്ടാഞ്ചേരി സ്വദേശിനി(74)
299. മരട് സ്വദേശി(27)
300. മലയാറ്റൂർ നീലീശ്വരം സ്വദേശി(37)
301. മാറാടി സ്വദേശി (25)
302. മൂക്കന്നൂർ സ്വദേശിനി(73)
303. മൂവാറ്റുപുഴ സ്വദേശി (24)
304. മൂവാറ്റുപുഴ സ്വദേശി(45)
305. രാമമംഗലം സ്വദേശിനി (21 )
306. രാമമംഗലം സ്വദേശിനി(20)
307. രായമംഗലം സ്വദേശി(8)
308. രായമംഗലം സ്വദേശിനി(39)
309. വടക്കേക്കര സ്വദേശി(59)
310. വടക്കേക്കര സ്വദേശിനി (43)
311. വടവുകോട് പുത്തൻ കുരിശ് സ്വദേശി(51)
312. വടവുകോട് പുത്തൻ കുരിശ് സ്വദേശിനി(39)
313. വടവുകോട് പുത്തൻകുരിശ് സ്വദേശി(3)
314. വടവുകോട് സ്വദേശി (36)
315. വടുതല സ്വദേശി(25)
316. വടുതല സ്വദേശിനി(42)
317. വടുതല സ്വദേശിനി(54)
318. വടുതല സ്വദേശിനി(70)
319. വരാപ്പുഴ സ്വദേശി(6)
320. വരാപ്പുഴ സ്വദേശിനി(59)
321. വാരപ്പെട്ടി സ്വദേശി(29)
322. വാരപ്പെട്ടി സ്വദേശി(3)
323. വാരപ്പെട്ടി സ്വദേശി(33)
324. വാരപ്പെട്ടി സ്വദേശിനി(30)
325. വാരപ്പെട്ടി സ്വദേശിനി(6)
326. വെങ്ങോല സ്വദേശി (33)
327. വെങ്ങോല സ്വദേശി (38)
328. വെങ്ങോല സ്വദേശി(2)
329. വെങ്ങോല സ്വദേശി(28)
330. വെങ്ങോല സ്വദേശി(54)
331. വെങ്ങോല സ്വദേശിനി(22)
332. വെങ്ങോല സ്വദേശിയായ കുട്ടി
333. വെണ്ണല സ്വദേശി(41)
334. വെണ്ണല സ്വദേശിനി (35)
335. വെണ്ണല സ്വദേശിനി (7)
336. വേങ്ങൂർ സ്വദേശിനി (59)
337. വൈറ്റില സ്വദേശി(14)
338. വൈറ്റില സ്വദേശി(45)
339. വൈറ്റില സ്വദേശിനി(35)
340. ശ്രീമൂലനഗരം സ്വദേശി (60)
341. ശ്രീമൂലനഗരം സ്വദേശി(37)
342. ശ്രീമൂലനഗരം സ്വദേശി(41)
343. ശ്രീമൂലനഗരം സ്വദേശി(49)
344. ശ്രീമൂലനഗരം സ്വദേശി(55)
345. ശ്രീമൂലനഗരം സ്വദേശിനി(21)
346. ശ്രീമൂലനഗരം സ്വദേശിനി(53)
347. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (28)
348. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (30)
349. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പൊറ്റക്കുഴി സ്വദേശിനി (29)
350. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ നോർത്ത് പറവൂർ സ്വദേശിനി (29_
351. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃശൂർ സ്വദേശിനി (25)

• ഇന്ന് 189 പേർ രോഗ മുക്തി നേടി. ഇതിൽ 185 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നുമാണ്.

• ഇന്ന് 816 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1835 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20970 ആണ്. ഇതിൽ 18778 പേർ വീടുകളിലും 127 പേർ കോവിഡ് കെയർ സെന്ററുകളിലും 2065 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 246പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 181പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3580 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1330 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1867 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1204 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1372 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2783 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 504 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 298 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ഫീൽഡ്തല ആരോഗ്യപ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ ,പോസിറ്റിവ് ആകുന്നവരുടെ ഹോം ഐസൊലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4772 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 170 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like