Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 501 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 348 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – 26
1. അസാമിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശി ( 45 )
2. ഒഡിഷ സ്വദേശി ( 43)
3. ഒഡിഷ സ്വദേശി(35)
4. ഒഡിഷ സ്വദേശി(36)
5. ഒമാൻ നിന്നെത്തിയ ആലങ്ങാട് സ്വദേശി(23)
6. കർണാടക സ്വദേശി(38)
7. കർണാടക സ്വദേശി (50)
8. കർണാടക സ്വദേശി(19)
9. കർണ്ണാടക സ്വദേശി (20)
10. ദമാമിൽ നിന്നെത്തിയ ലക്ഷ്വദീപ് സ്വദേശിനി
11. പുത്തൻവേലിക്കര സ്വദേശി(27)
12. ബീഹാർ സ്വദേശി(19)
13. ബീഹാർ സ്വദേശി(29)
14. ബീഹാർ സ്വദേശി(45)
15. ബീഹാർ സ്വദേശി (21 )
16. ബീഹാർ സ്വദേശി( 26 )
17. ബീഹാർ സ്വദേശി(24 )
18. ബീഹാർ സ്വദേശി(28 )
19. ബീഹാർ സ്വദേശി(34 )
20. മഹാരാഷ്ട്ര സ്വദേശി ( 34 )
21. മഹാരാഷ്ട്ര സ്വദേശിനി(47)
22. വെസ്റ്റ് ബംഗാൾ സ്വദേശി(36)
23. വെസ്റ്റ് ബംഗാൾ സ്വദേശി(37)
24. വെസ്റ്റ് ബംഗാൾ സ്വദേശി(40)
25. വെസ്റ്റ് ബംഗാൾ സ്വദേശി(43)
26. വെസ്റ്റ് ബംഗാൾ സ്വദേശി(50)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

27. അങ്കമാലി തുറവൂർ സ്വദേശിനി (55 )
28. അശമന്നൂർ സ്വദേശി (26 )
29. അസം സ്വദേശി(20)
30. അസം സ്വദേശി(27)
31. ആയവന സ്വദേശി(20)
32. ആലങ്ങാട് സ്വദേശി (55 )
33. ആലങ്ങാട് സ്വദേശി(17)
34. ആലങ്ങാട് സ്വദേശി(39)
35. ആലങ്ങാട് സ്വദേശി(60)
36. ആലപ്പുഴ സ്വദേശി (50 )
37. ആലപ്പുഴ സ്വദേശി (70)
38. ആലപ്പുഴ സ്വദേശിനി( 48 )
39. ആലപ്പുഴ സ്വദേശിനി( 66 )
40. ആലുവ സ്വദേശിനി( 42 )
41. ഇടക്കൊച്ചി സ്വദേശി(16)
42. ഇടക്കൊച്ചി സ്വദേശി(25)
43. ഇടക്കൊച്ചി സ്വദേശിനി(14)
44. ഇടക്കൊച്ചി സ്വദേശിനി(23)
45. ഇടക്കൊച്ചി സ്വദേശിനി(40 )
46. ഇടക്കൊച്ചി സ്വദേശിനി(72)
47. ഇടപ്പിള്ളി സ്വദേശി(27)
48. ഇടപ്പിള്ളി സ്വദേശി(43)
49. ഇടപ്പിള്ളി സ്വദേശിനി(52)
50. എടത്തല സ്വദേശി (26 )
51. എടത്തല സ്വദേശി (36 )
52. എടത്തല സ്വദേശി(27)
53. എടത്തല സ്വദേശി(3)
54. എടത്തല സ്വദേശിനി (30)
55. എടത്തല സ്വദേശിനി(51)
56. എടത്തല സ്വദേശിനി(82)
57. എടവനക്കാട് സ്വദേശിനി(18)
58. എറണാകുളം നോർത്ത് സ്വദേശി (8)
59. എറണാകുളം സ്വദേശി (33 )
60. എറണാകുളം സ്വദേശി(40)
61. എറണാകുളം സ്വദേശി(44)
62. എറണാകുളം സ്വദേശി(51)
63. എറണാകുളം സ്വദേശിനി(15)
64. എറണാകുളം സ്വദേശിനി(17)
65. എറണാകുളം സ്വദേശിനി(33)
66. എളങ്കുന്നപുഴ സ്വദേശി (51 )
67. എളങ്കുന്നപുഴ സ്വദേശിനി (49 )
68. എളങ്കുന്നപ്പുഴ സ്വദേശി ( 17 )
69. എളങ്കുന്നപ്പുഴ സ്വദേശി(29 )
70. എളങ്കുന്നപ്പുഴ സ്വദേശിനി( 27 )
71. എളങ്കുന്നപ്പുഴ സ്വദേശിനി(26 )
72. എളമക്കര സ്വദേശി ( 46 )
73. എളമക്കര സ്വദേശി (50 )
74. എളമക്കര സ്വദേശിനി ( 45 )
75. എളമക്കര സ്വദേശിനി (21 )
76. ഏരൂർ സ്വദേശി(57)
77. ഏലൂർ സ്വദേശി ( 32 )
78. ഏലൂർ സ്വദേശി ( 60 )
79. ഏലൂർ സ്വദേശിനി (52 )
80. ഏലൂർ സ്വദേശിനി(44)
81. ഏഴിക്കര സ്വദേശി ( 26 )
82. ഐ എൻ എച്ച് എസ് സഞ്ജീവനി(22)
83. ഐ എൻ എച്ച് എസ് സഞ്ജീവനി(23)
84. ഐ എൻ എച്ച് എസ് സഞ്ജീവനി(33)
85. ഐക്കാരനാട് സ്വദേശിനി(68 )
86. ഒക്കൽ താമസിക്കുന്ന അസം സ്വദേശി(32 )
87. ഒക്കൽ സ്വദേശി(22)
88. ഒക്കൽ സ്വദേശി(57)
89. ഒക്കൽ സ്വദേശിനി (27)
90. കടവന്ത്ര സ്വദേശി (32 )
91. കടവന്ത്ര സ്വദേശിനി(25)
92. കടുങ്ങലൂർ സ്വദേശി(0)
93. കടുങ്ങല്ലൂർ സ്വദേശി (33 )
94. കരുമാല്ലൂർ സ്വദേശി(17)
95. കരുമാല്ലൂർ സ്വദേശി(27)
96. കരുമാല്ലൂർ സ്വദേശി(56)
97. കരുമാല്ലൂർ സ്വദേശിനി(0)
98. കരുമാല്ലൂർ സ്വദേശിനി(20)
99. കറുകുറ്റി സ്വദേശി(23)
100. കറുകുറ്റി സ്വദേശിനി ( 23 )
101. കലൂർ സ്വദേശിനി( 39)
102. കളമശ്ശേരി സ്വദേശി(25)
103. കളമശ്ശേരി സ്വദേശി(57)
104. കാഞ്ഞൂർ സ്വദേശിനി (20 )
105. കാഞ്ഞൂർ സ്വദേശിനി( 47 )
106. കാലടി സ്വദേശി (31)
107. കാലടി സ്വദേശി (32)
108. കാലടി സ്വദേശി(45)
109. കീഴ്മാട് സ്വദേശി ( 18)
110. കീഴ്മാട് സ്വദേശി (20 )
111. കീഴ്മാട് സ്വദേശി (23 )
112. കീഴ്മാട് സ്വദേശി (28 )
113. കീഴ്മാട് സ്വദേശി (52 )
114. കീഴ്മാട് സ്വദേശിനി(16 )
115. കീഴ്മാട് സ്വദേശിനി(7)
116. കുന്നുകര സ്വദേശിനി( 39 )
117. കുമ്പളം സ്വദേശിനി (17 )
118. കുമ്പളം സ്വദേശി(23)
119. കുമ്പളം സ്വദേശിനി(33)
120. കുമ്പളം സ്വദേശിനി(57)
121. കൂത്താട്ടുകുളം സ്വദേശി (50)
122. കൂവപ്പടി സ്വദേശി (20 )
123. കൂവപ്പടി സ്വദേശി (24 )
124. കൂവപ്പടി സ്വദേശിനി ( 15 )
125. കൂവപ്പടി സ്വദേശിനി ( 48 )
126. കോട്ടുവള്ളി സ്വദേശിനി( 22 )
127. കോതമംഗലം സ്വദേശി (23 )
128. കോതമംഗലം സ്വദേശി(29)
129. ചൂർണിക്കര സ്വദേശിനി(28 )
130. ചൂർണിക്കര സ്വദേശിനി(30)
131. ചെങ്ങമനാട് സ്വദേശി ( 24 )
132. ചെല്ലാനം സ്വദേശി (51 )
133. ചെല്ലാനം സ്വദേശി(70)
134. ചേന്ദമംഗലം സ്വദേശി(69 )
135. ചേന്ദമംഗലം സ്വദേശിനി(20)
136. ചേരാനെല്ലൂർ സ്വദേശി(38)
137. ഞാറക്കൽ സ്വദേശി(2)
138. ഞാറക്കൽ സ്വദേശി(54)
139. ഞാറക്കൽ സ്വദേശിനി(25)
140. ഞാറക്കൽ സ്വദേശിനി(47)
141. ഞാറക്കൽ സ്വദേശിനി(50)
142. ഞാറക്കൽ സ്വദേശിനി(54)
143. തിരുമാറാടി സ്വദേശി (54 )
144. തിരുമാറാടി സ്വദേശി(49)
145. തിരുമാറാടി സ്വദേശിനി(25)
146. തിരുവാങ്കുളം സ്വദേശി(59 )
147. തൃക്കാക്കര താമസിക്കുന്ന രാജസ്ഥാൻ സ്വദേശി (37 )
148. തൃക്കാക്കര സ്വദേശി ( 13 )
149. തൃക്കാക്കര സ്വദേശി ( 9 )
150. തൃക്കാക്കര സ്വദേശി (9 )
151. തൃക്കാക്കര സ്വദേശി(28)
152. തൃക്കാക്കര സ്വദേശി(29)
153. തൃക്കാക്കര സ്വദേശി(36)
154. തൃക്കാക്കര സ്വദേശിനി(35)
155. തൃക്കാക്കര സ്വദേശിനി(35)
156. തൃക്കാക്കര സ്വദേശിനി(54)
157. തൃപ്പുണിത്തുറ സ്വദേശി (52 )
158. തൃപ്പുണിത്തുറ സ്വദേശി( 46 )
159. തൃപ്പൂണിത്തുറ സ്വദേശി (67 )
160. തൃപ്പൂണിത്തുറ സ്വദേശി(23)
161. തൃപ്പൂണിത്തുറ സ്വദേശി(49)
162. തൃപ്പൂണിത്തുറ സ്വദേശി(52)
163. തൃപ്പൂണിത്തുറ സ്വദേശി(53)
164. തൃപ്പൂണിത്തുറ സ്വദേശി(53)
165. തൃപ്പൂണിത്തുറ സ്വദേശി(68)
166. തൃപ്പൂണിത്തുറ സ്വദേശിനി ( 40 )
167. തൃപ്പൂണിത്തുറ സ്വദേശിനി(39)
168. തൃപ്പൂണിത്തുറ സ്വദേശിനി(59)
169. തൃപ്പൂണിത്തുറ സ്വദേശിനി(60)
170. തൃപ്പൂണിത്തുറയിൽ ജോലി ചെയുന്ന ആലപ്പുഴ സ്വദേശിനി(36)
171. തൃശൂർ സ്വദേശിനി (32)
172. തൃശൂർ സ്വദേശി(22)
173. തോപ്പുംപടി സ്വദേശി(53)
174. തോപ്പുംപടി സ്വദേശിനി(28)
175. തോപ്പുംപടി സ്വദേശിനി(28)
176. നെടുമ്പാശ്ശേരി സ്വദേശി(45)
177. നെല്ലിക്കുഴി സ്വദേശിനി ( 9 )
178. നെല്ലിക്കുഴി സ്വദേശിനി (12 )
179. നോർത്ത് പറവൂർ സ്വദേശിനി (26 )
180. നോർത്ത് പറവൂർ സ്വദേശിനി(75 )
181. നോർത്ത് പറവൂർ സ്വദേശി ( 13 )
182. നോർത്ത് പറവൂർ സ്വദേശി (50 )
183. നോർത്ത് പറവൂർ സ്വദേശി( 56 )
184. നോർത്ത് പറവൂർ സ്വദേശിനി ( 43 )
185. നോർത്ത് പറവൂർ സ്വദേശിനി (70 )
186. നോർത്ത് പറവൂർ സ്വദേശിനി(50 )
187. പട്ടിമറ്റം സ്വദേശി(28)
188. പട്ടിമറ്റം സ്വദേശിനി(52)
189. പനമ്പിള്ളി നഗറിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ( 27)
190. പറവൂർ സ്വദേശി(24)
191. പല്ലാരിമംഗലം സ്വദേശി ( 34 )
192. പല്ലാരിമംഗലം സ്വദേശി (33 )
193. പല്ലാരിമംഗലം സ്വദേശി (43 )
194. പല്ലാരിമംഗലം സ്വദേശി(5)
195. പല്ലാരിമംഗലം സ്വദേശിനി(28)
196. പള്ളിപ്പുറം സ്വദേശി ( 60 )
197. പള്ളിപ്പുറം സ്വദേശി (4 )
198. പള്ളിപ്പുറം സ്വദേശിനി (53 )
199. പള്ളുരുത്തി സ്വദേശി ( 50 )
200. പള്ളുരുത്തി സ്വദേശി(54)
201. പള്ളുരുത്തി സ്വദേശിനി (34 )
202. പള്ളൂരുത്തി സ്വദേശി(4)
203. പള്ളൂരുത്തി സ്വദേശിനി(2)
204. പാമ്പാക്കുട സ്വദേശി(85)
205. പാമ്പാക്കുട സ്വദേശിനി(48)
206. പാമ്പാക്കുട സ്വദേശിനി(80)
207. പാമ്പാക്കുട സ്വദേശി (39 )
208. പാമ്പാക്കുട സ്വദേശി (50 )
209. പാമ്പാക്കുട സ്വദേശിനി(21)
210. പാമ്പാക്കുട സ്വദേശിനി(52 )
211. പാമ്പാക്കുട സ്വദേശിനി(52 )
212. പാമ്പാക്കുട സ്വദേശിനി(56)
213. പായിപ്ര സ്വദേശി(50)
214. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ അതിഥി തൊഴിലാളി സ്വദേശി ( 47 )
215. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ അതിഥി തൊഴിലാളി സ്വദേശി (39 )
216. പാറക്കടവ് സ്വദേശി(28)
217. പാറക്കടവ് സ്വദേശിനി( 52)
218. പാറക്കടവ് സ്വദേശിനി(19)
219. പാറക്കടവ് സ്വദേശിനി(44)
220. പാറക്കടവ് സ്വദേശിനി(49)
221. പാലാരിവട്ടത്ത് താമസിക്കുന്ന ആലപ്പുഴ സ്വദേശിനി(36)
222. പാലാരിവട്ടത്ത് താമസിക്കുന്ന കാസറഗോഡ് സ്വദേശി (26 )
223. പെരുമ്പടപ്പ് സ്വദേശിനി(57)
224. പെരുമ്പടപ്പ് സ്വദേശിനി(30)
225. പോണേക്കര സ്വദേശിനി (20 )
226. പോത്താനിക്കാട് സ്വദേശി (7 )
227. ഫോർട്ട് കൊച്ചി സ്വദേശിനി(22)
228. ഫോർട്ട് കൊച്ചി സ്വദേശി (43 )
229. ഫോർട്ട് കൊച്ചി സ്വദേശി(17)
230. ഫോർട്ട് കൊച്ചി സ്വദേശി(20)
231. ഫോർട്ട് കൊച്ചി സ്വദേശി(20)
232. ഫോർട്ട് കൊച്ചി സ്വദേശി(23)
233. ഫോർട്ട് കൊച്ചി സ്വദേശി(25)
234. ഫോർട്ട് കൊച്ചി സ്വദേശി(29)
235. ഫോർട്ട് കൊച്ചി സ്വദേശി(29)
236. ഫോർട്ട് കൊച്ചി സ്വദേശി(3)
237. ഫോർട്ട് കൊച്ചി സ്വദേശി(31)
238. ഫോർട്ട് കൊച്ചി സ്വദേശി(32)
239. ഫോർട്ട് കൊച്ചി സ്വദേശി(4)
240. ഫോർട്ട് കൊച്ചി സ്വദേശി(54)
241. ഫോർട്ട് കൊച്ചി സ്വദേശി(6)
242. ഫോർട്ട് കൊച്ചി സ്വദേശി(61)
243. ഫോർട്ട് കൊച്ചി സ്വദേശിനി(1)
244. ഫോർട്ട് കൊച്ചി സ്വദേശിനി(15)
245. ഫോർട്ട് കൊച്ചി സ്വദേശിനി(19)
246. ഫോർട്ട് കൊച്ചി സ്വദേശിനി(26)
247. ഫോർട്ട് കൊച്ചി സ്വദേശിനി(27)
248. ഫോർട്ട് കൊച്ചി സ്വദേശിനി(30)
249. ഫോർട്ട് കൊച്ചി സ്വദേശിനി(35)
250. ഫോർട്ട് കൊച്ചി സ്വദേശിനി(38)
251. ഫോർട്ട് കൊച്ചി സ്വദേശിനി(39)
252. ഫോർട്ട് കൊച്ചി സ്വദേശിനി(4)
253. ഫോർട്ട് കൊച്ചി സ്വദേശിനി(50)
254. ഫോർട്ട് കൊച്ചി സ്വദേശിനി(50)
255. ഫോർട്ട് കൊച്ചി സ്വദേശിനി(56)
256. ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(24)
257. ബീഹാർ സ്വദേശി(22)
258. ബീഹാർ സ്വദേശി(31)
259. ബീഹാർ സ്വദേശി(45)
260. ബീഹാർ സ്വദേശി ( 22 )
261. മഞ്ഞപ്ര സ്വദേശി ( 36 )
262. മഞ്ഞപ്ര സ്വദേശി ( 63 )
263. മഞ്ഞള്ളൂർ സ്വദേശി (10 )
264. മഞ്ഞള്ളൂർ സ്വദേശി(27)
265. മട്ടാഞ്ചേരി സ്വദേശി (13)
266. മട്ടാഞ്ചേരി സ്വദേശി(16)
267. മട്ടാഞ്ചേരി സ്വദേശി(23)
268. മട്ടാഞ്ചേരി സ്വദേശി(27)
269. മട്ടാഞ്ചേരി സ്വദേശി(35)
270. മട്ടാഞ്ചേരി സ്വദേശി(50 )
271. മട്ടാഞ്ചേരി സ്വദേശി(70)
272. മട്ടാഞ്ചേരി സ്വദേശിനി( 57 )
273. മട്ടാഞ്ചേരി സ്വദേശിനി( 90 )
274. മട്ടാഞ്ചേരി സ്വദേശിനി(17)
275. മട്ടാഞ്ചേരി സ്വദേശിനി(23)
276. മട്ടാഞ്ചേരി സ്വദേശിനി(26)
277. മട്ടാഞ്ചേരി സ്വദേശിനി(28)
278. മട്ടാഞ്ചേരി സ്വദേശിനി(35)
279. മട്ടാഞ്ചേരി സ്വദേശിനി(4)
280. മട്ടാഞ്ചേരി സ്വദേശിനി(5)
281. മട്ടാഞ്ചേരി സ്വദേശിനി(56)
282. മട്ടാഞ്ചേരി സ്വദേശിനി(6)
283. മട്ടാഞ്ചേരി സ്വദേശിനി(65)
284. മട്ടാഞ്ചേരി സ്വദേശിനി(8)
285. മട്ടാഞ്ചേരി സ്വദേശിനി(8)
286. മധ്യ പ്രദേശ് സ്വദേശി(24)
287. മരട് സ്വദേശിനി(25)
288. മലപ്പുറം സ്വദേശി(25)
289. മലയാറ്റൂർ സ്വദേശിനി (23 )
290. മഴുവന്നൂർ സ്വദേശി(48
291. മഴുവന്നൂർ സ്വദേശിനി(10)
292. മാറാടി സ്വദേശിനി(17)
293. മുടക്കുഴ സ്വദേശി (20 )
294. മൂവാറ്റുപുഴ സ്വദേശി(57)
295. മൂവാറ്റുപുഴ സ്വദേശി(85)
296. മൂവാറ്റുപുഴ സ്വദേശിനി(17)
297. മൂവാറ്റുപുഴ സ്വദേശിനി(48)
298. രാജസ്ഥാൻ സ്വദേശി(23)
299. രാമമംഗലം സ്വദേശിനി(44 )
300. രായമംഗലം സ്വദേശി (60 )
301. രായമംഗലം സ്വദേശി(17)
302. രായമംഗലം സ്വദേശി(21)
303. രായമംഗലം സ്വദേശി(32)
304. രായമംഗലം സ്വദേശി(35)
305. രായമംഗലം സ്വദേശി(4)
306. രായമംഗലം സ്വദേശിനി( 13)
307. രായമംഗലം സ്വദേശിനി(13)
308. രായമംഗലം സ്വദേശിനി(15)
309. രായമംഗലം സ്വദേശിനി(36 )
310. രായമംഗലം സ്വദേശിനി(37)
311. രായമംഗലം സ്വദേശിനി(40)
312. രായമംഗലം സ്വദേശിനി(47)
313. രായമംഗലം സ്വദേശിനി(76)
314. വടക്കേക്കര സ്വദേശി ( 44 )
315. വടവുകോടിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശി (27 )
316. വടവുകോടിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശി (35 )
317. വടവുകോട് പുത്തൻകുരിശ് സ്വദേശി (41 )
318. വടവുകോട് പുത്തൻകുരിശ് സ്വദേശി(25 )
319. വടവുകോട് സ്വദേശി (40 )
320. വടവുകോട് സ്വദേശി(3)
321. വടവുകോട് സ്വദേശി(9)
322. വടവുകോട് സ്വദേശിനി(11)
323. വടവുകോട് സ്വദേശിനി(34)
324. വടുതല സ്വദേശി(59)
325. വടുതല സ്വദേശിനി(27 )
326. വടുതല സ്വദേശിനി(37 )
327. വടുതല സ്വദേശിനി(57)
328. വടുതല സ്വദേശിനി(69)
329. വെങ്ങോല താമസിക്കുന്ന കോഴിക്കോട് സ്വദേശി (61 )
330. വെങ്ങോല സ്വദേശി(53)
331. വെസ്റ്റ് ബംഗാൾ സ്വദേശി(43)
332. വേങ്ങൂർ സ്വദേശി(62)
333. വൈറ്റില സ്വദേശി(41)
334. വൈറ്റില സ്വദേശിനി ( 20 )
335. വൈറ്റില സ്വദേശിനി (73)
336. വൈറ്റില സ്വദേശിനി( 37 )
337. ശ്രീമൂല നഗരം സ്വദേശി (46 )
338. ശ്രീമൂല നഗരം സ്വദേശി (57 )
339. ശ്രീമൂല നഗരം സ്വദേശി(10 )
340. ശ്രീമൂല നഗരം സ്വദേശിനി (3)
341. സൗത്ത് വാഴക്കുളം സ്വദേശിനി( 60 )
342. സൗത്ത് വാഴക്കുളം സ്വദേശിനി(26)
343. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ കടവന്ത്ര സ്വദേശി (30 )
344. കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ പൂതൃക്ക സ്വദേശി (24 )
345. പെരുമ്പാവൂരിലെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകനായ പെരുമ്പാവൂർ സ്വദേശി (53 )
346. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പെരിങ്ങോട്ടുകര (തൃശ്ശൂർ )സ്വദേശിനി(28 )
347. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ എളങ്കുളം സ്വദേശി(31)
348. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ(27)

• ഇന്ന് 221 പേർ രോഗ മുക്തി നേടി. ഇതിൽ 220 പേർ എറണാകുളം ജില്ലക്കാരും ഒരാൾ മറ്റ് ജില്ലയിൽ നിന്നുമാണ്.

• ഇന്ന് 1126 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1243 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21808 ആണ്. ഇതിൽ 19652 പേർ വീടുകളിലും 104 പേർ കോവിഡ് കെയർ സെന്ററുകളിലും 2052 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 253 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 183 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3410 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1204 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 3527 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1595 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 724 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2182 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിൽ കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ ലാബുകളിലും ആശുപത്രികളിലുമായി ഇതുവരെ പരിശോധിച്ചത് 223797 സാമ്പിളുകൾ. ഇതിൽ 97272 സാമ്പിളുകൾ സർക്കാർ മേഖലയിലും, 126525 സാമ്പിളുകൾ സ്വകാര്യ മേഖലയിലുമാണ് പരിശോധിച്ചത്. സർക്കാർ മേഖലയിൽ പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളിൽ 47654 എണ്ണം ആൻ്റിജൻ വിഭാഗത്തിലും, 47322 എണ്ണം പി.സി.ആർ വിഭാഗത്തിലും, 1420 എണ്ണം ട്രൂ നാറ്റ് വിഭാഗത്തിലും, 876 എണ്ണം സി.ബി.നാറ്റ് പരിശോധനകളുമാണ്.

• ഇന്ന് 511 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 304 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• സർക്കാർ മേഖലയിലെ ഡോക്ടർമാർക്ക് മൊബൈൽ സാമ്പിൾ കളക്ഷൻ, ഹെൽത്ത് മോൻ പോർട്ടൽ എൻട്രി, എഫ്. എൽ. ടി. സി.മാനേജ്മന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4818 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 199 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 18/9/ 20

ബുള്ളറ്റിൻ – 6.15 PM

You May Also Like