Connect with us

Hi, what are you looking for?

NEWS

തെരഞ്ഞെടുപ്പിന് ശേഷം കോതമംഗലം താലൂക്കിൽ കോവിഡ് വ്യാപനം കൂടുന്നു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 509 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 360

ഉറവിടമറിയാത്തവർ – 138

• ആരോഗ്യ പ്രവർത്തകർ- 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 23
• കോതമംഗലം – 17
• കാഞ്ഞൂർ – 16
• ഫോർട്ട് കൊച്ചി – 15
• മണീട് – 14
• രായമംഗലം – 13
• മുളവുകാട് – 12
• കലൂർ – 11
• മഞ്ഞപ്ര – 11
• മൂക്കന്നൂർ – 10
• വൈറ്റില – 10
• കളമശ്ശേരി – 9
• കൂവപ്പടി – 9
• പിണ്ടിമന – 8
• പുത്തൻവേലിക്കര – 8
• ആവോലി – 7
• ഇടപ്പള്ളി – 7
• എളമക്കര – 7
• കറുകുറ്റി – 7
• തുറവൂർ – 7
• തോപ്പുംപടി – 7
• പള്ളിപ്പുറം – 7
• പാലാരിവട്ടം – 7
• പിറവം – 7
• പെരുമ്പാവൂർ – 7
• മട്ടാഞ്ചേരി – 7
• ആമ്പല്ലൂർ – 6
• എളംകുന്നപ്പുഴ – 6
• കടവന്ത്ര – 6
• കടുങ്ങല്ലൂർ – 6
• കോട്ടുവള്ളി – 6
• തൃക്കാക്കര – 6
• തേവര – 6
• വടക്കേക്കര – 6
• അയ്യമ്പുഴ – 5
• ആലുവ – 5
• കീഴ്മാട് – 5
• ചേന്ദമംഗലം – 5
• നോർത്തുപറവൂർ – 5
• പനമ്പള്ളി നഗർ – 5
• പായിപ്ര – 5
• മഞ്ഞള്ളൂർ – 5
• വടവുകോട് – 5
• ശ്രീമൂലനഗരം – 5
• സി .ഐ .എസ് .എഫ് . – 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ആലങ്ങാട്, എടത്തല, എടവനക്കാട്, ഏലൂർ, കുന്നത്തുനാട്, പല്ലാരിമംഗലം, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വടുതല, വരാപ്പുഴ, വെങ്ങോല, അശമന്നൂർ, ഇലഞ്ഞി, ഉദയംപേരൂർ, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേരാനല്ലൂർ, പള്ളുരുത്തി, പോണേക്കര, മരട്, മൂവാറ്റുപുഴ, വാളകം, വേങ്ങൂർ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, കരുമാലൂർ, കുന്നുകര, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, നെല്ലിക്കുഴി, പാമ്പാക്കുട, പാലക്കുഴ, പൈങ്ങോട്ടൂർ, മുളന്തുരുത്തി, വാരപ്പെട്ടി, വാഴക്കുളം, വെണ്ണല, ആയവന, ആരക്കുഴ, ഐക്കാരനാട്, ഒക്കൽ, കരുവേലിപ്പടി, കല്ലൂർക്കാട്, കിഴക്കമ്പലം, കുമ്പളം, കോട്ടപ്പടി, ഞാറക്കൽ, തമ്മനം, തിരുവാണിയൂർ, നായരമ്പലം, നെടുമ്പാശ്ശേരി, പൂണിത്തുറ, പോത്താനിക്കാട്, മഴുവന്നൂർ, മുടക്കുഴ.

• ഇന്ന് 804 പേർ രോഗ മുക്തി നേടി.

• ഇന്ന് 1987 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 533 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30307 ആണ്. ഇതിൽ 29529 പേർ വീടുകളിലും 20 പേർ കോവിഡ് കെയർ സെന്ററുകളിലും 758 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 174 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 108 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7316 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 94
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 17
• ജി എച്ച് മൂവാറ്റുപുഴ- 11
• ഡി എച്ച് ആലുവ- 4
• പറവൂർ താലൂക്ക് ആശുപത്രി- 3
• പി വി എസ് – 49
• സഞ്ജീവനി – 40
• സ്വകാര്യ ആശുപത്രികൾ – 484
• എഫ് എൽ റ്റി സികൾ – 543
• എസ് എൽ റ്റി സി കൾ- 31
• വീടുകൾ – 6040

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7825 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5392 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 300 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 255 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു. 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 66 ഡോക്ടർമാർക്കും, 66 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4780 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like