Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് ജനവാസ മേഖലയിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

കീരംപാറ : പുന്നേക്കാട് ജനവാസ മേഖലയിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പുന്നേക്കാട്, കരിയിലാമ്പാറയിൽ ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെയാണ് ഇന്ന് വെളുപ്പിനെയോടെ പിടികൂടിയത്. പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്ത വിദഗ്ദ്ധനായ CK വർഗീസാണ് പാമ്പിനെ പിടികൂടിയത്.

വീടിനു സമീപം ഒളിച്ച പെരുമ്പാമ്പിനെ അനായാസമായിട്ടാണ് വർഗീസ് ചാക്കിലാക്കിയത്. ഏകദേശം12 അടി നീളമുള്ള പെൺപെരുമ്പാമ്പാണ് ഇത്. ഒട്ടും പ്രകോപിപ്പിക്കാതെയും അപകടരഹിതവുമായിട്ടാണ് ചാക്കുപയോഗിച്ച് പെരുമ്പാമ്പിനെ പിടികൂടിയതെന്ന് പാമ്പ് പിടുത്ത വിദഗ്ദ്ധൻ CK വർഗീസ് പറഞ്ഞു.


instagram likes kaufen

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...