Connect with us

Hi, what are you looking for?

NEWS

ഊന്നുകല്ലിൽ വിറകുപുരയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. 

കവളങ്ങാട് :- ഊന്നുകല്ലിൽ വിറകുപുരയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി.  ഊന്നുകൽ വെള്ളാമക്കുത്തിൽ വീടിന്റെ വിറകു പുരയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാഹിൻ നോടൊപ്പം പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗ്ഗീസ് സ്ഥലത്തെത്തുകയായിരുന്നു.

വിറകുകൾക്കുള്ളിലൊളിച്ച പാമ്പിനെ ck വർഗീസ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൂട്ടിലാക്കുകയായിരുന്നു. പിടികൂടിയ മൂർഖൻ പാമ്പിനെ ck വർഗീസ് വനപാലകർക്ക് കൈമാറി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...