Connect with us

Hi, what are you looking for?

NEWS

ചാ​ത്ത​മ​റ്റം മേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം

പോത്താനിക്കാട് : രണ്ട് മാസത്തെ ഇടവേളക്കുശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.ടി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി, മടത്തിക്കുടിയില്‍ കുഞ്ഞപ്പന്‍, പടിഞ്ഞാറേക്കര പി.സി. ജോര്‍ജ് എന്നിവരുടെ കമുക്, വാഴ, ജാതി, കപ്പ കൃഷികളാണ് നശിപ്പിച്ചത്.

പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൃഷികള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നാടുകടത്തുന്നതിന് വനപാലകര്‍ താമസമുണ്ടാക്കരുതെന്നും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

You May Also Like

NEWS

കോതമംഗലം: ഡ്രൈഡേ ദിനത്തില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന നാല് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. നേര്യമംഗലം സ്വദേശി ആന്തിയാട്ട് സുനില്‍ (45) ആണ് കരിമണല്‍ പോലീസിന്റെ പിടിയിലായത്. കരിമണല്‍ പോലീസ് സര്‍ക്കിള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്...

NEWS

കോതമംഗലം : വിശുദ്ധ മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിന്റെ ഭാഗമായി തീർത്ഥാടകർക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു. ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള വാരപ്പെട്ടി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തത്തിന്റെ...

error: Content is protected !!