Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2029 പേർക്ക് രോഗം സ്ഥിരീകരിച്ചു; കുട്ടമ്പുഴയിൽ നൂറിന് മുകളിൽ രോഗികൾ.

എറണാകുളം : കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 894 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


എറണാകുളം ജില്ലയിൽ ഇന്ന് 2029 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1994

• ഉറവിടമറിയാത്തവർ- 26

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കുട്ടമ്പുഴ – 112
• തൃക്കാക്കര – 80
• വേങ്ങൂർ – 74
• കളമശ്ശേരി – 63
• പാറക്കടവ് – 56
• ചിറ്റാറ്റുകര – 54
• തൃപ്പൂണിത്തുറ – 51
• മഞ്ഞപ്ര – 41
• പിറവം – 39
• എടത്തല – 34
• നെല്ലിക്കുഴി – 34
• മരട് – 34
• പള്ളിപ്പുറം – 33
• ഇടപ്പള്ളി – 28
• വെങ്ങോല – 28
• കാഞ്ഞൂർ – 26
• നോർത്തുപറവൂർ – 25
• പള്ളുരുത്തി – 25
• ചെല്ലാനം – 23
• വൈറ്റില – 23
• കരുമാലൂർ – 22
• പൈങ്ങോട്ടൂർ – 22
• അങ്കമാലി – 21
• വരാപ്പുഴ – 21
• അശമന്നൂർ – 20
• കലൂർ – 20
• കുമ്പളം – 20
• ചെങ്ങമനാട് – 20
• തുറവൂർ – 20
• നായരമ്പലം – 20
• ഫോർട്ട് കൊച്ചി – 20
• മലയാറ്റൂർ നീലീശ്വരം – 20
• പായിപ്ര – 19
• പാലാരിവട്ടം – 19
• രായമംഗലം – 19
• ആലങ്ങാട് – 18
• എറണാകുളം നോർത്ത് – 18
• പാലക്കുഴ – 18
• മൂവാറ്റുപുഴ – 18
• ആലുവ – 17
• കടുങ്ങല്ലൂർ – 17
• കോട്ടുവള്ളി – 17
• കടവന്ത്ര – 16
• കീഴ്മാട് – 16
• കോതമംഗലം – 16
• മഴുവന്നൂർ – 16
• വാളകം – 16
• ഏലൂർ – 15
• കുമ്പളങ്ങി – 15
• ചേരാനല്ലൂർ – 15
• വടവുകോട് – 15
• എളംകുന്നപ്പുഴ – 14
• തേവര – 14
• പെരുമ്പാവൂർ – 14
• ആരക്കുഴ – 13
• കിഴക്കമ്പലം – 13
• ചേന്ദമംഗലം – 13
• മുളന്തുരുത്തി – 13
• ആവോലി – 12
• കല്ലൂർക്കാട് – 12
• നെടുമ്പാശ്ശേരി – 11
• പല്ലാരിമംഗലം – 11
• മുടക്കുഴ – 11
• ആമ്പല്ലൂർ – 10
• ആയവന – 10
• കവളങ്ങാട് – 10
• കാലടി – 10
• കൂത്താട്ടുകുളം – 10
• പാമ്പാകുട – 10
• എടവനക്കാട് – 9
• എളമക്കര – 9
• വാഴക്കുളം – 9
• ഉദയംപേരൂർ – 8
• കറുകുറ്റി – 8
• കോട്ടപ്പടി – 8
• ചോറ്റാനിക്കര – 8
• തോപ്പുംപടി – 8
• മഞ്ഞള്ളൂർ – 8
• വടുതല – 8
• ശ്രീമൂലനഗരം – 8
• ഇലഞ്ഞി – 7
• ഒക്കൽ – 7
• കുഴിപ്പള്ളി – 7
• തിരുമാറാടി – 7
• പുത്തൻവേലിക്കര – 7
• മുണ്ടംവേലി – 7
• കുന്നുകര – 6
• ചൂർണ്ണിക്കര – 6
• തമ്മനം – 6
• മാറാടി – 6
• വെണ്ണല – 6
• അയ്യപ്പൻകാവ് – 5
• അയ്യമ്പുഴ – 5
• എടക്കാട്ടുവയൽ – 5
• എറണാകുളം സൗത്ത് – 5
• ഏഴിക്കര – 5
• കുന്നത്തുനാട് – 5
• കൂവപ്പടി – 5
• ഞാറക്കൽ – 5
• മണീട് – 5
• വടക്കേക്കര – 5
• വാരപ്പെട്ടി – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 12

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുളം, ഐക്കാരനാട്, കീരംപാറ, പിണ്ടിമന, മുളവുകാട്, രാമമംഗലം, കടമക്കുടി, കരുവേലിപ്പടി, പച്ചാളം, പനമ്പള്ളി നഗർ, പൂതൃക്ക, പോത്താനിക്കാട്, മട്ടാഞ്ചേരി, ഇടക്കൊച്ചി, തിരുവാണിയൂർ, പൂണിത്തുറ, മൂക്കന്നൂർ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പെരുമ്പടപ്പ്.

• ഇന്ന് 2842 പേർ രോഗ മുക്തി നേടി.

• ഇന്ന് 2387 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4084 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43157 ആണ്.

• ഇന്ന് 81 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31329 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 89
• ജി എച്ച് മൂവാറ്റുപുഴ- 39
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 62
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 32
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 23
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 167
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1346
• എഫ് എൽ റ്റി സി കൾ – 403
• എസ് എൽ റ്റി സി കൾ- 425
• ഡോമിസിലറി കെയർ സെൻ്റെർ- 957
• വീടുകൾ- 27636

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33358 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 15705 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 12.92

• ഇന്ന് 1551 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 803 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4591 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 379 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like