Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 887 പേർക്ക് രോഗം; ഇന്ന് കോട്ടപ്പടിയിൽ മാത്രം 14 കോവിഡ് രോഗികൾ.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1943 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 887 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 658

ഉറവിടമറിയാത്തവർ – 209

• ആരോഗ്യ പ്രവർത്തകർ- 19

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ചെങ്ങമനാട് – 34
• കറുകുറ്റി – 28
• തൃക്കാക്കര – 24
• രായമംഗലം – 23
• കാലടി – 22
• കിഴക്കമ്പലം – 22
• പള്ളുരുത്തി – 21
• വടവുകോട് – 21
• വരാപ്പുഴ – 21
• കളമശ്ശേരി – 20
• തൃപ്പൂണിത്തുറ – 20
• കടുങ്ങല്ലൂർ – 18
• കുമ്പളങ്ങി – 17
• എളംകുന്നപ്പുഴ – 15
• പുത്തൻവേലിക്കര – 15
• ഒക്കൽ – 14
• കടവന്ത്ര – 14
• കുമ്പളം – 14
• കൂത്താട്ടുകുളം – 14
• കോട്ടപ്പടി – 14
• കുന്നുകര – 13
• പള്ളിപ്പുറം – 13
• വെങ്ങോല – 13
• കടമക്കുടി – 12
• നെടുമ്പാശ്ശേരി – 12
• ഉദയംപേരൂർ – 11
• ഐക്കാരനാട് – 11
• കൂവപ്പടി – 11
• ചോറ്റാനിക്കര – 11
• നായരമ്പലം – 11
• ഇടക്കൊച്ചി – 10
• മട്ടാഞ്ചേരി – 10
• അങ്കമാലി – 9
• ഇലഞ്ഞി – 9
• കുഴിപ്പള്ളി – 9
• നെല്ലിക്കുഴി – 9
• പല്ലാരിമംഗലം – 9
• മഴുവന്നൂർ – 9
• മുണ്ടംവേലി – 9
• അയ്യമ്പുഴ – 8
• കുന്നത്തുനാട് – 8
• തോപ്പുംപടി – 8
• വാളകം – 8
• ആരക്കുഴ – 7
• എടക്കാട്ടുവയൽ – 7
• കോതമംഗലം – 7
• ഞാറക്കൽ – 7
• ഫോർട്ട് കൊച്ചി – 7
• വൈറ്റില – 7
• ശ്രീമൂലനഗരം – 7
• ഏലൂർ – 6
• കരുമാലൂർ – 6
• കവളങ്ങാട് – 6
• പെരുമ്പടപ്പ് – 6
• മുളന്തുരുത്തി – 6
• മുളവുകാട് – 6
• വടക്കേക്കര – 6
• ഏഴിക്കര – 5
• കോട്ടുവള്ളി – 5
• ചേരാനല്ലൂർ – 5
• തുറവൂർ – 5
• മൂക്കന്നൂർ – 5
• മൂവാറ്റുപുഴ – 5
• വടുതല – 5
• വാരപ്പെട്ടി – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 6

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, എടത്തല, എടവനക്കാട്, കലൂർ, കാഞ്ഞൂർ, കീഴ്മാട്, നോർത്തുപറവൂർ, പച്ചാളം, പനമ്പള്ളി നഗർ, പാലാരിവട്ടം, പിണ്ടിമന, മലയാറ്റൂർ, നീലീശ്വരം, ആയവന, ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത്, എളമക്കര, ചിറ്റാറ്റുകര, തേവര, പായിപ്ര, പോണേക്കര, വേങ്ങൂർ, ആമ്പല്ലൂർ, എളംകുളം, കീരംപാറ, ചൂർണ്ണിക്കര, ചേന്ദമംഗലം, തമ്മനം, തിരുവാണിയൂർ, പാമ്പാക്കുട, പിറവം, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മുടക്കുഴ, കരുവേലിപ്പടി, കുട്ടമ്പുഴ, ചെല്ലാനം, പാറക്കടവ്, പൂണിത്തുറ, പൂതൃക്ക, പെരുമ്പാവൂർ, പോത്താനിക്കാട്, മഞ്ഞള്ളൂർ, മണീട്, മരട്, മാറാടി, വാഴക്കുളം.

• ഇന്ന് 720 പേർ രോഗ മുക്തി നേടി.

• ഇന്ന് 1659 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29513 ആണ്. ഇതിൽ 28358 പേർ വീടുകളിലും 45 പേർ കോവിഡ് കെയർ സെന്ററുകളിലും 1110 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 137 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 208 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8868 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 113
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• ജി എച്ച് മൂവാറ്റുപുഴ- 7
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 10
• പി വി എസ് – 47
• സഞ്ജീവനി – 35
• സ്വകാര്യ ആശുപത്രികൾ – 539
• എഫ് എൽ റ്റി സികൾ – 656
• എസ് എൽ റ്റി സി കൾ- 123
• വീടുകൾ – 7312

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9755 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6314 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 320 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 179 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• കൊച്ചി നഗര സഭയിലെയും, തൃക്കാക്കര, തൃപ്പൂണിത്തുറ , കളമശ്ശേരി മുനിസിപ്പാലിറ്റികളിലെയും ,ചേരാനല്ലൂർ , നെട്ടൂർ ബ്ലോക്ക് എന്നിവിടങ്ങളിലെയും ആശ പ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപതാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നുവരുന്നു.

• വാർഡ് തലത്തിൽ 4765 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

You May Also Like