Connect with us

Hi, what are you looking for?

NEWS

കോവിഡ് വ്യാപനം അതിരൂക്ഷം; രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്കുമായി എറണാകുളം ജില്ല.

എറണാകുളം : കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 05/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 6558 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 6466
•ഉറവിടമറിയാത്തവർ- 66
• ആരോഗ്യ പ്രവർത്തകർ- 14
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 251
• പള്ളിപ്പുറം – 204
• തൃപ്പൂണിത്തുറ – 164
• കുമ്പളങ്ങി – 132
• കൂവപ്പടി – 126
• കിഴക്കമ്പലം – 122
• എളംകുന്നപ്പുഴ – 112
• കടുങ്ങല്ലൂർ – 111
• പെരുമ്പാവൂർ – 106
• കുന്നത്തുനാട് – 102
• പള്ളുരുത്തി – 99
• കാഞ്ഞൂർ – 95
• വടക്കേക്കര – 95
• നോർത്തുപറവൂർ – 94
• വെങ്ങോല – 88
• മഴുവന്നൂർ – 87
• നെല്ലിക്കുഴി – 84
• പുത്തൻവേലിക്കര – 84
• കറുകുറ്റി – 83
• മരട് – 81
• കോട്ടുവള്ളി – 78
• തേവര – 77
• കലൂർ – 76
• വടവുകോട് – 76
• തുറവൂർ – 74
• കളമശ്ശേരി – 72
• ചേരാനല്ലൂർ – 72
• പായിപ്ര – 72
• കീഴ്മാട് – 71
• ചെങ്ങമനാട് – 71
• വേങ്ങൂർ – 71
• ചോറ്റാനിക്കര – 70
• നെടുമ്പാശ്ശേരി – 70
• വാഴക്കുളം – 69
• ചേന്ദമംഗലം – 68
• പിറവം – 66
• രായമംഗലം – 66
• ഒക്കൽ – 65
• എടത്തല – 64
• കടമക്കുടി – 63
• അങ്കമാലി – 62
• അശമന്നൂർ – 59
• ഐക്കാരനാട് – 59
• കടവന്ത്ര – 59
• കാലടി – 59
• ചൂർണ്ണിക്കര – 59
• മുളന്തുരുത്തി – 58
• ഇടപ്പള്ളി – 55
• പാലാരിവട്ടം – 55
• പാലക്കുഴ – 54
• ആലങ്ങാട് – 53
• തിരുവാണിയൂർ – 50
• ഫോർട്ട് കൊച്ചി – 50
• കരുമാലൂർ – 49
• മുടക്കുഴ – 47
• മൂക്കന്നൂർ – 47
• വടുതല – 46
• ആമ്പല്ലൂർ – 45
• കുന്നുകര – 45
• കീരംപാറ – 44
• തിരുമാറാടി – 44
• വൈറ്റില – 44
• പൂതൃക്ക – 43
• മൂവാറ്റുപുഴ – 42
• ഞാറക്കൽ – 41
• നായരമ്പലം – 41
• ഉദയംപേരൂർ – 40
• മഞ്ഞപ്ര – 40
• ഇലഞ്ഞി – 39
• എറണാകുളം സൗത്ത് – 39
• എളമക്കര – 39
• കോതമംഗലം – 39
• രാമമംഗലം – 38
• ഏലൂർ – 37
• എടക്കാട്ടുവയൽ – 36
• കുഴിപ്പള്ളി – 35
• വാരപ്പെട്ടി – 35
• എറണാകുളം നോർത്ത് – 34
• മട്ടാഞ്ചേരി – 34
• മുളവുകാട് – 34
• വരാപ്പുഴ – 34
• ആയവന – 33
• പല്ലാരിമംഗലം – 32
• ആവോലി – 31
• ആലുവ – 30
• കവളങ്ങാട് – 29
• ഇടക്കൊച്ചി – 28
• പോണേക്കര – 28
• മണീട് – 28
• തമ്മനം – 26
• മാറാടി – 26
• പെരുമ്പടപ്പ് – 24
• പനയപ്പിള്ളി – 23
• പാറക്കടവ് – 23
• പോത്താനിക്കാട് – 23
• കുമ്പളം – 22
• ചിറ്റാറ്റുകര – 22
• പച്ചാളം – 22
• കൂത്താട്ടുകുളം – 21
• തോപ്പുംപടി – 21
• പിണ്ടിമന – 21
• പൈങ്ങോട്ടൂർ – 21
• വെണ്ണല – 21
• പാമ്പാകുട – 20
• മലയാറ്റൂർ നീലീശ്വരം – 18
• ആരക്കുഴ – 17
• ഏഴിക്കര – 17
• വാളകം – 17
• ശ്രീമൂലനഗരം – 17
• എടവനക്കാട് – 16
• അയ്യപ്പൻകാവ് – 14
• മുണ്ടംവേലി – 13
• കല്ലൂർക്കാട് – 12
• കോട്ടപ്പടി – 12
• പനമ്പള്ളി നഗർ – 12
• പൂണിത്തുറ – 12
• മഞ്ഞള്ളൂർ – 12
• അതിഥി തൊഴിലാളി – 44
• പോലീസ് ഉദ്യോഗസ്ഥൻ – 3
• സി .ഐ .എസ് .എഫ് . – 1
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, ചളിക്കവട്ടം, ചെല്ലാനം, കുട്ടമ്പുഴ, എളംകുളം, കരുവേലിപ്പടി, ചക്കരപ്പറമ്പ് .
• ഇന്ന് 2732 പേർ രോഗ മുക്തി നേടി.
• ഇന്ന് 4576 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4801 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98529 ആണ്.
• ഇന്ന് 641 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 436 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
51821 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 193
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 38
. ജി എച്ച് എറണാകുളം-
31
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 39
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 43
. പറവൂർ താലൂക്ക് ആശുപത്രി – 15
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 58
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
കോതമംഗലം താലൂക്ക് ആശുപത്രി – 10
• സഞ്ജീവനി – 90
• സ്വകാര്യ ആശുപത്രികൾ – 2324
• എഫ് എൽ റ്റി സികൾ – 34
• എസ് എൽ റ്റി സി കൾ-
469
ഡോമിസിലറി കെയർ സെൻ്റെർ- 440
• വീടുകൾ- 47860
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58379 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 24708 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 744 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 301 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like