Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വാരപ്പെട്ടി പഞ്ചായത്തിന്റെയും, സി.എച്ച്.സി.യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വാരപ്പെട്ടി പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ വച്ച് നാളെ (30/4/2021) കോവിഡ് പരിശോധന ക്യാമ്പ് നടക്കുന്നു. സമയം രാവിലെ 10 മണി മുതൽ 12 മണി വരെ. പരിശോധന കിറ്റുകളുടെ പരിമിതി പരിഗണിച്ച് ക്യാമ്പിൽ വാരപ്പെട്ടി പഞ്ചായത്ത് പരിതിയിലുള്ള ആളുകൾക്കാണ് പ്രഥമ പരിഗണന. ജലദേഷം, പനി, ചുമ, തെണ്ടവേദന, ശർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണം ഉള്ളവർക്കും ക്യാമ്പിൽ പരിശോധന നടത്താവുന്നതാണ്.

എറണാകുളം ജില്ലയിൽ ഇന്ന് 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5217

•ഉറവിടമറിയാത്തവർ-
143

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 178
• തൃക്കാക്കര – 175
• വരാപ്പുഴ – 120
• കടുങ്ങല്ലൂർ – 116
• വാഴക്കുളം – 116
• ചേരാനല്ലൂർ – 112
• പള്ളുരുത്തി – 110
• ഫോർട്ട് കൊച്ചി – 107
• എളംകുന്നപ്പുഴ – 103
• രായമംഗലം – 100
• പായിപ്ര – 97
• ഉദയംപേരൂർ – 95
• ആലങ്ങാട് – 85
• കളമശ്ശേരി – 82
• കോട്ടുവള്ളി – 75
• കുമ്പളങ്ങി – 72
• പള്ളിപ്പുറം – 72
• ഇടപ്പള്ളി – 68
• നെല്ലിക്കുഴി – 66
• ശ്രീമൂലനഗരം – 66
• ചെങ്ങമനാട് – 65
• ഒക്കൽ – 63
• മഴുവന്നൂർ – 62
• മട്ടാഞ്ചേരി – 61
• പെരുമ്പാവൂർ – 59
• പിറവം – 58
• മരട് – 58
• കുന്നുകര – 56
• ചിറ്റാറ്റുകര – 56
• പാലാരിവട്ടം – 56
• നോർത്തുപറവൂർ – 55
• വടക്കേക്കര – 54
• കിഴക്കമ്പലം – 53
• തിരുമാറാടി – 53
• കടവന്ത്ര – 52
• തിരുവാണിയൂർ – 52
• വെങ്ങോല – 52
• കലൂർ – 51
• നെടുമ്പാശ്ശേരി – 51
• വടവുകോട് – 51
• മൂക്കന്നൂർ – 50
• ഐക്കാരനാട് – 48
• കോതമംഗലം – 48
• പാറക്കടവ് – 48
• കുമ്പളം – 47
• വൈറ്റില – 47
• കുന്നത്തുനാട് – 46
• വാരപ്പെട്ടി – 45
• ഇടക്കൊച്ചി – 44
• പിണ്ടിമന – 42
• ആയവന – 41
• കൂവപ്പടി – 41
• ചെല്ലാനം – 41
• എടത്തല – 40
• വാളകം – 40
• കോട്ടപ്പടി – 39
• ആലുവ – 37
• എളമക്കര – 36
• കീഴ്മാട് – 36
• ചൂർണ്ണിക്കര – 36
• വേങ്ങൂർ – 35
• അങ്കമാലി – 34
• മഞ്ഞപ്ര – 34
• കൂത്താട്ടുകുളം – 33
• ഏലൂർ – 32
• മലയാറ്റൂർ നീലീശ്വരം – 32
• മൂവാറ്റുപുഴ – 32
• വടുതല – 31
• വെണ്ണല – 31
• കവളങ്ങാട് – 29
• മുളവുകാട് – 29
• ചേന്ദമംഗലം – 28
• പെരുമ്പടപ്പ് – 28
• മുളന്തുരുത്തി – 28
• കരുമാലൂർ – 27
• കറുകുറ്റി – 26
• ഞാറക്കൽ – 26
• പല്ലാരിമംഗലം – 26
• പാമ്പാകുട – 26
• എറണാകുളം സൗത്ത് – 25
• ആമ്പല്ലൂർ – 24
• എടവനക്കാട് – 24
• ഇലഞ്ഞി – 22
• പോണേക്കര – 22
• ആവോലി – 20
• കാഞ്ഞൂർ – 20
• പോത്താനിക്കാട് – 20
• എറണാകുളം നോർത്ത് – 19
• കല്ലൂർക്കാട് – 19
• തോപ്പുംപടി – 19
• പനമ്പള്ളി നഗർ – 19
• പുത്തൻവേലിക്കര – 19
• മുണ്ടംവേലി – 19
• തമ്മനം – 18
• അയ്യപ്പൻകാവ് – 17
• എടക്കാട്ടുവയൽ – 17
• പാലക്കുഴ – 17
• മുടക്കുഴ – 16
• കാലടി – 15
• തേവര – 15
• ഏഴിക്കര – 14
• പച്ചാളം – 14
• രാമമംഗലം – 14
• ചോറ്റാനിക്കര – 13
• തുറവൂർ – 13
• പനയപ്പിള്ളി – 12
• അശമന്നൂർ – 11
• മഞ്ഞള്ളൂർ – 11
• നായരമ്പലം – 10
• പൂതൃക്ക – 10
• കീരംപാറ – 9
• മാറാടി – 9
• അയ്യമ്പുഴ – 8
• എളംകുളം – 7
• കടമക്കുടി – 7
• കരുവേലിപ്പടി – 7
• കുട്ടമ്പുഴ – 7
• ആരക്കുഴ – 6
• ചളിക്കവട്ടം – 6
• കുഴിപ്പള്ളി – 5

• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 36

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

പൈങ്ങോട്ടൂർ, മണീട്, പൂണിത്തുറ

• ഇന്ന് 1293 പേർ രോഗ മുക്തി നേടി.

• ഇന്ന് 6930 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 91265 ആണ്.

• ഇന്ന് 224 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
42557 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 119
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 35
• ഡി എച്ച് ആലുവ- 51
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 56
. പറവൂർ താലൂക്ക് ആശുപത്രി -13
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -59
• സഞ്ജീവനി – 74
• സ്വകാര്യ ആശുപത്രികൾ – 1500
• എഫ് എൽ റ്റി സികൾ – 21
• എസ് എൽ റ്റി സി കൾ-
420
ഡോമിസിലറി കെയർ സെൻ്റെർ- 361
• വീടുകൾ- 39739

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47926 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 19210 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 898 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 335 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like