Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3336 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 20/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3336 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3243

• ഉറവിടമറിയാത്തവർ- 70

• ആരോഗ്യ പ്രവർത്തകർ – 13

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃപ്പൂണിത്തുറ – 140
തൃക്കാക്കര – 139
ചെല്ലാനം – 104
പള്ളുരുത്തി – 104
എളംകുന്നപ്പുഴ – 100
കടുങ്ങല്ലൂർ – 98
ചേരാനല്ലൂർ – 80
എടത്തല – 73
ഉദയംപേരൂർ – 64
ഫോർട്ട് കൊച്ചി – 63
ഒക്കൽ – 62
കോട്ടുവള്ളി – 59
ഞാറക്കൽ – 57
വൈറ്റില – 51
കളമശ്ശേരി – 44
മട്ടാഞ്ചേരി – 44
വടവുകോട് – 44
ആലങ്ങാട് – 43
ചെങ്ങമനാട് – 43
കുമ്പളങ്ങി – 42
ആമ്പല്ലൂർ – 41
വടുതല – 41
പിറവം – 40
രായമംഗലം – 38
ഇടക്കൊച്ചി – 37
കൂത്താട്ടുകുളം – 37
തുറവൂർ – 37
മഞ്ഞള്ളൂർ – 37
കലൂർ – 36
ചൂർണ്ണിക്കര – 36
കടവന്ത്ര – 34
വരാപ്പുഴ – 34
തോപ്പുംപടി – 33
വെണ്ണല – 33
കവളങ്ങാട് – 32
ഇടപ്പള്ളി – 31
കുന്നത്തുനാട് – 31
ചേന്ദമംഗലം – 31
പുത്തൻവേലിക്കര – 31
പായിപ്ര – 29
കുഴിപ്പള്ളി – 28
വാളകം – 27
കോതമംഗലം – 26
തേവര – 26
മരട് – 26
വടക്കേക്കര – 26
എളമക്കര – 25
നെല്ലിക്കുഴി – 24
പെരുമ്പടപ്പ് – 24
പെരുമ്പാവൂർ – 24
മുടക്കുഴ – 24
കാഞ്ഞൂർ – 23
കാലടി – 23
ചോറ്റാനിക്കര – 23
നെടുമ്പാശ്ശേരി – 23
നോർത്തുപറവൂർ – 23
മഞ്ഞപ്ര – 22
എറണാകുളം സൗത്ത് – 21
ഏലൂർ – 21
ആയവന – 19
എടവനക്കാട് – 19
കീഴ്മാട് – 19
മഴുവന്നൂർ – 19
ഐക്കാരനാട് – 18
പല്ലാരിമംഗലം – 18
പള്ളിപ്പുറം – 18
വെങ്ങോല – 18
അങ്കമാലി – 17
എറണാകുളം നോർത്ത് – 17
കല്ലൂർക്കാട് – 17
എടക്കാട്ടുവയൽ – 16
കിഴക്കമ്പലം – 16
മൂവാറ്റുപുഴ – 16
പാലാരിവട്ടം – 15
ഏഴിക്കര – 14
മുണ്ടംവേലി – 14
വാഴക്കുളം – 14
ശ്രീമൂലനഗരം – 14
അയ്യമ്പുഴ – 13
ആവോലി – 13
പോണേക്കര – 13
ആരക്കുഴ – 12
ആലുവ – 12
കൂവപ്പടി – 11
മൂക്കന്നൂർ – 11
ഇലഞ്ഞി – 10
കടമക്കുടി – 10
കരുമാലൂർ – 10
ചിറ്റാറ്റുകര – 10
നായരമ്പലം – 10
പച്ചാളം – 10
പാറക്കടവ് – 10
മുളവുകാട് – 10
കുമ്പളം – 9
പനമ്പള്ളി നഗർ – 9
പാമ്പാകുട – 9
എളംകുളം – 8
മുളന്തുരുത്തി – 8
കറുകുറ്റി – 7
തിരുമാറാടി – 7
ചളിക്കവട്ടം – 6
അശമന്നൂർ – 5
പാലക്കുഴ – 5
പൈങ്ങോട്ടൂർ – 5
രാമമംഗലം – 5
പോലീസ് ഉദ്യോഗസ്ഥൻ – 2
സി .ഐ .എസ് .എഫ് . – 3
ഐ എൻ എച്ച് എസ് – 28
അതിഥി തൊഴിലാളി – 28

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

പിണ്ടിമന ,മലയാറ്റൂർ നീലീശ്വരം ,കുന്നുകര ,കോട്ടപ്പടി ,തമ്മനം ,തിരുവാണിയൂർ ,പൂണിത്തുറ ,പൂതൃക്ക ,മണീട് ,വാരപ്പെട്ടി ,കരുവേലിപ്പടി ,കുട്ടമ്പുഴ ,ചക്കരപ്പറമ്പ് ,പുതുക്കലവട്ടം ,മാറാടി ,വേങ്ങൂർ ,അയ്യപ്പൻകാവ് ,കീരംപാറ ,പനയപ്പിള്ളി.

 

• ഇന്ന് 4418 പേർ രോഗ മുക്തി നേടി.

• ഇന്ന് 3739 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3703 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 108825 ആണ്.

• ഇന്ന് 466 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 305 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47208 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 151
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 39
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 70
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 31
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 46
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 55
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 46
• കോതമംഗലം താലൂക്ക് ആശുപത്രി – 21
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 13
.അമ്പലമുകൾ കോവിഡ് ആശുപത്രി – 28
• സഞ്ജീവനി – 75
• സ്വകാര്യ ആശുപത്രികൾ – 2424
• എഫ് എൽ റ്റി സികൾ – 469
• എസ് എൽ റ്റി സി കൾ- 385
• ഡോമിസിലറി കെയർ സെൻ്റെർ- 820
• വീടുകൾ- 42370

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50544 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15231 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 21.9

• ഇന്ന് 423 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 102 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7223 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 438 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like