Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 865 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 75 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,18,036 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 29/1/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 865 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 830

• ഉറവിടമറിയാത്തവർ – 31

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ:

തൃക്കാക്കര – 35
മരട് – 30
കറുകുറ്റി – 29
ഇലഞ്ഞി – 26
ഒക്കൽ – 25
കാലടി – 25
നെടുമ്പാശ്ശേരി – 25
കൂത്താട്ടുകുളം – 21
വെങ്ങോല – 20
കിഴക്കമ്പലം – 19
കളമശ്ശേരി – 18
പായിപ്ര – 17
തൃപ്പൂണിത്തുറ – 16
എടത്തല – 15
തിരുമാറാടി – 15
പള്ളുരുത്തി – 15
എളമക്കര – 13
കടവന്ത്ര – 13
കലൂർ – 12
വേങ്ങൂർ – 12
തോപ്പുംപടി – 12
കൂവപ്പടി – 11
ചെങ്ങമനാട് – 11
നെല്ലിക്കുഴി – 11
മൂവാറ്റുപുഴ – 11
കാഞ്ഞൂർ – 10
കുമ്പളം – 10
മലയാറ്റൂർ നീലീശ്വരം – 10
അശമന്നൂർ – 9
ആരക്കുഴ – 9
കടുങ്ങല്ലൂർ – 9
കീഴ്മാട് – 9
കുമ്പളങ്ങി – 9
ചൂർണ്ണിക്കര – 9
ചേരാനല്ലൂർ – 9
പൂണിത്തുറ – 9
വരാപ്പുഴ – 9
കുന്നുകര – 8
ഞാറക്കൽ – 8
തേവര – 8
അങ്കമാലി – 7
ആലുവ – 7
ആവോലി – 7
ഇടപ്പള്ളി – 7
ഉദയംപേരൂർ – 7
എളംകുന്നപ്പുഴ – 7
കരുമാലൂർ – 7
വെണ്ണല – 7
പാലാരിവട്ടം – 6
മഴുവന്നൂർ – 6
മുളവുകാട് – 6
വൈറ്റില – 6
ഇടക്കൊച്ചി – 5
എറണാകുളം സൗത്ത് – 5
കോട്ടുവള്ളി – 5
കോതമംഗലം – 5
തമ്മനം – 5
തിരുവാണിയൂർ – 5
നായരമ്പലം – 5
നോർത്തുപറവൂർ – 5
പിറവം – 5
പുത്തൻവേലിക്കര – 5
രായമംഗലം – 5
വടവുകോട് – 5
ശ്രീമൂലനഗരം – 5
അതിഥി തൊഴിലാളി – 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ:

ആലങ്ങാട്, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, കല്ലൂർക്കാട്, കുട്ടമ്പുഴ, ചേന്ദമംഗലം, ചോറ്റാനിക്കര, തുറവൂർ, പെരുമ്പാവൂർ, പോത്താനിക്കാട്, ഫോർട്ട് കൊച്ചി, ആയവന, കടമക്കുടി, കുഴിപ്പള്ളി, കോട്ടപ്പടി, ചിറ്റാറ്റുകര, പച്ചാളം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പാമ്പാക്കുട, മഞ്ഞപ്ര, മഞ്ഞള്ളൂർ, മൂക്കന്നൂർ, വടക്കേക്കര, ആമ്പല്ലൂർ, എളംകുളം, ഏലൂർ, ഐക്കാരനാട്, കരുവേലിപ്പടി, പനയപ്പിള്ളി, പാറക്കടവ്, പാലക്കുഴ, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മണീട്, വാരപ്പെട്ടി, വാളകം, അയ്യമ്പുഴ, കുന്നത്തുനാട്, കുന്നുംപുറം, ചളിക്കവട്ടം, ചെല്ലാനം, പല്ലാരിമംഗലം, പിണ്ടിമന, മാറാടി, മുളന്തുരുത്തി, വടുതല, വാഴക്കുളം.

 

• ഇന്ന് 711 പേർ രോഗ മുക്തി നേടി.

• ഇന്ന് 1100 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1519 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25707 ആണ്.

• ഇന്ന് 118 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10162 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 25
• പി വി എസ് – 76
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 33
• സിയാൽ- 54
• സ്വകാര്യ ആശുപത്രികൾ – 736
• എഫ് എൽ റ്റി സികൾ – 203
• എസ് എൽ റ്റി സി കൾ- 262
• വീടുകൾ- 8689

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11027 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6692 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 219 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 133 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4888 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like