Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 487 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,89,304 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3624 ആയി.

എറണാകുളം ജില്ലയിൽ ഇന്ന് 487 പേർക്ക് രോഗം സ്ഥിരീകരിച്ചു.*

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 468

• ഉറവിടമറിയാത്തവർ – 10

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രദേശിക വിവരങ്ങൾ
മരട് – 44
തുറവൂർ – 17
തൃക്കാക്കര – 17
തൃപ്പൂണിത്തുറ – 17
പായിപ്ര – 15
കളമശ്ശേരി – 11
ഏലൂർ – 10
കലൂർ – 10
കോതമംഗലം – 9
ഇടപ്പള്ളി – 8
എടത്തല – 8
കാലടി – 8
പാലാരിവട്ടം – 8
പെരുമ്പാവൂർ – 8
എളംകുന്നപ്പുഴ – 7
കടവന്ത്ര – 7
കവളങ്ങാട് – 7
കോട്ടുവള്ളി – 7
നെടുമ്പാശ്ശേരി – 7
പിറവം – 7
ആലുവ – 6
ഇലഞ്ഞി – 6
കുന്നുകര – 6
കൂത്താട്ടുകുളം – 6
മഞ്ഞപ്ര – 6
മലയാറ്റൂർ നീലീശ്വരം – 6
മൂവാറ്റുപുഴ – 6
വേങ്ങൂർ – 6
അങ്കമാലി – 5
ആമ്പല്ലൂർ – 5
കരുമാലൂർ – 5
കറുകുറ്റി – 5
മഞ്ഞള്ളൂർ – 5
രായമംഗലം – 5
വടവുകോട് – 5
വാരപ്പെട്ടി – 5
ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടുങ്ങല്ലൂർ, കിഴക്കമ്പലം, കുട്ടമ്പുഴ, കോട്ടപ്പടി, നായരമ്പലം, നെല്ലിക്കുഴി, നോർത്തുപറവൂർ, പനയപ്പിള്ളി, പള്ളിപ്പുറം, പിണ്ടിമന, പുത്തൻവേലിക്കര, പോണേക്കര, മൂക്കന്നൂർ, വാളകം, വെങ്ങോല, ആരക്കുഴ, കീരംപാറ, കൂവപ്പടി, ചെല്ലാനം, ചേരാനല്ലൂർ, ചോറ്റാനിക്കര, തിരുവാണിയൂർ, ഫോർട്ട് കൊച്ചി, മഴുവന്നൂർ, മാറാടി, വടക്കേക്കര, അശമന്നൂർ, ആലങ്ങാട്, എളമക്കര, ഐക്കാരനാട്, കാഞ്ഞൂർ, കുന്നത്തുനാട്, തിരുമാറാടി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മുളന്തുരുത്തി, രാമമംഗലം, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, ആവോലി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, കല്ലൂർക്കാട്, കീഴ്മാട്, കുഴിപ്പള്ളി, ചക്കരപ്പറമ്പ്, ചിറ്റാറ്റുകര, ചെങ്ങമനാട്, ചെർളായി, ചേന്ദമംഗലം, ഞാറക്കൽ, തമ്മനം, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, മട്ടാഞ്ചേരി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം, വൈറ്റില.

• ഇന്ന് 616 പേർ രോഗ മുക്തി നേടി.

• ഇന്ന് 1818 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 396 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26746 ആണ്.

• ഇന്ന് 130 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10280 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-18
• പി വി എസ് – 75
• ജി എച്ച് മൂവാറ്റുപുഴ- 18
• ഡി എച്ച് ആലുവ-10
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 38
• സിയാൽ- 39
• സ്വകാര്യ ആശുപത്രികൾ – 820
• എഫ് എൽ റ്റി സികൾ – 248
• എസ് എൽ റ്റി സി കൾ- 271
• വീടുകൾ- 8709

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10767 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3507 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You May Also Like