Connect with us

Hi, what are you looking for?

CHUTTUVATTOM

ചൈൽഡ് പ്രൊട്ടക്ട് ടീം എറണാകുളം ജില്ലാ പ്രതിനിധി യോഗം പി. പി. എൽദോസ് ഉത്ഘാടനം ചെയ്തു

മുവാറ്റുപുഴ : ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ എറണാകുളം ജില്ലാ പ്രതിനിധി യോഗം നിർമല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി. എൽദോസ് ഉത്ഘാടനം നിർവഹിച്ചു. മുവാറ്റുപുഴ  എക്സൈസ് റെയ്ജ് ഇൻസ്പെക്ടർ സുനിൽ ആന്റോ മുഖ്യാതിഥിയായി. ജില്ലാ കോ. ഓർഡിനേറ്റർ ജിമിനി ജോസഫ് സ്വാഗതം ആശംസിച്ചു.ജില്ലാ പ്രസിഡന്റ് അർഷാദ് ബിൻ സുലൈമാൻ അധ്യഷതാ വഹിച്ചു. സി. പി ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കെ ഫിലിപ്പോസ് മുഖ്യ പ്രഭാഷണം നടത്തി. സി പി ടി സംസ്ഥാന വനിതാ കൺവിനർ ഷൈനി കൊച്ചുദേവസ്യ സന്നിഹിതയായി.ജില്ലാ സെക്രട്ടറി ആശ തൃപ്പുണിത്തുറ നന്ദിപ്രകാശിപ്പിച്ചു.  വൈസ് പ്രസിഡന്റ് ഏബിൾ. സി. അലക്സ്‌ നേതൃത്വം കൊടുത്തു. സി പി ടി

വനിത വിഭാഗം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും, സംസ്ഥാനത്തെ റിട്ടേർഡ് ഉന്നത പോലിസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗിന്റെ നേത്യത്വത്തിൽ സ്ക്കൂളുകളിലും റസിഡൻസ് അസ്സോസിയേഷനുകളിലും ക്ലാസുകൾ നൽകും.


സൗജന്യ കൺസിലിംഗ് അടക്കമുളള പദ്ധതികൾ നടത്തിവരുന്നുണ്ട് .സംസ്ഥാന പ്രതിനിധി സമ്മേളനവും നേതൃ പരിശിലന ക്യാമ്പും മെയ് 13 ,14 തിയതികളിൽ എറണാകുളത്ത് നടക്കും. കുട്ടികളുടെ സംരക്ഷണത്തിനുള്ള ഒരു ജനകീയ സംരക്ഷണ കൂട്ടായിമ്മ യാണ് സി. പി. ടി എന്ന ചൈൽഡ് പ്രൊട്ടക്ട് ടീം.കുട്ടികൾക്കെതിരായ അക്രമം, പീഡനം, ചൂഷണം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും, അവർക്കാവശ്യമായ നിയമസഹായം നൽകുന്നതിനോടൊപ്പം, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹിക സുരക്ഷ, സാമൂഹിക ക്ഷേമം, പുനരധിവാസം, എന്നീ അവകാശങ്ങൾ എല്ലാ കുട്ടികൾക്കും ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ തുല്യമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാൻ പ്രയത്നിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

You May Also Like

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍...

error: Content is protected !!