Connect with us

Hi, what are you looking for?

NEWS

ഇലക്ഷൻ ഡ്യൂട്ടിക്ക് വിഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്.

കോതമംഗലം : ഇലക്ഷൻ ഡ്യൂട്ടിക്ക് എറണാകുളം ജില്ലയിലേക്ക് വിഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്. വിഡിയോ ക്യാമറ സ്വന്തമായുള്ള ആർക്കും അപേക്ഷിക്കാം. പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുന്ന പോളിംഗ് ടീമിനോടൊപ്പം സഞ്ചരിച്ച് വീഡിയോ കവറേജ് നടത്തുന്നതിന് 26.03.2021 മുതൽ 01.04.2021 വരെ വിഡിയോ ഗ്രാഫർമാരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ അടിയന്തിരമായി താഴെ കാണുന്ന ലിങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.

http://tiny.cc/electionpbvideo

You May Also Like