Connect with us

Hi, what are you looking for?

CHUTTUVATTOM

ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കര്‍ ജന്മദിനാചരണം സംഘടിപ്പിച്ചു.

കോതമംഗലം: ദളിത് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയിടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കര്‍ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രിസിഡന്റ് ശശി കുഞ്ഞുമോന്‍ അധ്യക്ഷനായി. എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, സലിം മംഗലപ്പാറ, പി.സി. ജോര്‍ജ്, ബേസില്‍ തണ്ണിക്കോട്, അനില്‍ രാമന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like