Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ആയിരത്തിനടുത്തു രോഗികൾ; കോതമംഗലം, കുട്ടമ്പുഴ മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കൊറോണ കൺട്രോൾറൂം
എറണാകുളം 16/12/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 959 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 687
• ഉറവിടമറിയാത്തവർ – 261
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• എടത്തല – 25
• കിഴക്കമ്പലം – 23
• രായമംഗലം – 23
• തൃക്കാക്കര – 20
• മഞ്ഞപ്ര – 20
• ആമ്പല്ലൂർ – 19
• കുട്ടമ്പുഴ – 19
• ചെങ്ങമനാട് – 19
• പാലക്കുഴ – 18
• ശ്രീമൂലനഗരം – 18
• കോട്ടുവള്ളി – 17
• കോതമംഗലം – 17
• തൃപ്പൂണിത്തുറ – 17
• നെടുമ്പാശ്ശേരി – 16
• നോർത്തുപറവൂർ – 16
• കറുകുറ്റി – 15
• കാഞ്ഞൂർ – 15
• കുമ്പളങ്ങി – 15
• കൂവപ്പടി – 15
• വടവുകോട് – 15
• ഇടപ്പള്ളി – 14
• പാലാരിവട്ടം – 14
• എടവനക്കാട് – 13
• ഐക്കാരനാട് – 13
• കടവന്ത്ര – 12
• മൂക്കന്നൂർ – 12
• അയ്യമ്പുഴ – 11
• കടമക്കുടി – 11
• കടുങ്ങല്ലൂർ – 11
• കവളങ്ങാട് – 11
• ചിറ്റാറ്റുകര – 11
• നെല്ലിക്കുഴി – 11
• കലൂർ – 10
• കളമശ്ശേരി – 10
• തേവര – 10
• ഫോർട്ട് കൊച്ചി – 10
• മുളന്തുരുത്തി – 10
• വൈറ്റില – 10
• അങ്കമാലി – 9
• കുന്നത്തുനാട് – 9
• കുമ്പളം – 9
• ചേരാനല്ലൂർ – 9
• തുറവൂർ – 9
• പള്ളുരുത്തി – 9
• മൂവാറ്റുപുഴ – 9
• വടക്കേക്കര – 9
• ആലങ്ങാട് – 8
• ആലുവ – 8
• ഇടക്കൊച്ചി – 8
• ഏഴിക്കര – 8
• കുഴിപ്പള്ളി – 8
• ചേന്ദമംഗലം – 8
• ഞാറക്കൽ – 8
• പള്ളിപ്പുറം – 8
• പിറവം – 8
• പെരുമ്പാവൂർ – 8
• പൈങ്ങോട്ടൂർ – 8
• മുളവുകാട് – 8
• വാഴക്കുളം – 8
• ഏലൂർ – 7
• തോപ്പുംപടി – 7
• കീഴ്മാട് – 6
• പായിപ്ര – 6
• മട്ടാഞ്ചേരി – 6
• മുടക്കുഴ – 6
• ആവോലി – 5
• എളമക്കര – 5
• കരുമാലൂർ – 5
• കാലടി – 5
• കൂത്താട്ടുകുളം – 5
• ചെല്ലാനം – 5
• പോത്താനിക്കാട് – 5
• മഞ്ഞള്ളൂർ – 5
• മുണ്ടംവേലി – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇലഞ്ഞി, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഒക്കൽ, കുന്നുകര, ചൂർണ്ണിക്കര, ചോറ്റാനിക്കര, തിരുമാറാടി, നായരമ്പലം, പിണ്ടിമന, പുത്തൻവേലിക്കര, പൂതൃക്ക, പോണേക്കര, മഴുവന്നൂർ, രാമമംഗലം, വരാപ്പുഴ, വെണ്ണല, എടക്കാട്ടുവയൽ, കീരംപാറ, തമ്മനം, പനമ്പള്ളി നഗർ, പാമ്പാക്കുട, പെരുമ്പടപ്പ്, മരട്, മലയാറ്റൂർ നീലീശ്വരം, മാറാടി, വാരപ്പെട്ടി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, തിരുവാണിയൂർ, പല്ലാരിമംഗലം, വാളകം, അയ്യപ്പൻകാവ്, എളംകുളം, കരുവേലിപ്പടി, കല്ലൂർക്കാട്, പച്ചാളം, പാറക്കടവ്, മണീട്.
• ഇന്ന് 720 പേർ രോഗ മുക്തി നേടി.
• ഇന്ന് 1121 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1032 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29495 ആണ്. ഇതിൽ 28766 പേർ വീടുകളിലും 19 പേർ കോവിഡ് കെയർ സെന്ററുകളിലും 710 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 199 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 218 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7070 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 118
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 16
• പി വി എസ് – 50
• ജി എച്ച് മൂവാറ്റുപുഴ-22
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 5
• സഞ്ജീവനി – 42
• സ്വകാര്യ ആശുപത്രികൾ – 481
• എഫ് എൽ റ്റി സികൾ – 529
• എസ് എൽ റ്റി സി കൾ- 8
• വീടുകൾ- 5794
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8029 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6834 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 301 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 172 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിമൂന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4710 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!