എറണാകുളം : കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 4514 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4340
• •ഉറവിടമറിയാത്തവർ- 150
• ആരോഗ്യ പ്രവർത്തകർ – 14
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 142
• തൃപ്പൂണിത്തുറ – 139
• പള്ളുരുത്തി – 139
• പിറവം – 101
• ഫോർട്ട് കൊച്ചി – 96
• രായമംഗലം – 91
• ചെങ്ങമനാട് – 89
• വെങ്ങോല – 88
• കടുങ്ങല്ലൂർ – 81
• കുന്നുകര – 78
• എടത്തല – 76
• എളംകുന്നപ്പുഴ – 70
• ചേരാനല്ലൂർ – 70
• പള്ളിപ്പുറം – 68
• ആലങ്ങാട് – 66
• ഇടപ്പള്ളി – 66
• ചൂർണ്ണിക്കര – 65
• കലൂർ – 63
• കവളങ്ങാട് – 63
• വൈറ്റില – 63
• കളമശ്ശേരി – 61
• മൂവാറ്റുപുഴ – 61
• മുടക്കുഴ – 56
• ആവോലി – 54
• എളമക്കര – 54
• എടവനക്കാട് – 52
• വടുതല – 51
• വാഴക്കുളം – 51
• ചേന്ദമംഗലം – 50
• പാറക്കടവ് – 49
• പുത്തൻവേലിക്കര – 48
• കീഴ്മാട് – 45
• അങ്കമാലി – 44
• ആലുവ – 44
• മട്ടാഞ്ചേരി – 44
• ഇടക്കൊച്ചി – 43
• മരട് – 43
• ഏലൂർ – 42
• ഞാറക്കൽ – 42
• തമ്മനം – 42
• ചോറ്റാനിക്കര – 41
• കടവന്ത്ര – 40
• ഒക്കൽ – 39
• കോതമംഗലം – 39
• നെല്ലിക്കുഴി – 39
• വരാപ്പുഴ – 39
• ഉദയംപേരൂർ – 38
• കുഴിപ്പള്ളി – 36
• കോട്ടുവള്ളി – 36
• പായിപ്ര – 36
• മഞ്ഞള്ളൂർ – 36
• എറണാകുളം നോർത്ത് – 35
• കാലടി – 35
• പെരുമ്പാവൂർ – 35
• വടവുകോട് – 35
• ചിറ്റാറ്റുകര – 34
• പോത്താനിക്കാട് – 34
• തോപ്പുംപടി – 33
• മാറാടി – 32
• മൂക്കന്നൂർ – 32
• തേവര – 30
• പാലാരിവട്ടം – 30
• പെരുമ്പടപ്പ് – 29
• നോർത്തുപറവൂർ – 28
• എറണാകുളം സൗത്ത് – 27
• ചെല്ലാനം – 27
• ആയവന – 26
• കരുമാലൂർ – 26
• പച്ചാളം – 26
• കല്ലൂർക്കാട് – 25
• തുറവൂർ – 25
• വെണ്ണല – 25
• നെടുമ്പാശ്ശേരി – 24
• പൈങ്ങോട്ടൂർ – 24
• മുളവുകാട് – 24
• വടക്കേക്കര – 24
• മുളന്തുരുത്തി – 23
• വാളകം – 21
• അയ്യപ്പൻകാവ് – 19
• അശമന്നൂർ – 18
• കൂവപ്പടി – 18
• ശ്രീമൂലനഗരം – 18
• കടമക്കുടി – 17
• കിഴക്കമ്പലം – 17
• മഴുവന്നൂർ – 17
• മുണ്ടംവേലി – 17
• എടക്കാട്ടുവയൽ – 16
• പോണേക്കര – 16
• ആമ്പല്ലൂർ – 15
• കറുകുറ്റി – 15
• എളംകുളം – 14
• കാഞ്ഞൂർ – 14
• കീരംപാറ – 13
• കുന്നത്തുനാട് – 13
• കൂത്താട്ടുകുളം – 13
• കോട്ടപ്പടി – 13
• നായരമ്പലം – 13
• രാമമംഗലം – 13
• വാരപ്പെട്ടി – 13
• വേങ്ങൂർ – 13
• ഐക്കാരനാട് – 12
• പല്ലാരിമംഗലം – 12
• ആരക്കുഴ – 11
• തിരുമാറാടി – 11
• തിരുവാണിയൂർ – 11
• കുട്ടമ്പുഴ – 10
• ഐ എൻ എച്ച് എസ് – 4
• അതിഥി തൊഴിലാളി – 31
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുമ്പളം ,മലയാറ്റൂർ നീലീശ്വരം ,ചളിക്കവട്ടം ,പിണ്ടിമന ,പൂതൃക്ക ,മഞ്ഞപ്ര ,പൂണിത്തുറ ,ഇലഞ്ഞി ,കുമ്പളങ്ങി ,പനമ്പള്ളി നഗർ ,പനയപ്പിള്ളി ,മണീട് ,പാമ്പാകുട ,ഏഴിക്കര ,കരുവേലിപ്പടി ,പാലക്കുഴ, അയ്യമ്പുഴ.
• ഇന്ന് 5200 പേർ രോഗ മുക്തി നേടി.
• ഇന്ന് 3310 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 14614 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 136011 ആണ്.
• ഇന്ന് 468 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 274 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 60770 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 197
• പി വി എസ് – 80
• ജി എച്ച് മൂവാറ്റുപുഴ- 40
• ജി എച്ച് എറണാകുളം-38
• ഡി എച്ച് ആലുവ- 80
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 39
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 37
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 51
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 44
• കോതമംഗലം താലൂക്ക് ആശുപത്രി – 23
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 88
• സ്വകാര്യ ആശുപത്രികൾ – 2595
• എഫ് എൽ റ്റി സികൾ – 425
• എസ് എൽ റ്റി സി കൾ- 460
• ഡോമിസിലറി കെയർ സെൻ്റെർ- 336
• വീടുകൾ- 56186
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65284 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15033 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 663 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 211 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702