Connect with us

Hi, what are you looking for?

NEWS

കോവിഡ് രോഗി നാട്ടിലൂടെ ഇറങ്ങി നടന്ന സംഭവം നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഇന്നലെ നാട്ടുകാരെ വിഷമത്തിലാക്കി. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. ഇന്നലെ ഉച്ചക്ക് ശേഷം നടന്ന സംഭവം നാട്ടിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും , അയൽക്കാരും നാട്ടുകാരും  ധർമ്മസങ്കടത്തിൽ ആകുകയും ചെയ്തു. വാർഡ് മെമ്പറും, ആരോഗ്യ വകുപ്പും, പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും, ഏ​റെ പ​രി​ശ്ര​മി​ച്ച് തി​രി​ച്ച് ഇ​യാ​ളെ വീ​ട്ടി​ലാ​ക്കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് സ​മാ​ധാ​ന​മാ​യ​ത്.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...