Connect with us

Hi, what are you looking for?

CHUTTUVATTOM

പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.ടി മനോജ് വിതരണം ചെയ്തു.

കഥ കവിത കളരിക്ക് പ്രമുഖ കഥാകൃത്തും അധ്യാപകനുമായ നിയാസ് മൈതീനും ചിത്രരചന കളരിക്ക് പ്രമുഖ ചിത്രകാരനായ ബൈജു പി.എസും നേതൃത്വം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ സുനി അയ്യപ്പന്‍, ഹക്കീം ഖാന്‍ ലൈബ്രറി സെക്രട്ടറി എ.കെ ശങ്കരന്‍, ബാലവേദി സെക്രട്ടറി റിഥിക റോബി, എംഎം ഷംസുദീന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ബേബി വര്‍ഗീസ്, ലൈജു ചെറിയാന്‍, മോളി അബ്രഹാം, ലൈബ്രേറിയന്‍ സ്മിത ബിജു എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം...

CHUTTUVATTOM

കോതമംഗലം: യെല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഭാഗമായി സമൂഹിക നന്മ, കരുതല്‍, ശുചിത്വം എന്നിവയുടെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രിയദര്‍ശിനി’ ബസ്‌കളും, കെഎസ്ആര്‍ടിസി ഡിപ്പോയും...

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വഹിച്ചു....

NEWS

കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. ഡോ. റോയ് ജോര്‍ജ് മാലിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ചെറുകാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.റ്റി മത്തായികുഞ്ഞ്, പി.സി. സ്‌കറിയ,ജോര്‍ജ് മാത്യു,ബിനോജ് ജോര്‍ജ്,...

NEWS

കോതമംഗലം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് ഡികെറ്റിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍...

NEWS

കോതമംഗലം:കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. വെളിയത്തുപറമ്പ് ഓലിയ്ക്കല്‍ രതീഷിന്റെ വീടിന് മുന്നിലെ ഷെഡിന്റെ പടുത വലിച്ചിട്ട് നശിപ്പിച്ചു. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ക്യാനും ഉണക്കാനിട്ട വസ്ത്രങ്ങളും പാത്രങ്ങളും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന്...

CHUTTUVATTOM

കോതമംഗലം: ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. പുതിയ(2026-27) അധ്യയന വർഷം മുതൽ സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം...

CHUTTUVATTOM

കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ...

NEWS

കോട്ടപ്പടി : കോട്ടപ്പടി മാർ എലിയാസ് കോളേജിൽ യു. ജി ആദ്യ ബാച്ചിനുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. സംസ്ഥാന ഓമ്പുഡ്സ്മാൻ, വ്യോമയാന വിതഗ്തൻ എന്നീ നിലകളിൽ ശ്രദ്ധേ യനായ എ.സി കെ. നായർ...

error: Content is protected !!