Connect with us

Hi, what are you looking for?

NEWS

ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി

കോതമംഗലം: ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി. നവ കേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ബോർഡിൻ്റെയും,വിദ്യകിരണം മിഷൻ്റെയും സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് 7,8,9 ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പ് മൂന്നാറിൽ വച്ച് നടത്തുന്നു. ബ്ലോക്ക് തലത്തിലും,ജില്ല തലത്തിലും ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി വിജയിക്കുന്ന കുട്ടികളെ ആണ് ക്യാംപിൽ പങ്കെടുപ്പി ക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടുള്ള ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു .

ബ്ലോക്ക് തല മത്സരത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ജില്ലയിൽ നിന്നും വിജയികളാ കുന്ന കുട്ടികൾക്ക് 20,21,22 തീയതികളിൽ മൂന്നാറിലെ ജൈവ വൈവിധ്യ പാർക്കിൽ നടക്കുന്ന പഠനോത്സവ ക്യാംപിൽ പങ്കെടുക്കുവാനും,2024 ഡിസംബറിൽ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി കോൺ ക്ലെവിൽ പങ്കെടുക്കുവാനും അർഹരാകും. വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര,സാലി ഐപ്, ജയിംസ് കോറമ്പേൽ,മെമ്പർ മാരായ ആനിസ് ഫ്രാൻസിസ്,നിസ മോൾ ഇസ്മായിൽ,ലിസി ജോസഫ്, ആഷ ജയിംസ്, ബി ഡി ഒ ഡോ.എസ്.അനുപം , ഹരിത കേരളം ബ്ലോക്ക് കോഡിനെറ്റർ വി.എസ് സൂര്യ , ദേവതി അനിൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി പരത്തിയ കാട്ടാനയുടെ മരണം Septicemia എന്ന ഗുരുതര അണുബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

NEWS

കോതമംഗലം: മൂന്ന് വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കി വരുന്ന കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ന എന്ന ജീവകാരുണ്യ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ....

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം:കോതമംഗലം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, റോട്ടറി ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക റോട്ടറി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ടി.എൻ മേജർ ഡൊണർ...

error: Content is protected !!