കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01 / 07 / 2024 ) 4 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ചു വടക്കുംഭാഗം സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളിയിൽ. ഭാര്യ: ഷിജി കുന്നപ്പിള്ളി ഇരുമ്പുപാലം, മക്കൾ : ബിനിൽ , ബെല്ല. മരുമകൻ : ബേസിൽ കാനഡ കാരിയ്ക്കാക്കുഴി കോതമംഗലം.