കോതമംഗലം: നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഊഞ്ഞാപ്പാറ കാഞ്ഞിരംകുന്ന് കോളനിയിൽ താമസിക്കുന്ന നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പാലമൂട്ടിൽ അനീഷ് (33) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇലവും പറമ്പ് ഭാഗത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. കോഴിപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ
പി.ടി.ബിജോയി, എസ്.ഐ സി.പി.രാധാകൃഷ്ണൻ, എ.എസ്.ഐ കെഎം.സലിം, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോ മാത്യു, സി.പി.ഒ.മാരായ പി.ബി.കുഞ്ഞുമോൻ, എം.കെ.ഷിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
You May Also Like
NEWS
കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....
NEWS
കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്സിറ്റി ഓഫ്...
NEWS
കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...
NEWS
കോതമംഗലം: വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...