Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ചുള്ളിക്കണ്ടത്ത് വിറകുപുരയിലൊളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: കോതമംഗലം ചുള്ളിക്കണ്ടത്ത് വിറകുപുരയിലൊളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കവളങ്ങാട്, ചുള്ളിക്കണ്ടം സ്വദേശി യൂസഫിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് വെള്ളിയാഴ്ച രാവിലെ രാജവെമ്പാലയെ കണ്ടത്.

ഇതേ രാജവെമ്പാല വ്യാഴാഴ്ച മറ്റൊരു പാമ്പിനെ ഇതിലെ ഓടിച്ചു കൊണ്ടുവന്നിരുന്നു. കോതമംഗലം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സേവി തോമസും, റെജിനും സ്ഥലത്തെത്തി സാഹസികമായാണ് പാമ്പിനെ പിടികൂടിയത്.

 

You May Also Like

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

NEWS

കോതമംഗലം: മൂന്ന് വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കി വരുന്ന കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ന എന്ന ജീവകാരുണ്യ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ....

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം: ഐഎംഎ സംസ്ഥാന ഡോക്ടേര്‍സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന്. സംഘടനാനേതൃത്വത്തിലെ മികവിനാണ് അവാര്‍ഡ്. ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റാണ് ഡോ. ലിസ തോമസ്. 1ന് (ജൂലൈ )...

NEWS

കോതമംഗലം:കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ഈവെനിംഗ് ഒ.പി. പദ്ധതികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ളവരും , റ്റിസിഎംസി /കേരള മെഡിക്കല്‍...

CRIME

കോതമംഗലം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോതമംഗലം ബസ്സ് സ്റ്റാന്റ് പരിസരങ്ങളിലും, കോതമംഗലം റവന്യൂ ടവര്‍ പരിസരങ്ങളിലും, അതിഥി...

ACCIDENT

കോതമംഗലം: പിറവത്ത് മൂവാറ്റുപുഴയാറില്‍ നിര്‍ധന കുടുംബത്തിലെ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോതമംഗലത്തിനും നൊമ്പരമായി. ചെറുവട്ടൂര്‍ ഇരമല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറില്‍ നാരായണനും പൂര്‍ണമായും കാഴ്ചപരിമിതിയുള്ള ഭാര്യ പായിപ്ര...

error: Content is protected !!